Chapter Title : ആദിത്യഹൃദയം 3 [അഖിൽ]
...
ഇത്രെയും വേഗം ആദിയെ ജാമ്യത്തിൽ എടുക്കണം ....
അങ്കിൾ - എനിക്ക് പരിചയം ഉള്ള അഡ്വക്കേറ്റ് ഉണ്ട് ....
ഈ വർഗീസ് ആയിട്ട് ഉടക്കുള്ളതാ....
നി വേഗം വാ നമ്മുക്ക് അയാളെ പോയി കാണാം ....
ഉമ്മ - ഇക്കാ ആദിയെ എങ്ങിനെയെങ്കിലും ജാമ്യത്തിൽ എടുക്കണം ....
ഹമ്മ് .....
മൂളികൊണ്ട് സമീറും അങ്കിളും അഡ്വക്കേറ്റിൻ്റെ അടുത്തേക്ക് വണ്ടിയിൽ നീങ്ങി ....
********************************
സമീറും ഷഹനയും കോളേജിൽ നിന്നും ഇറങ്ങിയ അതേസമയം ....
അവിടെ ഉണ്ടായിരുന്നു ജാവീദ് ഫോണിൽ സംസാരിക്കുകയായിരുന്നു .....
മറുതലക്കൽ ഫോൺ എടുത്തതും....
ജാവീദ് സന്തോഷത്തോടെ ....
സർ ....,,,,, ആദിത്യൻ ... അവൻ ....
അവൻ്റെ ശക്തിയുടെ ചെറിയ ഒരു അംശം ....
ഇന്ന് ആദിത്യൻ പ്രദർശിപ്പിച്ചു .....
ഹ ഹ ഹ ....ഒരു അട്ടഹാസം ആയിരുന്നു മറുപടി .....
ജാവിദേ .....
അവൻ സ്വയം പര്യാപ്തമാവണം .....
അവൻ വരും .... പൂർവാധികം ശക്തിയോടെ .....
സർ ,.....
ആദിത്യൻ ഇടിച്ചത് ....
ഏതോ ഒരു വർഗീസ് ....
അവൻ്റെ മകനെ ആണെന്ന് ..... അയാൾ ഒരു EX MLA ആണ് ...
കുഴപ്പക്കാരൻ ആണെന്ന ഇവിടെ സംസാരം .....
ഞാനും അന്വേഷിച്ചിരുന്നു .....
അയാൾ ആദിത്യനെ അപായപ്പെടുത്താൻ ശ്രമിക്കുമോ ....???
ജാവിദേ ....
അയാൾ തീർച്ചയായും ശ്രമിക്കും ....
താൻ പേടിക്കണ്ട ....അവന് ഒന്നും സംഭവിക്കില്ല ....
അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ.....
ഹഹ .... അത് കണ്ടറിയാം ....
താൻ അതിൽ ഇടപെടണ്ട .......
ആദിത്യൻ തന്നെ കൈകാര്യം
💬 Comments
View all comments