0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 735

ചെയ്യട്ടെ ....

എന്നാലും തൻ്റെ ഒരു കണ്ണ് ആദിത്യൻ്റെ മേലെ എപ്പോഴും ഉണ്ടായിരിക്കണം ...

മനസിലായല്ലോ ജാവീദിന് ...???

ഓക്കേ സർ ...

മനസിലായി...

ഞാൻ അപ്പപ്പോ .... കാര്യങ്ങൾ അറിയിച്ചോളാം .......

************************

ഷംസുദീൻ തൻ്റെ ജീപ്പുമായി വലിയ ഒരു ഗേറ്റിനരികിൽ എത്തി ....

രണ്ടുമൂന്നു തവണ നീട്ടി ഹോൺ അടിച്ചു ....

ഹോൺ അടി കേട്ട് ഗേറ്റിനരികിലോട്ട് സെക്യൂരിറ്റി ഓടി വന്നു ....

വേഗം തന്നെ ഗേറ്റ് തുറന്നു ...

ടോ ... തനിക്ക് എന്താടോ ഗേറ്റ് തുറക്കാൻ ഇത്ര മടി .....??

ഷംസുഡീനിൻ്റെ ചോദ്യം കേട്ട് സെക്യൂരിറ്റി ജീവനക്കാരൻ പേടിച്ചു

എന്നിട്ട് പതിയെ പറഞ്ഞു ....

ഇന്ന് പുറം പണിക്കാർ ഇല്ല ...

അതുകൊണ്ട് ആ ജോലിയും എനിക്കാണ് ...

അതാ സർ തുറക്കാൻ താമസിച്ചത് ....

ഇനി ഇങ്ങനെ ഉണ്ടാവാതെ നോക്കിക്കോളാം ...

നോക്കിയാ തനിക്ക് കൊള്ളാം ......

ഇല്ലെങ്ങി .... അറിയാല്ലോ എന്നെ ....

ഒരു ഭീഷണി മുഴക്കി .... ഷംസുദീൻ ജീപ്പുമായി ..... നേരെ അകത്തോട്ട് ....

ജീപ്പ് നിറുത്തി അതിൽ നിന്നും ഇറങ്ങി.....

ഉദ്യാനത്തിൽ ഒരു മുതിർന്ന പാർട്ടി നേതാവിനൊപ്പം വർഗീസും ...

മദ്യസേവ തന്നെ ...

ഷംസുദീൻ അവരെ കണ്ടപ്പോൾ കൈ വീശി കാണിച്ചു....

പതിയെ അവരുടെ അടുത്തൊട്ട് നടന്നു ....

ആ വരണം വരണം .....

ഒരു പെഗ് അടിക്കുന്നോ ...??

ചിരിയോടെ ഷംസുദീനെ അവർ സ്വാഗതം ചെയ്തു ....

ഷംസുദീൻ ഒരു കസേര വലിച്ച് അവരുടെ ഒപ്പം ഇരുന്നു ....

ഡ്യൂട്ടി ടൈം

💬 Comments

View all comments