Chapter Title : ആദിത്യഹൃദയം 3 [അഖിൽ]
അല്ലെ സാറേ ....
ഞാൻ അത് കഴിഞ്ഞേ അടിക്കു ...
വർഗീസ് - എടോ താൻ അവിടെ പോയി കുറച്ച് ഐസ് എടുത്തിട്ട് വന്നേ ....
ഐസ് ഇല്ലാതെ അടിക്കാൻ പറ്റില്ല ...
എന്നാ മച്ചമ്പി സംസാരിച്ച് ഇരിക്ക് ഞാൻ ഐസും സോഡയും എടുത്തിട്ട് വരാം ....
അതും പറഞ്ഞ് അയാൾ നടന്നു നീങ്ങി ...
എന്തായടോ ഷംസുദീനെ ഞാൻ പറഞ്ഞ കാര്യം ....
അത് എന്തു ചോദ്യം ആണ് സർ
സർ ഒരു കാര്യം പറഞ്ഞാൽ ഇടം വലം നോക്കാതെ ഷംസു ചെയ്യില്ലേ ....
അവൻ ഇനി ജീവനോടെ വേണ്ട
എൻ്റെ മോനെ തൊട്ടിട്ട് അവൻ അങ്ങനെ ജീവിക്കണ്ട ....
ഒരു പകയോടെ വർഗീസ് ഷംസുഡീനോട് പറഞ്ഞു ....
സർ നാളെ പുലർച്ചക്ക് ആണ് .... പ്ലാൻ ചെയ്‌തെക്കുന്നത് ....
അതിന് ഉള്ള എല്ലാ കാര്യവും റെഡി ആണ് .....
ഹ ഹ ഹ ...
എൻ്റെ മോൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോ ....
അവൻ്റെ ചിത കത്തി തീർന്നിരിക്കണം ....
ഷംസുദീനും വർഗീസും ഒരുമിച്ച് അട്ടഹസിച്ചു ചിരിച്ചു .....
ഐസും സോഡയും എടുക്കാൻ പോയ വ്യക്തി അതുമായി തിരിച്ചു വന്നു ....
അയാൾ സംസാരിച്ചു തുടങ്ങി .....
എടോ .... വർഗീസേ ....
എന്താ തൻ്റെ പരുപാടി .....
അവനെ തീർക്കണം .... അത് തന്നെ
മാറ്റം ഒന്നും ഇല്ലാ ........
വർഗീസേ .... അവനെ തീർക്കണം ......അതിനു ഞാൻ എതിരല്ല ...
താൻ ക്ഷമയോടെ ഞാൻ പറയുന്നത് കേൾക്ക് .....
ഇപ്പോ ....
💬 Comments
View all comments