0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 736

ഈ വിഷയം ആരും അറിഞ്ഞിട്ടിലാ ...

കോളേജിൽ പിള്ളേർ തമ്മിൽ അടി ഉണ്ടായി അത്രയേ ഉള്ളോ ....

നാളെ ആ തെണ്ടി ചെക്കൻ എങ്ങാനും ചത്താൽ ......

പത്ര പ്രവർത്തകർ അതിനു പിന്നാലെ പോകും ....

കുത്തിപൊക്കും ..... അങ്ങനെ ഉണ്ടായാൽ ......

അത് തൻ്റെ ഇമേജിനെ ബാധിക്കും വർഗീസേ ....

ഇലക്ഷൻ ..... അടുത്തു തുടങ്ങി ....

അല്ലെങ്കിലേ എന്തെങ്കിലും കാരണം കിട്ടുവാൻ നില്ക്കാ .... അവർ .......

അതിൻ്റെ ഇടക്കി താൻ പോയി തല വെച്ചു കൊടുക്കണ്ട ....

മനസ്സിലായോ പറഞ്ഞത് എന്തെങ്കിലും .....

എടോ ..... ഷംസുദീനെ തനിക്ക് എങ്കിലും പറഞ്ഞ് മനസിലാക്കിക്കൂടെ ???

എൻ്റെ അഭിപ്രായത്തിൽ ..... അവൻ ഇനി എഴുനേറ്റു നടക്കാത്തവണ്ണം .....

അവനെ പോലീസ് മുറയിൽ കൈകാര്യം ചെയ് .....

പിന്നെ നമ്മുടെ ജോൺ മോൻ വരുമ്പോൾ.... അവനെ തീർക്കാം ...

അതല്ലേ വർഗീസേ നല്ലത് ....

വർഗീസ് - എടോ താൻ പറഞ്ഞത് ശരിയാണ് .... ഒന്ന് ഇരുത്തി ചിന്തിച്ചപ്പോ ശരിയാന്ന് തോന്നുന്നു ....

ഷംസുദീനെ എന്താണ് തൻ്റെ അഭിപ്രായം .....??

സർ ഞാൻ എന്നും സർ പറഞ്ഞത് അനുസരിച്ചിട്ടേ ഉള്ളോ ...

ഈ കാക്കി കുപ്പായം വരെ സർ തിരികെ തന്നതാണ് ....

കൊല്ലാനാണെങ്കിലും തല്ലാനാണെങ്കിലും ....ഞാൻ കൂടെ ഉണ്ട് ....

പിന്നെ അച്ചായൻ പറഞ്ഞപോലെ ....

ഇപ്പോ തീർക്കണ്ട ജോണും കൂടെ വന്നിട്ട് അവനെ തീർത്താൽ മതി .....

എന്നാ പിന്നെ അങ്ങനെ മതി.....

ഷംസുദീനെ എന്നാ താൻ ചെന്ന് അവന് നല്ല പോലെ.....

💬 Comments

View all comments