0%

Chapter Title : ആദിത്യഹൃദയം 4 [അഖിൽ]

Author : Kambikathakal Read All Parts 1.8K
.....” വിഷ്ണു- “ആമി നീയും കൂടെ വാ ...” ആമി - “ഞാൻ ഇല്ല വിഷ്ണുവേട്ടാ .... നിങ്ങൾ കഴിച്ചിട്ട് വാ .... ഞാൻ ഇവിടെ..... ഈ കടയിൽ ഉണ്ടാവും ....” ഒരു വളകളുടെയും മാലകളുടെയും കട ചൂണ്ടിക്കാട്ടി ആമി വിഷ്ണുവിനോടും അഭിയോടും ആയി പറഞ്ഞു ..... എന്നിട്ട് ആമി ആ കടയിലേക്ക് നടന്നു....... ഇതേസമയം ആദിയും അലഞ്ഞുതിരിഞ്ഞു കടകളുടെ ഭാഗത്തോട്ട് എത്തിയിരുന്നു ...
കുറെ നടന്നു ... എന്നാലും ആമിയെയും ആ വെള്ളച്ചുരിദാറുകാരിയെയും കണ്ടെത്താനായില്ല ..... ആദി പ്രതീക്ഷകളെല്ലാം കൈവിട്ട അവസ്ഥ ആയി ... ആദി പതിയെ മുന്പിലോട്ട് നോക്കിയതും ദൂരെ ഒരു പെൺകുട്ടി ,.... വളകളുടെയും പൊട്ടുകളുടെയും കടയിൽ നിലയ്ക്കുന്നു .... ആദിക്ക് സംശയം ..... ആദി പതിയെ അവിടേക്ക് നടന്നു ... ആദി പോലും അറിയാതെ ആദിയുടെ പിന്നാലെ... ശരിയായ അവസരവും കാത്തു ..... വർഗീസിൻ്റെ മല്ലന്മാരും ..... അഭിയും വിഷ്ണുവും കൂടെ ബജി കടയിൽ .... കടയുടെ അടുത്തുള്ള ആലിൽ .... റിച്ചിയും .... അവൻ്റെ കൂട്ടാളികളും ..... ഏകദേശം പതിനഞ്ചോളം പേർ ഉണ്ടാവും ..... പെട്ടന്നാണ് അവരുടെ കണ്ണിൽ ആമി പെട്ടത് .... റിച്ചിയുടെ കൂട്ടത്തിലെ ഒരുത്തൻ .... "ഭായ് ... നോകിയെ ... ഒരു സുന്ദരി ..." ഒന്ന് പോയി മുട്ടി നോക്കിയാലോ ...??? “നീ ധൈര്യമായി പോയി മുട്ടിക്കോടാ .... നിന്നെ ആരു തടയാനാ ....” “നീ പോയിട്ടുവാടാ ....... അല്ലെങ്കിൽ നിലക്ക് ഞാനും കൂടെ വരാം ....” അങ്ങനെ റിച്ചിയുടെ കൂട്ടത്തിൽ നിന്നും രണ്ടുപേർ ആമിയുടെ

💬 Comments

View all comments