0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
നിൽക്കുന്നു .... അയാളുടെ ചുറ്റുമുളവർപോലും അയാളെ പേടിയോടെ നോക്കിനിൽക്കുന്നു ..... അയാൾ പതിയെ നടന്നു ആ ബന്ധിക്കപ്പെട്ടവൻ്റെ അടുത്തെത്തി ..... അപ്പോൾ അവനെ ബന്ധിയാക്കികൊണ്ടുവന്ന കാവൽക്കാർ ആ വ്യക്തിയോട് .... """മാസ്റ്റർ ..... ഇവനാണ് ആ  'ജെനിൻ' ..... നമ്മുടെ കാര്യങ്ങൾ ചോർത്തികൊടുക്കുവാൻ ശ്രമിച്ചത് ...."""" ‘ജെനിൻ’ വേഗം തന്നെ മാസ്റ്ററുടെ കാലിലേക്ക് വീണു ...... അവൻ പേടിയോടെ തൻ്റെ ജീവനുവേണ്ടി കെഞ്ചി അപേക്ഷിച്ചു ...... """" മാസ്റ്റർ എന്നെ കൊല്ലരുത് ..... എനിക്ക് ,,,,എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി .... എന്നോട് ക്ഷേമികണം ......മാസ്റ്റർ ....""""" """" ശരി .....നിന്നോട് ഞാൻ ക്ഷേമിച്ചിരിക്കുന്നു ....."""" അവൻ വിശ്വാസം വരാതെ മാസ്റ്ററുടെ മുഖത്തേക്ക് നോക്കി .... മാസ്റ്റർ അവനോട് ..... """"നിനക്ക് ജീവനോടെ ഇവിടെനിന്നും പോകാം ... ആരോട് വേണമെങ്കിലും നമ്മുടെ രഹസ്യം പറയാം .... എന്നാൽ അതിനു മുൻപ് ... നീ എന്നെ യുദ്ധം ചെയ്‌തു തോൽപിക്കണം .... അതാണ് ഇവിടത്തെ നിയമം ..... അത് അതിൻ്റെ മുറപോലെ തന്നെ നടക്കട്ടെ ...."""" അവൻ മാസ്റ്ററെ തന്നെ നോക്കി ഇരുന്നു ..... അയാൾ അവനെ കടന്നു ഹാളിൻ്റെ മധ്യഭാഗത്തിൽ ചെന്നുനിന്നു ...... എന്നിട്ട് അയാളുടെ ഇടത്തെ ഭാഗത്തേക്ക് കൈചൂണ്ടി കാണിച്ചു .... അവിടെ വാളുകളും ,,, കത്തിക്കളുമായി .... നിരവധി ആയുധങ്ങൾ ... അയാൾ അവനോട് പറഞ്ഞു .... """" ഞാൻ നിരായുധനായിരിക്കും ....... നിനക്ക് ഇഷ്ട്ടമുള്ള ആയുധം തിരഞ്ഞെടുക്കാം .....""""
അത് കേട്ടതോടെ അവൻ്റെ മുഖത്തു പുഞ്ചിരി വിടർന്നു ..... കണ്ടാൽ നാല്പതിനു മുകളിൽ

💬 Comments

View all comments