യെസ്... ബ്രോ... ആദിത്യഹൃദയം 6 ഇവിടെ പബ്ലിഷ് ചെയ്തിട്ടുണ്ട്... എനിക്ക് oct 4th നു exam ആണ്... അതുകൊണ്ടാണ് പാർട്ട് 7 എഴുതാൻ പറ്റാത്തത്.... Oct 11th ന് പബ്ലിഷ് ചെയ്യുന്നത് പോലെ അയക്കാം...
Comments
next part evide
Kadha evide bro
നാളെ വരുമെന്ന് അഡ്മിൻ പറഞ്ഞൂ...
സഹോ എനിയെപ്പോ വരാന
നാളെ mrng വരുള്ളൂ... വേറെ കഥകൾ sheduled ആണ് എന്ന കുട്ടേട്ടൻ പറഞ്ഞത്
മോനെ വെറുതെ നീക്കത്തെ അടുത്ത ഭാഗം പോയി ഏഴുത്
പഠിപ്പിലാണ് oct 4 exam ഇണ്ട്... ജീവിതത്തിന്റെ ഗതി മാറ്റുന്ന exam...
ഏതാണ് exam
Civil service exam... Athu kazhinjal CAPF
ഹായ് all… ആദിത്യഹൃദയം 6 അയച്ചിട്ടുണ്ട്…. ഷെഡ്യൂൾ time പറഞ്ഞിട്ടില്ല… കിട്ടിയാൽ അറിയിക്കാം… ✌️✌️✌️
?
മുത്തേ ഇയ്യി ഒരു കാര്യം ചെയ്യോ എനിക് മെയിൽ അയച്ചു തരാമോ Ashiashiknew@
Kk
Sent bro avasanam gmail aaanu Muthal ullath nok Ashiashiknew@
ക്യൂരി... അയച്ചിട്ടുണ്ട്... ✌️✌️✌️
Thanks
വായിച്ചിട്ട് കഥ വരുമ്പോൾ അഭിപ്രായം അവിടെ പറഞ്ഞാൽ മതി
Ok ഞാൻ കാത്തിരിക്കും man
നീ എന്താ submit ചെയ്യാൻ നേരം വായിക്കുന്നത് ഇന്നിനി എന്തായാലും publish ആവുക ഇല്ലായിരിക്കും
ഇന്നലെ submit ചെയ്താനെ... അന്ന് മിസ്സ് ആയ 17 പേജ് ഇല്ലേ ആ പേജിന്റെ കാര്യം ഞാൻ മറന്നു ... പിന്നെ അത് add ചെയ്തു എഡിറ്റ് ചെയ്തു വന്നപ്പോൾ ഈ സമയായി.. ഇനി ഇങ്ങനെ ഇല്ലാതെ നോക്കാം...
ഇന്ന് നൈറ്റ് വരാൻ ചാൻസ് ഉണ്ട്
ഹായ് all... ആദിത്യഹൃദയം 6 അയച്ചിട്ടുണ്ട്.... ഷെഡ്യൂൾ time പറഞ്ഞിട്ടില്ല... കിട്ടിയാൽ അറിയിക്കാം... ✌️✌️✌️
Halo akhil bro ebde adutha part evde ????
Submit ചെയ്തു ബ്രോ
അഖിൽ ബ്രോ... രണ്ടു മൂന്ന് ദിവസമായി കിട്ടിയ.സമയം കുറച്ചു കുറച്ചായി വായിക്കുന്നു. ഇന്നാണ് കംപ്ലീറ്റ് ആയത്... കിടു സ്റ്റോറി ആണ് ബ്രോ... അപരിചിതൻ വായിക്കുന്ന ഒരു ഫീൽ .... അടുത്ത പാർട് വേഗം പോരട്ടെ.... വെയ്റ്റിംഗ്
ഹായ് dk... കഥ ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം... ❣️❣️ അടുത്ത ഭാഗം submit ചെയ്തിട്ടുണ്ട്... ✌️✌️
Bro എന്തായി ???
Submit cheyth
Bro submit cheythooo
ചെയ്തു bro.. ✌️
Bro Inn kittumo
അയച്ചിട്ടുണ്ട് ഷെഡ്യൂൾ ടൈം പറഞ്ഞിട്ടില്ല
Akhi Submit cheydho. Ennu edaan kuttetanodu parayanam
ഞാൻ പറഞ്ഞിട്ടുണ്ട് അറിയില്ല ബ്രോ...
Evide vare ayi❣️❣️❣️
Submit ചെയ്തു
Night kittumalo Akhi adhu madhi
ഞാൻ കുട്ടേട്ടനോട് റിക്വസ്റ്റ് ചെയ്യാം... ഇന്ന് വന്നില്ലെങ്കിൽ നാളെ എന്തായാലും വരും... ഇന്ന് ഉച്ചതിരിഞ്ഞു submit ചെയ്യാം...
ഹായ് all .. ആദിത്യഹൃദയം 6 update... ആദ്യം ഈ പാർട്ടിന് വിചാരിച്ച ക്ലൈമാക്സ് വരെ എഡിറ്റ് ചെയ്തു എല്ലാം കഴിഞ്ഞു പക്ഷെ അത് ഞാൻ submit ചെയ്താൽ നിങ്ങൾ എന്നെ തെറി വിളിച്ചു കൊല്ലും... ഇപ്പോഴാണ് എന്റെ ഫ്രണ്ട് ഫുൾ വായിച്ചു റിവ്യൂ തന്നത്...അവന്റെ കൈയിൽ നിന്നും എനിക്ക് നല്ലപോലെ കേട്ടു... so 2 സീനും കൂടെ എഴുതിയിട്ട് ഞാൻ submit ചെയ്യാം... നിങ്ങൾ എല്ലാവരും ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു... കഥ വരുമ്പോൾ ഞാൻ ഇപ്പോൾ പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് എല്ലാവർക്കും മനസിലാകും... അതുകൊണ്ട് (24/08/2020) ഉച്ചക്ക് submit ചെയ്യും... സ്നേഹത്തോടെ അഖിൽ
Ok Bro ?
?????♥️
endhayi bro
2 സീൻ കൂടെ എഴുതണം... ഇന്ന് ഉച്ചക്ക് submit ചെയ്യും..
Akhi. submit cheydho. Naale night vayikkan pattullu duty ulladhaanu
ഇല്ലാ ബ്രോ...
നെക്സ്റ്റ് പാർട്ട് എങ്കെ ?
ഇന്ന് submit ചെയ്യും ബ്രോ... എഴുതിക്കഴിയാറായി.... മാക്സിമം 10 പേജ് കൂടെ... അത് കഴിഞ്ഞാൽ 30 പേജ് എഡിറ്റ് ചെയ്യണം... പിന്നെ submit ചെയ്യും... ✌️
Appol innu publish cheyyan chacillallee
ഇന്ന് ചാൻസ് ഇല്ലാ നാളെ വരും.... ഞാൻ ഇന്ന് നൈറ്റ് submit ചെയുള്ളു
Sorry rags (chechiyanannu arinjila) eni njan engane onnum ezhudhilla. Sorry ¤apool friends¤
Its ok bro . Njn annu aa cmt oru tamashapole ittathanu. Athu ingane avumenu karuthiyila. Sorryde avishyam enthanu. Ningalk ningalde ishtamula charactere support cheyunu athupole njnum enik ishtamula charactere support cheyunu. Pine ith akhilde katha alle apo avan avante ishtampole alle ezhuthu. Ithoke chumma oru rasam?❤
Im also sorry broii
Akhi ennu submitu cheyaan pattumo. aadhi & vishnu oru fight adhupole aami&aadhi romansum Adhu kandu vishnuvinte kannu nirayunnadhu kandaal ushaaaarrrr...... Aamiye chadhichadhu sajeevan alle aa kallante mon alle vishnu 2neyum nammude aadhi nokikolum
ഇന്ന് നൈറ്റ് submit ചെയ്യും അപ്പോ നാളെ പബ്ലിഷ് ആവും... ////aadhi & vishnu oru fight adhupole aami&aadhi romansum//// വെയിറ്റ് ആൻഡ് സീ.... പിന്നെ സജീവ് ആൻഡ് വിഷ്ണു... അവർ ആരാണ് എന്താണ് എന്നൊക്കെ വരുന്ന ഭാഗങ്ങളിൽ അറിയാം.... ഈ ഭാഗം last ഒരു സസ്പെൻസ് ഉണ്ട്... അത് വായിക്കുമ്പോൾ മനസിലാകും ഇതു വരെ നിങ്ങൾ ധരിച്ചിരുന്ന പോലെ അല്ല കഥ മുൻപോട്ട് പോകുന്നേ എന്ന്... ??✌️✌️
Waiting akhi bro...
???
ആദിത്യഹൃദയം പാർട്ട് 6 കഴിയാറായി... 15 പേജ് കൂടെ എഴുതാനുണ്ട്... ഈവെനിംഗ് കഴിയും... ഇന്ന് തന്നെ എഡിറ്റ് ചെയ്ത് submit ചെയ്യും.. അഖിൽ
Bro endhai...? Updates.... ?
കഴിയാറായി... ഒരു 15പേജ് കൂടെ കഴിഞ്ഞാൽ എല്ലാം സെറ്റ്... പിന്നെ എഡിറ്റ് ചെയ്ത് ഇന്ന് നൈറ്റ് submit ചെയ്യാം... ??✌️✌️
Ok bro☹️
Rags bro, ellavarkum abhipraya swadhadhryam undu. Annyarude com's keri reply ettal engane kelkendi varumennu njan karudhiyilla (bhudhiyum vivaravum kuravaayadhukondaayirikaam) adhu kondu bro ennodu skhamikuka.enni engane undaavilla.
Bro... rags bro alla... ചേച്ചി ആണ്... ഞങ്ങൾ മുൻപേ ഇവിടെ പരിചയമുണ്ട്... ഞാൻ ചുമ്മാ ragu നെ ഇട്ട് വട്ടം കറക്കായിരുന്ന... ഇതിൽ ആരും അങ്ങോട്ടും ഇങ്ങോട്ടും സോറി പറയേണ്ട കാര്യമില്ല.... its jst fun... അങ്ങനെ കണ്ടാൽ മതി... ഇവിടെ സ്നേഹം മാത്രം.. ❣️❣️❣️ രണ്ടാളും കൈകൊടുത്ത് പിരിഞ്ഞെ... ??❣️❣️
Happydays .... ഇതിന് ഈ വിഷ്ണു കഥയ്ക്ക് ഒരു ബാക്ക് സ്റ്റോറി ഉണ്ട്..,., അതു ഞങ്ങൾ കുറച്ചു പേർക്ക് അറിയാം.,., അവൾ അത് വച്ചാണ് അഖിലിനോട് പറഞ്ഞത്.,., തനിക്ക് അത് അറിയാത്തത് കൊണ്ടാണ്.,., No issues.,.,chill bro.,., വിഷ്ണു വധം ഒക്കെ ഞങ്ങളുടെ സൗഹൃദ സംഭാഷണത്തിന് ഇടക്ക് വരുന്നത് ആണ്.,., അത് അവൾ ഇവിടെ പറഞ്ഞു.,.,. അത്രേയുള്ളൂ.,.
❤❤ ?
?. Love you etta for the comment❤
???
?
Happydays bro thangalk aadiyum aammiyum kazhinje vishnu ulluenkil enik vishnu kazhinje ee randalum ullu. Ellarkum abiprayam parayan swathantram ille bro. Njn avane tension adipichitonumilla bro. Angne thoniyenkil sorry??
ഏയ്യ് ചൂടാവല്ലേ... ??? സോറിയുടെ ആവശ്യം ഒന്നുമില്ലാ.... ഞാൻ നിങ്ങൾക്ക് വേണ്ടി തന്നെ അല്ലേ എഴുതുന്നെ... ❣️❣️❣️
Sorry athu aa sorry alla
Choodayilla. Njn adhyayita oraalod ingne parayane. Vishnune paranjapo kondu???
സത്യത്തിൽ വിഷ്ണു എന്ന റിയൽ കറക്റ്റർ ലൈഫിൽ ഉണ്ടോ..??? ??
Illada
Illa samshayikenda. ?
?? സംശയിക്കേണ്ടിരിക്കുന്ന ??
Eyyi, eni sorry onnum venda njan adhu vittu.nammuku ellavarkumkoodi akhiye promot cheyaam (ennalum njan aami &aadhiye vidilla U vishnuvineyum)
?
Rags bro aadhi & aami Kazhinje vishnu ullu thaangal akhiye ten...n Aakarudhu
Hey bro... ടെൻഷൻ ഒന്നും ഇല്ലാ... ragu നമ്മടെ സ്വന്തം ആളാണ്.. ✌️✌️?? ഞാൻ ചുമ്മാ വിഷ്ണുവിനെ കൊല്ലും എന്ന് പറഞ്ഞു ragu നെ ടെൻഷൻ അടിപ്പിക്കുന്നതാ ?
Hai Akhi , aami aadhikulladhanu. chila ezhuthukaar com'ts noki kadha maatti ezhudhiyadhu najan kandittundu. Akhiyude bhaagathu adhu undaavilla ennu ariyaam. (vishnu &sajeev aaranu endhaanu ennu njangalku poornamayi ariyilla)waiting next part Sunday submit cheyaan pattumo........
Bro... inn anikk cheriya parupadi und... kazhinju varumbol evng aavun... njan maximum nale night thanne nokkam... allenghil monday athinappuram poovila
Ok.parupadikal mudakanda adhu kazhinju madhi
Kk bro ✌️✌️
Happydays bro njn athinu aami vishnunu ullathanenu paranjillalo. Njn angane akhilnod ezhuthanum paranjittila. Njn entha udheshichethannum paranjathanenum avanu nannayit ariyam .?
അതെ എനിക്ക് അറിയാം.... ???
കട്ട വെയ്റ്റിങ് ബ്രോ ....
വേണു... ഞാൻ നാളെയോ മറ്റന്നാളോ submit ചെയ്യാം
Akhilee.. Vegam adutha part ponnote. Arkum ente vishnune ishtamalle ente devi...?
അടുത്ത പാർട്ട് റെഡി ആയികൊണ്ടിരിക്കുന്നു... സൺഡേ നൈറ്റ് submit ചെയ്യാം .. ?✌️ വിഷ്ണുവിനെ ഇഷ്ട്ടപെടോ വെറുക്കുവോ എന്നൊക്കെ ഈ ഭാഗത്ത് അറിയാം...
സൺഡേ n8 വേണ്ട ബ്രോ സൺഡേ mng idan പറ്റോ അതാവുമ്പോ സൺഡേ സ്വസ്ഥായി ഇരുന്ന് വായിക്കാമല്ലോ ???
ബ്രോ കഴിയില്ല ബ്രോ... എഡിറ്റിംഗ് ഓക്കെ കഴിയണ്ടേ... ഞാൻ നോക്കട്ടെ നാളെ മോർണിംഗ് എനിക്ക് നോർക്ക രജിസ്റ്റർ ചെയ്യണം... അത് കഴിഞ്ഞു വരുമ്പോൾ ഈവെനിംഗ് ആവും.... നാളെ മോർണിംഗ് പോകേണ്ടി വന്നില്ലെങ്കിൽ സൺഡേ early mrng submit ചെയ്യാം.. ?
Njn enthayalum verukilla?
¤Good night friends¤
കഥ എഴുത്ത് എവിടെ വരെ ആയി???? ഉടനെ വരുമോ?????
ഹായ് ബ്രോ... ഒരു ഫിലിം കണ്ടു കഴിഞ്ഞ ഫീൽ തരണം അതാണ് വൈകുന്നത്… ?✌️✌️ 45 പേജ് എഡിറ്റിംഗ് കഴിഞ്ഞു… 20 പേജ് എഡിറ്റ് ചെയ്യാനുണ്ട്…. ബാക്കി എഴുതിക്കൊണ്ടിരിക്കുന്നു വേഗം തരാൻ ഞാൻ ശ്രമിക്കാം ബ്രോ.... കുറച്ചു complicated സീൻസ് ഉണ്ട്... കഥ വായിക്കുമ്പോൾ മനസിലാകും...
Ennn post chayyya
കുറെ എഴുതാനുണ്ട്.. സൺഡേ നൈറ്റ് നോക്കാം... ?
അഖിൽ bro എന്തായി.... Story waiting ആണുട്ടോ.... ?????
ഹായ് bro... എഴുതിക്കൊണ്ടിരിക്കുന്നു.... വേഗം തരാൻ ശ്രമിക്കാം.... sequence ഒക്കെ നല്ല ബുദ്ധിമുട്ടാണ് എഴുതാൻ.... സമയമെടുത്താണ് എഴുതുന്നത്... Coming സൺഡേ നൈറ്റ് submit ചെയ്യാൻ ശ്രമിക്കാം...
Ok bro take ur tym.... safe aayi irikku.... We r waiting ???
ഒരു ഫിലിം കണ്ടു കഴിഞ്ഞ ഫീൽ തരണം അതാണ് വൈകുന്നത്... ?✌️✌️ 30 പേജ് എഡിറ്റിംഗ് കഴിഞ്ഞു... 15 പേജ് എഡിറ്റ് ചെയ്യാനുണ്ട്.... ബാക്കി എഴുതിക്കൊണ്ടിരിക്കുന്നു
Ok bro
Bro, ഇന്ന് രാവിലെയാണ് വായിച്ചു തീർന്നത്...ഇന്നലെ തുടങ്ങിയിരുന്നുവെങ്കിലും മീൻ പിടിക്കാനും മറ്റും പോയത് കൊണ്ട് ഫുൾ ആക്കാൻ പറ്റിയില്ല... വളരെ സ്പീഡ് ആണ് വാക്കുകൾക്ക്...ഒരു visual Beauty ഒക്കെ വായനക്കാരെ കൊണ്ട് അനുഭവിപ്പിക്കാൻ ഈ കഥയ്ക്ക് സ്കോപ്പ് ഉണ്ട്...പക്ഷെ ഒരു സീനിൽ അടുത്ത സീനിലേക്ക് ചാടാനുള്ള വ്യഗ്രത കൂടുതലാണ് ബ്രോയ്ക്ക്....The dark knight trilogy,Harry Potter series ഒക്കെ പോലെ ഒരു സ്ലോ ബിൽഡ് അപ്പ്, വിവരിച്ചുകൊണ്ടുള്ള എഴുത്ത് അതൊക്കെ അനിവാര്യമാണ് ബ്രോ...സ്പീഡ് കുറയ്ക്കണം..നല്ല തീമുള്ള കഥയാണ്...? കഥ കുറച്ചുകൂടി തെളിഞ്ഞു...Revenge is the main plot i guess...And the master remembered me Ra'as al Ghul... അങ്ങനെ പുരുഷരൂപവും സ്ത്രീ രൂപവും ഒന്നിച്ചായി...ഇനി പരസ്പരം തിരിച്ചറിയൽ... All the best for your Next part..✌️❤️ വില്ലൻ☠️?☠️
വില്ലൻ...bro.. ❣️❣️ u got it bro... ✌️✌️✌️
ഇതാണ് ബ്രോ ഞാനും പറഞ്ഞത് പെട്ടെന്നു പോവുന്നുന്നു
ക്യൂരി മനസിലായി bro... ഞാൻ പാർട്ട് 6ൽ അതൊക്കെ ശരിയാക്കുന്നുണ്ട്.... നന്നായി എഴുതാൻ ശ്രമിക്കുന്നുണ്ട്...
അഖി.,.,., വായിച്ചു..,,., ഇഷ്ടപ്പെട്ടു.,.,.,, കുറച്ചു സ്പീഡ് കുറച്ചാൽ നന്നായിരുന്നു.,.,., ലാസ്റ്റ് ആയപ്പോൾ പെട്ടെന്ന് എഴുതി എത്തിക്കാൻ നോക്കിയ പോലെ തോന്നി.,., ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ.,.,., എന്തായാലും കാത്തിരിക്കുന്നു.,., ???
തമ്പുരാൻ... ബ്രോ... അത് എനിക്കും തോന്നി... last ഭാഗം ഞാൻ seperate ആയിട്ടാണ് എഴുതിയത്... So ഒറ്റക്ക് ആ പോർഷൻ വായിക്കുമ്പോൾ കുഴപ്പമില്ല... പക്ഷെ ഒരുമിച്ചു വായിക്കുമ്പോൾ സ്പീഡ് കൂടുതലാണ്.... അത് എന്തയാലും അടുത്ത ഭാഗത്തിൽ ഞാൻ ശരിയാക്കാം.. ❣️❣️
ഇനി എല്ലാം അവൻ ആദിത്യൻ നോക്കിക്കോളും …. "സർ ആദിത്യന് ഇതെല്ലാം പറ്റുമോ …..?? ജാവിദേ ….. ആദിത്യൻ നമ്മളോടൊപ്പം ആറുമാസത്തോളം ഉണ്ടായില്ലേ ആ ചുരുങ്ങിയ സമയംകൊണ്ട് നിനക്ക് മനസിലായതല്ലേ …." ഞാൻ വിചാരിച്ചത് 6 മാസം അവർ കൂടെ ഉണ്ടായപ്പോൾ അവർ പുള്ളിയെ fight ഒകെ ട്രെയിൻ ചെയ്തു എന്നാണ്. അതുവരെ പാവം ആയിരുന്നല്ലോ ആള്. സോറി bro
ശിവേട്ടാ.. സോറി ഓക്കെ പറഞ്ഞു ഫോർമൽ ആവല്ലേ.. ??? അവിടെ വെച്ച് കുറെ നിഗൂഡതകളുണ്ട്.... ഓർമയില്ലേ കുളിത്തൊട്ടി ഓക്കെ... അതിനെ കുറിച്ചൊക്കെ വിശദമായി പറയണ്ടേ... ട്രെയിനിങ് ഉണ്ട്.... അതൊക്കെ ഞാൻ പറയാം... ✌️✌️✌️ അടുത്ത ഭാഗത്തിൽ ആദിയുടെ ഫുൾ ശക്തി പുറത്ത് വരും.. ??
ആഹാ അടുത്ത പാർട്ട് അപ്പോൾ തീ പാറും. പറ്റുമെങ്കിൽ ആദി കൊണ്ട് ആ വിഷ്ണുന് 2 പൊട്ടിക് അവൻ ഒരു വല്യ ഇടിക്കാരൻ . ഒരു ഭൃഗു
വിഷ്ണുവിന്റെയും സജീവിന്റേയും കഥ past ഓക്കെ വരും... വരുന്ന ഭാഗങ്ങളിൽ
Bro...nthayi...story?...
എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ...
Evide vare ayi❣️❣️
Akhil bro onnum pedikanda exam matti vekkum. Main exam kazhiyathe prelim exam vekkilla. Main exam engane vannalum Septemberil completakan kazhiyilla
Pre കഴിഞ്ഞിട്ടല്ലേ mains... Oct 4th ന് ആണ്... എന്തയാലും നോക്കട്ടെ
ഇന്ന് ചിങ്ങപ്പുലരി.... പുതിയ ആണ്ടു പിറവി.... പുത്തൻ പ്രതീക്ഷകൾ.... മലയാള പുതുവർഷമംഗളാശംസകൾ.????
പുതുവത്സര ആശംസകൾ ??
എന്തായി ഞാൻ പറഞ്ഞത് നോക്കെന്നോ ( recover )
Njan nokki bro nadanilla....
Google docs lo matto ezhuthikkoode Athakumpo ezhuthiyath svyam delete cheyyathe orikkalum miss aavillayirunnu
ഡ്രാഗൺ... ഇപ്പോ അതിലാണ് എഴുതുന്നത്... ❣️
Nalla paniyanalo kittiyadhu. Ok padipu mudakanda ¤ Good night all friends ¤
അതെ ബ്രോ.. ?♂️?♂️?♂️ ഗുഡ് നൈറ്റ്.. bro❣️
Hai akhi, kurachu divasamayi sitil keraan patiyitu. 27 page aayale edhinidayil akhiku exam undu alle. Teaser vayichu apol oru trissur vedikettu (fight) pradheeshikunnu Pinne romansum venam ketto. Waiting 6 part..........
ഹായ് ബ്രോ.... ശെരിക്കും 47 പേജ് ആയതാ ഇന്ന്... പക്ഷെ പണി കിട്ടി.... ഞാൻ എഴുതിയത് സേവ് ചെയ്യാതെ word ക്ലോസ് ചെയ്തു… സാധാരണ word ഓൺലൈനിൽ ആണ് ടൈപ്പ് ചെയുന്നത് അവിടെ auto save ആണ് … ഈ പ്രാവിശ്യം ഓഫ്ലൈനിൽ ആണ് ടൈപ് ചെയ്തത്… ഞാൻ മുൻപ് ചെയുന്നത് പോലെ ക്ലോസ് ചെയ്തു… ഓക്കെ പോയി… കഷ്ടപ്പെട്ട് ടൈപ്പ് ചെയ്ത 17 പേജ് പോയി.. ???? ഇനി വീണ്ടും ടൈപ്പ് ചെയ്യണം.. ??? അവസ്ഥ… ?♂️?♂️?♂️
എനിക്ക് എക്സാം ഉണ്ട് oct 4.... CSE... അതുംകൂടെ എനിക്ക് പഠിക്കണം... പാർട്ട് 6 ഉഷാറാക്കാം എല്ലാമുണ്ട് അതിൽ... ഞാൻ വീണ്ടും എഴുതി 5 പേജ് ആയി.... ഇന്നത്തെ നിറുത്തി... നാളെ രാവിലെ ശരിയാക്കാം....
അഖിലാ, ഓരോ സീൻ നിന്നും പെട്ടന്നു ചാടി പോകുന്ന പോലെ തോന്നുന്നു. കഥ പറഞ്ഞു പോകാൻ ഒരു തിടുക്കം പോലെ. ചെറിയ ഡീറ്റൈലിംഗ് ഒകെ ആവാം എന്നു തോന്നുന്നു. ആദി 6 മാസം ട്രെയിനിങ് ഒകെ കഴിഞ്ഞിട്ടും ആ 3 കറുത്ത വസ്ത്രധാരികളോട് തോറ്റല്ലോ ?????. അതോ പുള്ളിക് ട്രാന്ഫോര്മഷൻ phaseil ആണോ?. ആമി ആണ് നായിക എന്ന് തോന്നുന്നു maybe ആദി ആമി ബന്ധു ആണൊന്നും ഒരു ഡൌട്ട്. നെക്സ്റ്റ് നല്ലൊരു fight കാണാല്ലോ. വിഷ്ണു അഭി എല്ലാം പുറകെ വന്നിട്ടുണ്ടല്ലോ. അടുത്ത ഭാഗം വേണ്ടി വെയ്റ്റിംഗ് ?????
ശിവേട്ടാ... അവസാനം കുറച്ച് സ്പീഡ് കൂടിയ പോലെ ഞാൻ വീണ്ടും വായിച്ചപ്പോൾ തോന്നി.... അത് ഞാൻ അടുത്ത ഭാഗത്തിൽ ശരിയാക്കാം... ആദിക്ക് 6 മാസം ട്രെയിനിങ് ആയിരുന്നു..?? ?? അത് ഞാൻ എവിടെയും പറഞ്ഞിട്ടില്ല... ?? നായകൻ തോറ്റു തന്നെ തുടങ്ങട്ടെ... ആദിയെ ഒന്ന് ശരിയാക്കിയെടുക്കണം.... എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം...അടുത്ത ഭാഗത്ത് കാണാം... ???
ഇനി കുറച്ച് പതിയെ പോയാൽ മതി കാരണം ഇനി നായികയും നായകനും പ്രണയിക്കാൻ തുടങ്ങുന്ന ഭാഗങ്ങൾ ആണ് ? ? ? സത്യം പറഞ്ഞാല് വിഷ്ണു ആമിയുടെ കയ്യിൽ മോതിരം ഇടാൻ പോയപ്പോ ശരിക്കും പേടിച്ച് പോയി ഇഷ്ടമല്ല അങ്ങനെ ഒരു രംഗം കാണുന്നത് തന്നെ കാരണം ആദിയുടെ പെണ്ണാണ് ആമി അവളെ ഒരിക്കലും മറ്റൊരുത്തൻ സ്വന്തമാക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചില്ല ശേഖരനും അത് ഇഷ്ടമല്ല എന്ന് മനസ്സിലായി അയാൾക്ക് വേറെ വഴിയില്ലാത്തത് കൊണ്ട് സമ്മതിച്ചത് പോലെയാണ് ? ? ? വിഷ്ണു സജീവിനെ ഇനി വെറുക്കുമോ ഇത്രയും ചെയ്ത് കൂട്ടിയത് അയാൾ ആണല്ലോ സജീവിന്റെ ചതി ആമിയുടെ വീട്ടുകാർ എങ്കിലും അറിഞ്ഞാൽ മതി ? ആദിയുടെ വീട്ടുകാരെ ചുറ്റിപ്പറ്റി ഉള്ള സംഭവങ്ങൾ കടന്ന് പോകുന്നുണ്ടല്ലോ ആമിയെ രക്ഷിച്ചത് അവന്റെ അച്ഛൻ ആണെന്ന് പറഞ്ഞതിൽ നിന്ന് അത് മനസ്സിലായി അവനും അവന്റെ കുടുംബത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിയും എന്ന് കരുതുന്നു??? സമർ അലി ഖുറേഷി,എൻ.വി,ആദിത്യൻ,ആദിശങ്കരൻ, ഇവർ നാലുപേരും രാക്ഷസന്മാർ ആണ് ബുദ്ധിയിലും ശക്തിയിലും ഇവരുടെ കഥകൾ വായിച്ച് ഇപ്പൊ കിളികൾ ഒക്കെ പറന്ന് നടക്കുവാ എപ്പോ തിരിച്ച് വരുമോ എന്തോ എന്ന് ദൈവത്തിനു അറിയാം????? ഇനി ഉള്ള ആക്ഷൻ കുറച്ച് കൂടുതൽ intresting ആകും കാരണം ആമിയും ആദിയും ഒന്നിച്ച് ഉണ്ടല്ലോ മാസ്റ്റർ ആകും കഥയിലെ പ്രധാന വില്ലനെന്ന് തോന്നുന്നു പിന്നെ ജാവീദിനെയും ആ പെൺകുട്ടിയെയും നിയന്ത്രിക്കുന്ന മനുഷ്യനെ കുറിച്ച് അധികം വിവരിക്കുന്നില്ല പേര് പോലും പറയുന്നില്ലല്ലോ ? ഇപ്പോഴും പൂർണ്ണമായി ശക്തമാക്കാൻ ആദിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല കുറച്ച് അടി കഴിഞ്ഞാൽ തളർന്ന് വീഴുന്നത് നേരത്തെ കണ്ടിട്ടുണ്ട് പൂർണ്ണമായി ശക്തി ആർജ്ജിക്കാൻ അവന് കഴിയും എന്ന് കരുതുന്നു ????
ഇങ്ങനെ ഒക്കെ ആണേൽ പിന്നെ കഥ വായിക്കണോ ബ്രോ ബ്രോക്ക് തന്നെ എല്ലാം അങ്ങ് സ്വയം ഊഹിച്ചെടുത്താൽ പോരെ ???? തമാശക്ക് പറഞ്ഞതാട്ടോ ? Chill ?
കഥ വായിക്കുമ്പോൾ സ്വാഭാവികമായി സംശയവും വരുമല്ലോ ബ്രോ എങ്കിൽ അല്ലേ അടുത്ത ഭാഗം വായിക്കാൻ കൂടുതൽ താൽപര്യം വരികയുള്ളൂ അത് കൊണ്ട് മനസ്സിൽ വരുന്നത് ചോദിക്കുന്നു എന്ന് മാത്രമേ ഉള്ളൂ ഉത്തരം എഴുത്തുകാരൻ തരില്ല കാരണം വായിച്ച് അറിയേണ്ട കാര്യമാണ് എങ്കിലും മനസ്സിൽ ഉള്ളത് ചോദിക്കുന്നു അത്രയേ ഉള്ളൂ? ഡ്രാഗൺ ബ്രോ പറഞ്ഞത് തമാശ ആയിട്ട് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ എങ്കിലും മനസ്സിൽ ഉള്ളത് പറഞ്ഞു എന്ന് മാത്രം ?
ഹാഹാ... അതാണ്... ഇവിടെ സ്നേഹം മാത്രം... എല്ലാവർക്കും സ്വാഗതം.. ❤️❤️
ഡ്രാഗൺ.. രാഹുൽ ഈ കഥ തുടങ്ങിയപ്പോ തന്നെ എനിക്ക് full സപ്പോർട്ട് തന്നിരുന്നു... ❣️❣️❣️ ചോദ്യങ്ങൾ ചോദിക്കട്ടെ... എന്നാലല്ലേ എനിക്കും ഒരു ത്രിൽ ഉണ്ടാവുള്ളു.. ???
രാഹുലെ... മുത്തേ... കഥ ഇഷ്ട്ടമായതിൽ സന്തോഷം.. ❣️❣️❣️ പിന്നെ ബാക്കി ഓക്കെ നമ്മൾ പറഞ്ഞല്ലോ.. ???? അടുത്ത ഭാഗം സെറ്റ് ആകാം... ??
❤️❤️❤️❤️❤️
സ്വാതന്ത്ര്യദിനാശംസകൾ. ??????????????
happy Independence day bro... <3
ആദിത്യഹൃദയം പാർട്ട് 6 ടീസർ-1 അവർ രണ്ടു പേരും കൂടെ ആമിയെ ആ കൊടും കാട്ടിലൂടെ വലിച്ചെഴച്ചു ….. ആമി കരഞ്ഞുകൊണ്ട് തനിക്ക് കഴിയുന്നതുപോലെ …. പ്രതികരിക്കാൻ ശ്രമിച്ചുകൊണ്ടിരിന്നു …. എന്നാൽ അവരുടെ ശക്തിയുടെ മുൻപിൽ ആമിക്ക് ഒന്നിനും പറ്റുന്നില്ല … കുറച്ചു ദൂരം മുൻപിലേക്ക് പോയതിനുശേഷം …. അവർ അതിഭയങ്കരമായ ഒരു അലർച്ചകേട്ടു ….. അവർ രണ്ടുപേരും അത് കേട്ടതും ആമിയെ നോക്കി ചിരിച്ചു ….. അവർ പെട്ടന് അവിടെ നിന്നു ആമിയെ പിടിച്ചെഴുനേൽപ്പിച്ചു ….. എന്നിട്ട് അവളോട്…. “””നിൻ്റെ മറ്റവൻ്റെ അലർച്ചയാടി ഇപ്പോ തന്നെ കേട്ടത് …. അവൻ അവരുടെ വാളിൻ്റെ മൂർച്ച ഇപ്പോ അറിഞ്ഞിട്ടുണ്ടാകും ….”””” അവർ രണ്ടുപേരും വീണ്ടും അട്ടഹസിച്ചു ചിരിച്ചു …… അത് കണ്ടതും … ആമി ആകെ തളർന്നിരുന്നു …… ധൈര്യമെല്ലാം ചോർന്നു പോയതുപോലെ ….. പെട്ടന്ന് എവിടെനിന്നോ കിട്ടിയ ധൈര്യത്തിൽ …. താഴെ കിടന്നിരുന്നു …. കൈപ്പിടിയിൽ ഒതുങ്ങുന്ന കല്ല് എടുത്ത് ആമി അവരുടെ ദേഹത്തേക്ക് എറിഞ്ഞു ….. പെട്ടന്നുള്ള ആമിയുടെ ആ പ്രവർത്തിയിൽ അവർക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല …. ആ രണ്ടുപേരിൽ ഒരുത്തൻ്റെ നെറ്റിയിൽ തന്നെ ആ കല്ല് കൊണ്ടു …. കല്ലുകൊണ്ടതും അവൻ നെറ്റി പൊത്തി പിടിച്ചു ….. അവൻ കൈ തൻ്റെ നെറ്റിയിൽ നിന്നും എടുത്തതും … നെറ്റിയിൽ നിന്നും ചോര ഒലിച്ചിറങ്ങി ……അവൻ ദേഷ്യത്തിൽ ആമിയുടെ അടുത്തേക്ക് പാഞ്ഞു …. അവളെ പിടിച്ച് അവളുടെ കവിളിൽ ശക്തിയിൽ അടിച്ചു ….അടി കിട്ടിയതും ആമി നിലത്തേക്ക് വീണു ….. അവളെ വീണ്ടും അവർ പിടിച്ചു എഴുന്നേൽപ്പിച്ചു …. വീണ്ടും അവളെ അടിക്കുവ്വാൻ കൈ ഓങ്ങിയതും ….. അവരുടെ പിന്നിൽ നിന്നും വീണ്ടും അതെ ഭയങ്കരമായ അലർച്ച …… ആ ശബ്ദം കേട്ടതും… ആമിയും അവരും ആ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി ….. ആ കാഴ്ച്ച കണ്ടതും അവർ ഭയന്നു വിറച്ചു …… ???
Happy independence day bro?????? Powli powli വേഗം പോരട്ടെ bro..... ഇങ്ങനെ സസ്പെൻസ് ഇട്ട് കൊതിപിക്കല്ലേ.... Waiting bro?
Happy ഇൻഡിപെൻഡൻസ് ഡേ ബ്രോ... 150 പേജ് ആണ് ടാർഗറ്റ്... 27 ആയി... ??
150 പേജോ ?
Wordil 150 ഇവിടെ 80പേജ് ഉണ്ടാവും
പേജ് ടാർഗറ്റ് ഇട്ടിട്ടാണോ എഴുതാറ് !!! ഇന്ന ഭാഗത്ത് പാർട്ട് അവസാനിക്കണം എന്ന് ആൾറെഡി ഫിക്സ് ചെയ്തു എഴുതുന്ന രീതി അല്ലെ ? 150 പേജ് ആകുമ്പോ അവിടെ സ്റ്റോപ്പ് ചെയ്ത് തുടരും എന്നിടുകയാണോ? Just curious
അല്ല ബ്രോ.... തുടക്കം ആൻഡ് അവസാനം... അതിന്റെ ഇടയിലുള്ള ഭാഗം ഓക്കെ explain ചെയ്യും.... അങ്ങനെ 150 ആകണം...
കഥ വളരെ ഫാസ്റ്റ് ആണ് ലൈക് ഡയറി എഴുതുന്ന പോലെ മെയിൻ ഇവന്റ് മാത്രം പറഞ്ഞുപോകുന്നു പ്ലോട്ട് കൊള്ളാം ത്രില്ലിങ്ങാണ് പക്ഷെ എന്തോ കുറവ് ഫീൽ ചെയ്യുന്നുണ്ട് സംഭാഷണങ്ങളിൽ ആരാണ് പറയുന്നത് എന്നറിയാൻ ഇങ്ങനെ പേരെഴുതി രണ്ട് പുള്ളി ( അഭി: ****) ഇടേണ്ടതുണ്ടോ അല്ലാതെ തന്നെ സംഭാഷണം എഴുതിക്കൂടെ, ആദ്യത്തെ പാർട്ടിലൊന്നും ഇങ്ങനെ പുള്ളി ഇടുന്നത് ഇല്ലായിടുന്നല്ലോ കഥയിൽ ഇങ്ങനെ പുള്ളിയിട്ട് സംഭാഷണം എഴുതുന്നത് ആസ്വാദനകരമല്ല, പല നോവലുകളും എടുത്തുനോക്കൂ അവിടെയെല്ലാം സംഭാഷണങ്ങൾ എഴുതുമ്പോൾ ഇങ്ങനെ പ്രത്യേകം ആളുടെ പേര് ആദ്യം പറഞ്ഞ് രണ്ട് പുള്ളി ഇട്ട് എഴുതാറില്ല, നോവലിന്റെ ആസ്വാദനത്തെ അത് കാര്യമായി ബാധിക്കും !!! പിന്നെ ആക്ഷൻ രംഗങ്ങൾ കുറച്ചൂടെ ശ്രദ്ധിക്കുക, തെലുഗു സിനിമ ടൈപ് ആക്ഷൻ അല്ലാതെ ജോൺ വിക്ക് സിനിമയിലുള്ളതുപോലെയുള്ള കണ്ടാൽ റിയലിസ്റ്റിക് ആയി തോന്നുന്ന ആക്ഷൻ രംഗങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മളിപ്പോ avengers സിനിമ കണ്ടാൽ കൂടുതലും ഗ്രാഫിക്സ് ആണേലും അതിലെ ആക്ഷൻ സീൻസ് റിയൽ ആയി തോന്നില്ലേ വായിക്കുന്ന ആൾക്ക് അവ റിയലിസ്റ്റിക് ആയി ഫീൽ കിട്ടണം, "make believe" (ജോൺ വിക്കും, അവൻജേഴ്സും കണ്ടിട്ടുണ്ടാകും എന്ന് കരുതുന്നു) ഇനി സീൻ വിവരണം, ഇത് ബ്രോ റെഫറെൻസ് നോക്കുന്നതാകും ബെറ്റർ (കാരണം എനിക്ക് എങ്ങനെയാ പറഞ്ഞുതരേണ്ടത് എന്നറിയില്ല) ഹാരി പോട്ടർ, ഗെയിം ഓഫ് ത്രോൺസ് ബുക്ക്സിലൊക്കെയുള്ള സീനുകൾ വായിച്ചാൽ നമ്മൾ ആ ലോകത്ത് എത്തിയ ഫീൽ നൽകും. കഥയിലെ സീനുകളാണ് ആ കഥയുമായി നമ്മെ അറ്റാച്ച് ചെയ്യിപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് അതിലേക്ക് നല്ല സംഭാഷണങ്ങൾ കൂടി ചേരുമ്പോൾ ആ കഥ കൂടുതൽ മനോഹരമാക്കും !!! മുകളിൽ പറഞ്ഞവ എല്ലാം നിങ്ങൾ ചോദിച്ചത് കൊണ്ട് ഞാൻ എഴുതിയതാണ് അവ എത്രമാത്രം നിങ്ങൾക്ക് സ്വീകാര്യം ആകും എന്നറിയില്ല എന്റെ ഇത്രയും കാലത്തെ വായനാ പരിചയം വെച്ച് പറഞ്ഞവ ആണത് കഥ ആൾറെഡി സൂപ്പറാണ് എന്നാലും ഇനിയും ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കുക അപ്പൊ ALL THE BEST
മോർഫിയസ്... ബ്രോ വളരെ നന്ദി ബ്രോ... തെറ്റുകൾ പറഞ്ഞു തന്നതിന്.... ?? ഞാൻ അടുത്ത ഭാഗത്തിൽ ഇതെക്കെ ശരിയാക്കാൻ ശ്രമിക്കാം.... ഇപ്പോ 27പേജ് ആയിട്ടുണ്ട്.... എഴുതിക്കൊണ്ടിരിക്കുന്ന.....
കുറച്ചു സ്പീഡ് കൂടി പോയി ?. കഥ powli ആണ് ??. ??
കിച്ചു.. ? അടുത്ത ഭാഗം ശരിയാകാം
അഖിൽ ബ്രോ സത്യം പറ താൻ ഹർഷന്റെ ആരായിട്ടു വരും?ചോദിച്ചത് വേറെ ഒന്നും അല്ല ഇങ്ങനെയുള്ള സീൻസ് ഒക്കെ ഹർഷന്റെ കയ്യിൽ ആണ് ഉള്ളെ.താങ്കളെ നമ്മുടെ അപാരാജിതന്റെ ലാസ്റ്റ് പാർട്ടിൽ കാണാറുണ്ട് എല്ലാരുമായും നല്ല കമ്പനി ആണല്ലേ.ഞാനും അതേ ഹർഷനും നന്ദനും ഒക്കെ നമ്മ ചങ്ക്ആണ് ഇപ്പൊ അഖിൽ ബ്രോയും.കഥ ഞാൻ എപ്പോഴും പറയുള്ള പോലെ തന്നെ ഒരു രക്ഷയുമില്ല വേറെ ലെവൽ ബ്രോ,ഇജ്ജാതി ത്രില്ലിംഗ് ഒന്നും പറയാനില്ല ചുമ്മാ കിഴി. കഥാപാത്രങ്ങൾ എല്ലാം പിന്നെയും പിന്നെയും ഒരു ഇടത്തേക്ക് തന്നെ ആരോ മുന്നേ എഴുതി വച്ചത് പോലുളള കണ്ടുമുട്ടൽ.പിന്നെ നല്ല മരണമാസ്സ് സംഘട്ടന രംഗങ്ങൾ ,രഹസ്യങ്ങൾ, പുതിയ കഥാപാത്രങ്ങൾ,വേറിട്ട സംഭാഷങ്ങൾ എല്ലാം അടിപൊളി. ഓരോ എൻഡിങും ഒന്നൊന്നര ത്രില്ലിന്റെ മുൻമുനയിൽ. ആദി,ആമി അവർ തമ്മിൽ ഒരു മുൻജന്മ കണക്ഷൻ ഇല്ലേയെന്നൊരു തോന്നൽ പിന്നെ വേറെയും തോന്നൽ ഉണ്ട് പറയുന്നില്ല കണ്ടറിയാം അല്ലെ.അപ്പോ കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഇടിക്കട്ടെ പാർട്ടിനായി കാത്തിരിക്കുന്നു. ❤️സ്നേഹപൂർവം സാജിർ❤️
സാജിർ bro... ❣️❣️❣️ കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ... ഹര്ഷന്റെ അനിയൻ തന്നെ ആണ്....??? ചേട്ടനായിട്ടാണ് ഹർഷനെ ഞാൻ കാണുന്നത്... നന്ദൻ ചേട്ടനായിട്ടും അതേപോലെ എല്ലാവരുമായിട്ടും കമ്പനി ആണ്... രഹസങ്ങളൊക്കെ വരുന്ന ഭാഗങ്ങളിൽ മറ നീങ്ങി പുറത്ത് വരും
Iam waiting...?
എന്നുവെച്ചു എല്ലാം വാരിവലിച്ചു എഴുതാൻ അല്ല പറഞ്ഞത്
ഏയ്യ്... ആവശ്യമുള്ളത് explain ചെയ്ത് ശരിയാക്കാം.. ?✌️
ഇനി ഈ കഥയുടെ ബാക്കി കാണുമോ ബ്രോ