← Back to ആദിത്യഹൃദയം 5 [അഖിൽ]

Comments

ആദിത്യഹൃദയം 5 [അഖിൽ] · approved reader discussion

❖DK⓰࿐ • 14-08-2020 14:44

Next part eppola

꧁༺അഖിൽ ༻꧂ • 14-08-2020 15:49

ബ്രോ എഴുതി തുടങ്ങിയിട്ടേ ഉള്ളു...  ഈ പ്രാവിശ്യം പേജ് കൂടുതലുണ്ട്...

Curious minded • 14-08-2020 10:23

ഞാൻ പറഞ്ഞ ആ 2 കാര്യം ആണ് main ആയിട്ടു എനിക്ക് തോന്നിയത്

പെട്ടന്ന് തീർക്കുന്നത് അത് വളരെ ഏറെ ഈ കഥയെ അസ്വദിക്കുന്നതിൽ നിന്നു ഞങ്ങളെ പിന്നോട്ടു നയിക്കുന്നു

സത്യം പറഞ്ഞ ഞാൻ ഇത് വായിക്കുന്നതിനുള്ള കാരണം നിന്റെ theme ആണ് എനിക് വളരെ ഏറെ ഇഷ്ടപ്പെട്ടു പിന്നെ നീ കുറച്ച കൂടി ചില ഭാഗങ്ങൾ വ്യക്തമാക്കിയൽ പൊളിക്കും

അതുപോലെ ഇതിലെ സംഭാഷണങ്ങൾ നീ കുറച്ച വെത്യാസം വരുത്തണം എന്നാണ് എന്റെ ഒരു ഇത്.

വേറെ പ്രേത്യേകിച്ച ഒന്നും ഇല്ല വാക്കി ഒക്കെ പോളി ആണെന്ന് കരുതുന്നു.

പിന്നെ അടുത്തതിൽ പ്രേമത്തിന്റെ ഭാഗം ഉണ്ടെങ്കിൽ അതൊന്നു ഉഷാർ ആക്കണം അതു നീ ഇതുവരെ ചെയ്‌തേതുപോലെ ഓടിച്ചു പോയാൽ നിന്നെ ഞാൻ തല്ലി ഓടിക്കും

꧁༺അഖിൽ ༻꧂ • 14-08-2020 15:49

ക്യൂരി.. ???

ഈ പ്രാവശ്യം വേഗം പറഞ്ഞു പോവില്ല എല്ലാം നല്ല പോലെ എസ്പ്ലയിൻ ചെയ്യും.. ?✌️

꧁༺അഖിൽ ༻꧂ • 14-08-2020 02:19

////RagsAugust 13, 2020 at 10:34 PM
Enik arinjuda akhil chelapo vishnute indro scene anenu thonunu.athu mansilne valland ang keri athavum////

അടുത്ത ഭാഗത്തിൽ മാറാൻ ചാൻസ് ഉണ്ട്.. ???....  സസ്പെൻസ്

꧁༺അഖിൽ ༻꧂ • 14-08-2020 02:30

Rags...

എനിക്ക് മാസസിലായി.. ??
Akhile... എന്ന വിളി ഞാൻ എവിടെയോ കേട്ടത് പോലെ...  പിന്നെ വിഷ്ണു...  ഡയലോഗ് എവിടെയോ കേട്ട് മറന്നത് പോലെ...  പിന്നെ കുറച്ച് നേരം ഇരുന്നു ചിന്തിച്ചു...  അപ്പോ ആളെ പിടികിട്ടി... ??❤️❤️❤️

Rags • 14-08-2020 09:59

??????? arodum parayanda??

꧁༺അഖിൽ ༻꧂ • 14-08-2020 15:46

ഏയ്യ് മിണ്ടില്ല ???(ദശമൂലം damu. Jpg )???

Rags • 14-08-2020 16:10

??? ninak njn cmt cheyano vendeyo. Ipo parayanam?

꧁༺അഖിൽ ༻꧂ • 14-08-2020 16:19

വേണം ???
Ragu ഇല്ലാതെ എന്ത് ആദിത്യഹൃദയം...  തുടക്കം മുതലേ ഫുൾ സപ്പോർട്ട് ആയിരുന്നു...  ഇപ്പോഴല്ലേ ആളെ മനസിലായെ...  പെരുത്ത് ഇഷ്ട്ടം ❣️❣️❣️

Rags • 14-08-2020 16:39

Che njn arupi ayiruna mathiyayirunu??

꧁༺അഖിൽ ༻꧂ • 14-08-2020 17:26

Rags അടിപൊളി ആണ്... ❣️❣️❣️

Rags • 14-08-2020 19:55

Athil enthoo oru aakal ille?

꧁༺അഖിൽ ༻꧂ • 14-08-2020 20:15

സത്യം.. ??
ഞാൻ സിനിമയിൽ എടുത്താലോ എന്ന് ആലോചിക്കുന്നു....  വിഷ്ണുവിന്റെ നായിക്ക ആകട്ടെ..???

Rags • 14-08-2020 23:07

Akhileee athu veno mone njn oru pavalleda. Aa chekkane ishtapettu poyath ente kuttano ni angane ezhuthivechittalleda.  Avarde munbilonum nanamkedanulla kelp enik illada athukonda

Vishnu❤❤????????????

Rags • 14-08-2020 10:00

Ennalum ente vishnune ni kividale pls????

꧁༺അഖിൽ ༻꧂ • 14-08-2020 15:47

വിഷ്ണുവിനെ ജീവനോടെ കാണിക്കാൻ പറഞ്ഞാൽ കൊന്ന് കാണിക്കും ???

കൊന്നിട്ട് കാണിക്കാൻ പറഞ്ഞാൽ ജീവനോടെ കാണിക്കും... ???

ജൂനിയർ സൈക്കോ????

Rags • 14-08-2020 16:11

Pavam ente vishnu. Devi katholane onum varutharthe???

꧁༺അഖിൽ ༻꧂ • 14-08-2020 16:20

അത് കണ്ടറിയാം... 
ഞാൻ വിഷ്ണുവിന്റെ രണ്ട് വശം കാണിച്ചു തന്നു... 
നല്ലവനും ആണ്  ക്രൂരനുമാണ്....  ഇനിയുള്ള ഭാഗങ്ങൾ തീരുമാനിക്കും...

Rags • 14-08-2020 16:41

Ente vishnu? nallathinu vendi matre kootunilku. Angane ni ezhuthavuto.??????

꧁༺അഖിൽ ༻꧂ • 14-08-2020 17:26

വിഷ്ണുവിനെ ഒന്ന് ശരിയാക്കി എടുക്കണം....  വരുന്ന ഭാഗത്തിൽ മനസിലാകും....  ഞാൻ പറഞ്ഞതിന്റെ അർത്ഥം

Rags • 14-08-2020 19:47

Entho kunisht oppikuale ente vishnune vech. Hmm avan athoke tharanam cheyum
Vishnu??❤❤???

꧁༺അഖിൽ ༻꧂ • 14-08-2020 20:16

Ragu വിഷ്ണുവിനെ പറഞ്ഞു നേരെ ആകുമെങ്കിൽ ഞാൻ സിനിമയിൽ എടുക്കാം.. ???

സമ്മതമാണോ ???

Ten • 13-08-2020 22:27

Bro e bhagavum supper aayirunnu

꧁༺അഖിൽ ༻꧂ • 14-08-2020 02:18

ബ്രോ... 
ഇഷ്ട്ടമായതിൽ സന്തോഷം ?

നരേന്ദ്രന്‍?❤ • 13-08-2020 20:31

അഖിലെ മുത്തേ പൊളിച്ച് മോനേ???????? ഒന്നും പറയാനില്ല ദുരൂഹതകള്‍ ഓരോന്നായി അഴിഞ്ഞ് വീഴുന്നു ! യഥാര്‍ഥ വില്ലന്‍ മറനീക്കി പുറത്തേക്ക്!! അങ്ങനെ നായകനും നായികയും കണ്ട് മുട്ടുന്നു, എങ്ങനെ അവര്‍ ആ കറുത്ത വസ്ത്രധാരികളെ നേരിടും ?? ജാവീദ് അവരെ സഹായിക്കുമോ?? ഉത്തരത്തിനായി കാത്തിരിക്കുന്നു!!

ഒത്തിരി സ്നേഹത്തോടെ
    നരേന്ദ്രന്‍?

꧁༺അഖിൽ ༻꧂ • 14-08-2020 02:17

നരേന്ദ്രൻ ചേട്ടാ… ✌️✌️
കഥ ഇഷ്ട്ടമായതിൽ വളരെ സന്തോഷം ❤️
രഹസ്യങ്ങൾ അഴിയാറായിട്ടില്ല…. ഇപ്പോഴാണ് കഥ ട്രാക്കിലേക്ക് വന്നത് ??…
ഇനി തുടങ്ങുന്നതേയുള്ളു….

ഇനിയും കുറെ സസ്പെൻസ് ആൻഡ് രഹസ്യം ഉണ്ട്… വരുന്ന ഭാഗങ്ങളിൽ കാണാം.. ??

ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം ഉണ്ട്… അത് അടുത്ത ഭാഗത്തിൽ ശരിയാക്കാം… ഒരു കാര്യം ഉറപ്പ് തരാം… അടുത്ത ഭാഗം ഒരു കോംബോ പാക്ക് ആയിട്ട് ഞാൻ തരും… നിരാശപ്പെടുത്തില്ല… ??✌️

Curious minded • 13-08-2020 20:23

ഇതുവരെ ഉള്ള എല്ലാ ഭാഗത്തിന്റെയും ആണോ

Curious minded • 13-08-2020 20:23

Review വേണ്ടത്

꧁༺അഖിൽ ༻꧂ • 13-08-2020 20:43

അതെ ബ്രോ...  മൊത്തത്തിൽ ഒരു റിവ്യൂ...  എവിടെയാണ് ഞാൻ improve ചെയേണ്ടത്...  എന്ന് പറഞ്ഞു തന്നാൽ mathi.. ✌️

മോർഫിയസ് • 13-08-2020 19:53

വിമർശനം സ്വീകരിക്കുന്ന ആളാണോ എന്നെനിക്കറിയില്ല
എന്നാലും എനിക്ക് തോന്നിയ ചിലത് ഞാൻ പറയാം! ഇഷ്ടപ്പെട്ടില്ലേൽ ഇഗ്നോർ ചെയ്തെക്ക് !!!

ഓരോ ചെറിയ സീനിനും അതിന്റെതായ പ്രാധാന്യം കൊടുക്ക് ബ്രോ 
ഇത് ബ്രോ ജസ്റ്റ്‌ സീൻ ഒന്ന് വിവരിച്ചിട്ട് അടുത്ത സീനിലേക്ക് പെട്ടെന്ന് ചാടിപ്പോവുകയാണ് ചെയ്യുന്നത് !!!
സീനിൽ സംഭാഷണങ്ങളോ പ്രത്യേകം വിശേഷണങ്ങളോ അതികം കാണുന്നില്ല
അടുത്ത പാർട്ട്‌ എഴുതുമ്പോ ബ്രോ ശ്രദ്ധിക്കും എന്ന് കരുതുന്നു.
നല്ല ഒന്നാന്തരം തീം ആണ്.
നല്ല ത്രില്ലിംഗ് ഉണ്ട്.
ചില സീനുകൾക്ക് അതിന്റെതായ ഇന്നർ ലയറും ഔട്ടർ ലയറും കൂടി വന്നാൽ വേറെ ലെവൽ ആകും !!!

꧁༺അഖിൽ ༻꧂ • 13-08-2020 20:02

മോർഫിയസ്...

ബ്രോ...  തെറ്റ് കാണിച്ചു തന്നതിന് വളരെ നന്ദി...  ഞാനും കഥ വീണ്ടും വീണ്ടും വായിച്ചു എന്നാൽ എന്തോ മിസ്സിംഗ്‌ ഉള്ള പോലെ എനിക്ക് ഫീൽ ചെയ്തു പക്ഷെ എന്താണെന്നു മനസിലാക്കാൻ സാധിച്ചില്ല....  ഇപ്പോ എനിക്ക് മനസിലായി... 

അടുത്ത ഭാഗത്തിൽ ഞാൻ എന്തായാലും ശ്രദ്ധിക്കുന്നതായിരിക്കും.... 

കഥ ഇഷ്ട്ടമായതയിൽ സന്തോഷം ബ്രോ.. ??

ഇനി ഞാൻ എവിടെയാണ് ഇമ്പ്രൂവ് ചെയേണ്ടതെന്നു പറഞ്ഞു തന്നാൽ ഞാൻ അത് നോട്ട് ചെയുന്നതാണ്... ??

സ്നേഹത്തോടെ
അഖിൽ

ഒറ്റപ്പാലം കാരൻ • 13-08-2020 17:26

അഖിൽbro നന്നായിട്ടുണ്ട്
കുറച്ച് speed കുടിയത് പോലെ
പിന്നെ ആദി ആദി എന്നത് അടുപ്പിച്ച് വരുന്നു
അവൻ എന്ന് പറഞ്ഞാലും മതിയായിരുന്നു
ആ മിയെ തട്ടികൊണ്ട് പോകുന്നത് പെട്ടെന്ന് ആയതു പോലെ
അടുത്ത പാർട്ട് മനസിൽ കേറിയത് കൊണ്ടാണ്ഈ  പാർട്ട് Speed ആയിപ്പോയത് എന്ന് തോന്നുന്നു

꧁༺അഖിൽ ༻꧂ • 13-08-2020 20:04

എനിക്കും തോന്നി സ്പീഡ് കൂടിയെന്ന് എന്തായാലും അടുത്ത ഭാഗങ്ങൾ ശരിയാക്കാം.... ???

JA • 13-08-2020 15:55

പൊളി ????

വല്ലാത്തൊരു നിർത്തായിപ്പോയി ...ം

താടകവനവും അവിടുത്തെ ഒറ്റ കൊമ്പനും ഒരുപാട് ഇഷ്ടമായി ❣️

കാത്തിരുന്നു അടുത്ത ഭാഗങ്ങളങ്ങൾക്കായി ...

꧁༺അഖിൽ ༻꧂ • 13-08-2020 20:04

JA..
അടുത്ത ഭാഗം ഉഷാറാകും... ??

Curious minded • 13-08-2020 13:43

മച്ചാനെ കഥ നന്നായിട്ടുണ്ട്.

പിന്നെ ഞാൻ കഴിഞ്ഞ പ്രാവിശ്യം പറഞ്ഞപോലെ എന്തോ ഒന്നിന്റെ കുറവുണ്ട് അത് എന്താണെന്ന് മനസ്സിലായി.

ഈ കഥയിൽ നീ എല്ല scene ഒക്കെ വളരെ പെട്ടന്ന് ഒരു വരികൊണ്ട് നീ തീർത്തു പോവുക aaanu.

ആർക്കോ വേണ്ടി പറയുന്നപോലെ എല്ലാം പെട്ടന്ന് തന്നെ പറഞ്ഞു പോവുന്നു.

ഇത്രയും നല്ല theme ആണിത്. അത് നീ ഒന്നുകൂടെ ഉഷാർ ആക്കിയാൽ പിന്നെ പിടിച്ച കിട്ടില്ല.
എന്റെ അവിലരായത്തി നീ എല്ലാം പെട്ടന്നു തീർകരുത് ( story അല്ല example നീ ആദി ജോലി കിട്ടിയതും പോട്ടെ അതല്ല നീ ആദി ഒരു ദിവസം കൊണ്ട് സദനം ഒക്കെ ശെരി ആക്കിയതും ഒക്കെ എഴുതിയത് നോക്കു എല്ലാം പെട്ടന്ന് ഒരു വരിയിൽ തീർത്തു )

പിന്നെ നീ fight ഞാൻ പറഞ്ഞപോലെ എഴുതുമോ

ഇതിൽ എനിക് ഏറ്റവും ഇഷ്ടപ്പെട്ടത് അല്ലെങ്കിൽ ചെറുതായി രോമാഞ്ചം വന്നത് അവസാന ഭാഗമാണ് പ്രേത്യേകിച്ച അവൻ വാതിൽ തുറന്നു രൗദ്ര ഭാവത്തിൽ നിക്കുന്നത്

ബാക്കി ഒക്കെ പിന്നെ പറയാം

നിനക്കു വേണ്ടി എഴുത്തുവീന് സ്നേഹത്തോടെ ഞാൻ

꧁༺അഖിൽ ༻꧂ • 13-08-2020 14:13

ഹായ് ക്യൂരി...

////ഈ കഥയിൽ നീ എല്ല scene ഒക്കെ വളരെ പെട്ടന്ന് ഒരു വരികൊണ്ട് നീ തീർത്തു പോവുക aaanu.//////

ബ്രോ തെറ്റ് പറഞ്ഞു തന്നതിന് താങ്ക്സ്....  എനിക്കും മനസിലായില്ല എന്താണ് കുറവെന്ന് ഇപ്പോ ആലോചിച്ചപ്പോൾ ശരിയാണ് എന്ന് തോന്നി... ചില സ്ഥലങ്ങൾ ഞാൻ ഒരു ലൈനിൽ തീർക്കുന്നു....  അടുത്ത ഭാഗം ഞാൻ അത് എന്തയാലും ശ്രദ്ധിച്ചിരിക്കും ബ്രോ....

////പിന്നെ നീ fight ഞാൻ പറഞ്ഞപോലെ എഴുതുമോ////

അത് എന്ത് ചോദ്യമാണ് ബ്രോ...  തീർച്ചയായും എഴുതും....  അത് ഞാൻ ആൾറെഡി പറഞ്ഞതല്ലേ....

പിന്നെ ഒരു കാര്യം ബ്രോ ചെയ്യണം....  ഒരു റിവ്യൂ തരണം...  i mean...  അഭിപ്രായം...  അവിടെ ഞാൻ ശരിയാക്കണം എവിടെ ഇമ്പ്രൂവ് ചെയ്യണം...  പിന്നെ ഇത് വരെ എഴുതിയ പാർട്ട്‌ compare ചെയ്ത് തെറ്റുകൾ കൂടെ പറഞ്ഞു തരണം...  വേറെ ഒന്നുമല്ല ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാർട്ട്‌ ആണ് അടുത്ത ഭാഗം അത് എനിക്ക് perfect പാർട്ട്‌ ആകണം....  എല്ലാവരെയും ആകാംക്ഷയിൽ നിറുത്തണം...  അതുനുവേണ്ടിയാണ്....  അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു....

സ്നേഹത്തോടെ

അഖിൽ

Ten10ten10 • 13-08-2020 10:30

Bro njn aadhyam first part vayichirunu, bt pinna entho vayikan mood thoneela.pinna innaleyaanu part 5 kandathu apo thoni vayichekam enn.vayichu peruthishtaai. Bro yuda prathrkadha enn paranjal 10 daysinullil nxt part idum pinnaa pagesm kure indavum,, athaanu oru ezhuthukaranu venda gunam.
  Pinna ithil pranayam enn tag kandu bt ithuvara pranayam indayitilla, tracklek poyikondirikunathaano en areela,, enthayalm bto super continue,,, ?????

꧁༺അഖിൽ ༻꧂ • 13-08-2020 19:25

നല്ല വാക്കുകൾക്ക് നന്ദി ബ്രോ...
കഥ ട്രാക്കിലേക്ക് കയറിയിട്ടുള്ളു...  പ്രണയം വരും...  അത് ഇപ്പോ കയറി...

Pranav • 13-08-2020 10:29

Bro superbbb aayittundu. Vallaatha thrilling story aayippoyi. Eni adutha part varunnathu vare kathirikkanam?. Story movement oridathu polum boradippikkunnilla oro varikalum vayichaswadhikkan patti. But still enikku kadhapathrangalumayulla feeling kittiyilla. Next story 6 daysinullil pratheekshikkamo?

꧁༺അഖിൽ ༻꧂ • 13-08-2020 19:24

Pranav

കഥ ഇഷ്ട്ടമായതിൽ സന്തോഷം bro.. ❤️❤️

ഫീലിംഗ് ഒക്കെ നമുക്ക് റെഡി ആകാം... ??
6 ഡേയ്‌സിൽ കഴിയില്ല ബ്രോ... അടുത്ത ഭാഗം വെറുതെ എഴുതിപ്പോയാൽ ആ ഫീൽ കിട്ടില്ല...  ഞാൻ നോക്കട്ടെ വേഗം തന്നെ തരാൻ ശ്രമിക്കാം..

Rags • 13-08-2020 09:40

Akhile.. Ee partum enik valare ishtayi .angane aadhiyum aamiyum aduthu thudangum alle?.
But enik epozhum Vishnu ishtam❤?.I dnt know why?
Enthayalum nxt part thrilling  abd romantic anenu thonnunu. Athinayi kathirikunu akamshayode?❤❤❤

꧁༺അഖിൽ ༻꧂ • 13-08-2020 19:18

Rags

ബ്രോ കഥ ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️
വിഷ്ണുവിനെ ഇഷ്ടപ്പെടാൻ എന്താണ് കാരണം..??
Next പാർട്ടിൽ എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം.... ?????

Rags • 13-08-2020 22:34

Enik arinjuda akhil chelapo vishnute indro scene anenu thonunu.athu mansilne valland ang keri athavum

Kk • 12-08-2020 23:10

കൊള്ളാം കിടിലം.. കഥയാണേലും ഇങ്ങനെ ഒക്കെ സംഭവികനെ സങ്കൽപ്പിക്കാൻ ഒരു രസാണ്... waiting

꧁༺അഖിൽ ༻꧂ • 13-08-2020 14:33

താങ്ക്സ് ബ്രോ.. ??

Soldier • 12-08-2020 22:35

പുതിയ പല എഴുത്തുകാർക്കും ഒരു മാതൃകയാണ് ബ്രോയുടെ എഴുത്ത്. ഇത്രയും പേജുകൾ കാണുമ്പോൾത്തന്നെ വായിക്കാൻ തോന്നും. മറ്റ് പല എഴുത്തുകാരും നന്നായി എഴുതുന്നുണ്ടെകിലും പത്തോ പന്ത്രണ്ടോ പേജുകൾ മാത്രമാണ് ഒരു ഭാഗത്തിൽ ഉണ്ടാകുക. അതിനാൽ മൂന്ന് ഭാഗമെങ്കിലും ആയാൽ മാത്രമേ ഞാൻ വായിക്കാറുള്ളൂ. ഈ കഥ വളരെ ഇന്ററസ്റ്റിംഗ് ആയിത്തന്നെ മുന്നോട്ടു പോകുന്നു.

꧁༺അഖിൽ ༻꧂ • 13-08-2020 14:31

Soldier...

നല്ല വാക്കുകൾക്ക് നന്ദി bro.. ???
സ്നേഹം മാത്രം... ?❣️

ഖൽബിന്റെ പോരാളി? • 12-08-2020 21:54

നന്നായിട്ടുണ്ട് ബ്രോ ?....
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

ഉടനെ വരുമെന്ന് കരുതുന്നു ?

ചേകവർ • 13-08-2020 02:51

ബ്രോയുടെ ഫസ്റ്റ് കഥയാണ് എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റുന്നിലല അത്രക്കും മനോഹരം ആണ് കഥുയും എഴുത്തും. കഥ വളരെ ഇഷ്ടപ്പെട്ടു ഒറ്റ ഇരിപ്പൽ മുഴുവൻ ഭാഗവും വായിച്ചു. ഉടൻ അടുത്ത ഭാഗം വരും ഇന്ന് വിശ്വസിക്കുന്നു

꧁༺അഖിൽ ༻꧂ • 13-08-2020 14:26

@ചേകവർ

ബ്രോ...  സത്യമായിട്ടും ആദ്യ കഥയാണ്...
കഥ ഇഷ്ട്ടമായതിൽ വളരെ അധികം സന്തോഷം... ???
അടുത്ത ഭാഗം എഴുതി തുടങ്ങി വേഗം തന്നെ പബ്ലിഷ് ചെയുവാൻ ശ്രമിക്കാം...

꧁༺അഖിൽ ༻꧂ • 13-08-2020 14:27

@ഖൽബിന്റെ പോരാളി?

കഥയിഷ്ടമായതിൽ സന്തോഷം ബ്രോ.. ❤️❤️

Akku • 12-08-2020 18:44

Polichu

꧁༺അഖിൽ ༻꧂ • 12-08-2020 18:51

താങ്ക്സ് അക്കു ??

Triteya • 12-08-2020 18:38

Adipwoliyeee.....
Kodoora thrill......
Vegam adutha part idu bro....?

꧁༺അഖിൽ ༻꧂ • 12-08-2020 18:49

താങ്ക്സ് ബ്രോ...  ❤️❤️

വിശ്വാമിത്രൻ • 12-08-2020 18:20

അടിപൊളി ആയിട്ടുണ്ട് bro

꧁༺അഖിൽ ༻꧂ • 12-08-2020 18:25

ഇഷ്ട്ടമായതിൽ സന്തോഷം ??

❖DK⓰࿐ • 12-08-2020 17:37

❣️The Unique Man❣️

അമ്മ: ചെറിക്കുട്ടാ………

ഞാൻ: എന്നാ അച്ചുട്ടീ……….

(അമ്മ ഞാൻ വിളിക്കുന്ന പേര)

പെന്നു(ചേച്ചി):ഓ ഓരു ചെറിക്കുട്ടൻ………..

അല്ല അമ്മേ അമ്മ എന്നെ വല്ല തവിടും കെടുത്തു വങ്ങി താണോ????

അമ്മ: അതെന്നാ പെന്നു നീ അങ്ങനെ പറഞ്ഞെ?

പെന്നു: അല്ല അമ്മേ എപ്പോളും അവനെ ഇങ്ങനെ കെഞ്ചിക്കുന്നത് കാണുന്നത് കെണ്ട് ചേദിച്ചതാ??? ഞാനും അമ്മേടെ മോൾ അല്ലെ

അമ്മ : ഹി ഹി ഹി???
അയ്യേ നിനക്ക് നാണമില്ലേ പൊന്നൂ…... അടുത്തകൊല്ലം കോളേജിൽ പോകേണ്ട പെണ്ണ് കുഞ്ഞു പിള്ളേരെ പോലെ കുശുമ്പ് കാണിക്കുന്നത്????

കൂട്ടത്തി ഞാനും പിന്നെ High quality യിൽ മറ്റോരു ചിരിയും(അച്ഛൻ) അതോടെ കാറിൽ ഒരു കൂട്ടച്ചിരി ആയി…...

പെന്നു ചേച്ചിയുടെ മുഖം ഒക്കെ ചുവന്ന് തക്കളി പോലെ ആയി……

നീ ചിരിക്കുന്നോടാ എന്ന് ചോദിച്ച് എൻ്റെ തുടയിൽ ഒരു ഞുള്ള് തന്നു……

എനിക്ക് അത് നല്ലോണം നൊന്തു അറിയാതെ ഞാൻ കരഞ്ഞു പോയി…മുഖം പെത്തി പിടി

അതോടെ  അമ്മയുടെ വിധം മാറി…..

അമ്മ: നിനക്ക് സമാധാനം ആയല്ലോ എൻ്റെ കൊച്ചിനെ കരയിച്ചപ്പോൾ…..( അമ്മയുടെ കണ്ണുകൾ നിറഞ്ഞു)

എൻ്റെ കണ്ണു നിറഞ്ഞാൽ തനിയെ അമ്മയുടെ കണ്ണും നിറയും

അത്രയും സമയം കാറിലുടെ പുറത്തേക്ക് നോക്കി ഇരുന്ന പെന്നു ചേച്ചി അമ്മ പറഞ്ഞത് കേട്ടപ്പോൾ ആണ് എന്നെ ശ്രദ്ധിച്ചത്

ഞാൻ മുഖം പെത്തി പിടിച്ച് ഇരിക്കണത് കണ്ടതെ ചേച്ചിയുടെ ദേഷ്യമുഖം മാറി മുഖത്ത് ഒരു പ്രത്യേക ഭാവം വന്നു……..

കണ്ണുകൾ ഒക്കെ നിറഞ്ഞു…..

ഉടനെ എൻ്റെ അടുത്തെക്ക് നീങ്ങി ഇരുന്ന് എന്നെ കെട്ടിപ്പിടിച്ച്

പെന്നു: സോറിടാ ചേച്ചി അറിയാതെ ചെയിതെയാ…….

പെന്നുൻ്റെ ചെറിക്കുട്ടന് വേദനിച്ചോ?

പോട്ടെടാ??……

നിനക്ക് വേണെൽ എന്നെ തിരിച്ചു ഞുള്ളിക്കോ…..

ഞാൻ: ഹി ഹി ഹി

ചേച്ചി: ചെറിക്കുട്ട കരയാതെ ടാ …...

എന്ന് പറഞ്ഞു ചേച്ചി എൻ്റെ മുഖത്തു നിന്നും കൈയി പിടിച്ചു മാറ്റിയതും ചേച്ചി ചിരിച്ചു കെണ്ട് എൻ്റെ നീളൻ മുടികളിൽ പിടിച്ചു തഴുകി……

കാരണം ഞാൻ ചേച്ചിയുടെ വർത്താനം കേട്ട് മുഖം പെത്തി ചിരിക്കുവാരുന്നു?????………

അമ്മ ഇതെല്ലാം കണ്ട് പിന്നെയും ഹാപ്പി ആയി…..
അച്ഛനും ഞങ്ങളുടെ വഴക്കും കുസൃതിയും എല്ലാം കണ്ണാടിയിലുടെ കാണുന്നുണ്ടരുന്നു……

അച്ഛൻ: എടാ ചെറി നീ ഇത്രയും ഉള്ളോടാ…..
നാണം ഇല്ലല്ലോ ഒരു ഞുള്ളു കിട്ടിയതിനു കിടന്നു കരയാൻ……. നിന്നെ വെറുതെ ആണോടാ 6ആം വയസ്സു മുതൽ ഞാൻ കളരിയും, കുംഭുവും, ബോക്സിങ്ങും ഒക്കെ പടിപ്പിക്കണെ……

ഞാൻ: ഇഹാ ഇപ്പോൾ അങ്ങനെ അയോ

“പെണ്ണിനെയും പിഞ്ചിനെയും നോവിക്കരുത് അവരെ ജീവൻ കെടുത്തും രക്ഷിക്കണം"

എന്ന് അച്ഛൻ അല്ലെ എന്നെ പിടിപ്പിച്ചെ?

അച്ഛൻ കണ്ണാടിയിലുടെ എന്നെ നോക്കി ഒന്നു ചിരിച്ചു….

അമ്മ: ഒരോന്ന് പറഞ്ഞ് കെട്????….

ഇന്നു അവൻ്റെ സ്കുളിൽ നിന്നും വീളിച്ചാരുന്നു നാളെ ചെല്ലുമ്പോൾ നമ്മളോട് കുടെ ചെല്ലണം എന്ന്

അച്ഛൻ: എന്നാ വല്ല Parents Meeting ഉണ്ടോ?

അമ്മ: Parents Meeting എന്നെ കൊണ്ട് ഒന്നും പറ്റിയ പ്പിക്കല്ല്?????…

അച്ഛൻ എന്നെ നോക്കി ഞാൻ ചിരിച്ചു കാണിച്ചപ്പോൾ പെന്നു ചേച്ചി പറഞ്ഞു തുടങ്ങി

പെന്നു: അച്ഛാ അത് ഇന്ന് ഒരുത്തൻ എന്നെ കാലു വച്ച് വീഴുത്തി അത് ചെറി കണ്ടു ക്ലാസ്സ് കഴിഞ്ഞപ്പോൾ ഇവൻ അവൻ്റെ അടുത്ത് എന്തോ പറഞ്ഞു അതിനാ ഈ അമ്മ ഉണ്ടനെ കിടന്ന് പറയണെ…..

അമ്മ: എന്നാ പറഞ്ഞെ ആ ചെറുക്കൻ്റെ അടുത്ത് പോയി എന്തോ പറഞ്ഞുന്നോ!!!!!
ഇവൻ പറഞ്ഞു പക്ഷേ വായ കെണ്ട് അല്ല കൈയി കണ്ടാ …..
ആ ചെറുക്കൻ Hospitalൽ ആണെന്നാ ടീച്ചർ വിളിച്ചു പറഞ്ഞെ

അപ്പോൾ ആണ് പെന്നു ചേച്ചിയും അത് അറിയണെ??? ചേച്ചി അത്ഭുതത്തോടെ എന്നെ നോക്കി ഞാൻ കണ്ണിറുക്കി കാട്ടി??

അമ്മ: അത് എങ്ങനാ വലിയ ബോക്സറിൻ്റെ മകൻ അല്ലെ………
ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഒരു മനുഷ്യനെ കാണുന്നത്. അരെങ്കിലും 6 വയസ്സ് മുതൽ കുട്ടികളെ തല്ലാൻ പഠിപ്പിക്കുമോ?

അച്ഛൻ: ????? ഹി ഹി ഹി

അമ്മ: ചിരിച്ചോ ചിരിച്ചോ മകനു പുതിയ സ്കുൾ കണ്ട് പിടിച്ചോ

അങ്ങനെ ചിരിയും കളിയുമായി യാത്ര തുടർന്നു….

പെട്ടെന്ന് കാർമേഘം ഇരുണ്ടുകൂടി വന്നു….

അമ്മ: മഴ വരുന്നുണ്ട് ഞാൻ അപ്പോളെ പറഞ്ഞതാ നാളെ പോയാൽ മതിയെന്നു ഇവളുടെ ഒരു ഉല്ലാസ്സയാത്ര….. എൻ്റെ ചെറി കുട്ടനു ഇന്ന് ഡാൻസ്സും പാട്ടും ഒന്നും പഠിപ്പിക്കാൻ പറ്റില്ല???

പെന്നു: ഓ പിന്നെ ഒരു സാൻസും പാട്ടും….. എന്നു അവനെ ഇട്ടു പഠിപ്പിക്കുന്നെ അല്ലെ? ഇനി അവൻ അറിയാത്തതായി ഒന്നും ഇല്ല….. എന്നിട്ടും അവനെ ഇങ്ങനെ ഇട്ട് എന്തിനാ അമ്മേ കൊല്ലാക്കൊല ചെയ്യണെ……

അമ്മ : ഓ എൻ്റെ കുട്ടനു അതെല്ലാം ഇഷ്ടമാ അല്ലാതെ നിന്നെപ്പോലെ അല്ല…..

പെന്നു: ഓ ആയിക്കോട്ടെ

അങ്ങനെ മൈലാടും കുന്നിലേക്ക് യാത്ര തുടർന്നു…..

മഴയും പെയ്യിത് തുടങ്ങി ഞാൻ പയ്യെ മയക്കത്തിലേക്ക് വീണു……

അപ്പോളും അമ്മയും പെന്നു ചേച്ചിയും എന്തോ ഒക്കെ പറഞ്ഞു വഴക്കിടുന്നുണ്ടാരുന്നു ഇതെല്ലാം കണ്ട് അച്ഛൻ മൈലാടും കുന്നിലേക്കുള്ള ചുരം കയറി കെണ്ടിരുന്നു………

പെട്ടെന്നാണ് dhikkkkkkkk എന്ന് ഒരു ശബ്ദം………

കണ്ണു തുറക്കുമ്പോൾ കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അച്ഛനെയും അമ്മയെയും പെന്നു ചേച്ചിയെയും ആണ്…..

അമ്മേ…………………….

തുടരും

ഇഷ്ടപെട്ടാൽ തുടരാം?????????

❖DK⓰࿐ • 12-08-2020 17:38

Itharunnu story but 2page kanu????

꧁༺അഖിൽ ༻꧂ • 12-08-2020 17:42

ബ്രോ...  kadhakal. Com അവിടെ പബ്ലിഷ് ആവും... അവിടെ submit ur story വഴി അയക്ക്....  എന്നിട്ട് write  to us അവിടെ കുട്ടേട്ടന് ഒരു reminder അയക്ക്...  അവിടെ പബ്ലിഷ് ആവും

❖DK⓰࿐ • 12-08-2020 17:46

Avideyoum atachu no rekasha ......story nallathano????

꧁༺അഖിൽ ༻꧂ • 12-08-2020 17:57

Story നല്ലതാണ്...  ഇപ്പോ മെയിൻ point അല്ലേ എഴുതിക്കുന്നെ...  അത് expand ചെയ്തു എഴുതിയാൽ.... അടിപൊളി ആവും...

സാഹചര്യം സന്ദർഭം അതൊക്കെ എഴുതാൻ ശ്രമിക്കുക..

꧁༺അഖിൽ ༻꧂ • 12-08-2020 17:45

ഒന്നും കൂടെ വിവരിക്കാൻ ശ്രമിക്ക്....  അവരുടെ വീട്...  ചുറ്റുപാടും സ്ഥലം എവിടെ അവർ എന്തു ചെയ്യുന്നു അങ്ങനെ ഒക്കെ expand ചെയ്യാൻ നോക്ക്...  അങ്ങനെ expand ചെയ്ത് ഒരു 10-15 പേജ് ആക്കു നന്നാവും... ??

All the best....

❖DK⓰࿐ • 12-08-2020 17:48

Bro ethe storyde Oru .5% ezhuthittollu .....enikku ezhuthanum vivarikkanum valiya pidi illa atha chumma tryial koduthu nokkiye

꧁༺അഖിൽ ༻꧂ • 12-08-2020 17:56

ഇമേജിൻ chey മനസ്സിൽ എന്നിട്ട് എഴുതാൻ ശ്രമിക്കുക നന്നാവും.... ?

എനിക്ക് എഴുതാൻ അറിഞ്ഞിട്ടല്ല തുടക്കം അവസാനം അറിയാം...  പിന്നെ full മനസ്സിൽ കാണും എന്നിട്ട് എഴുതും

Dragons ? • 13-08-2020 02:30

അഖിൽ പറഞ്ഞത് പോലെ explain ചെയ്യൂ D  K 

കഥ ഇൻട്രോ അടിപൊളിയായിട്ടുണ്ട്

ഇതിന്റെ ബാക്കി ഭാഗത്തിന് വേണ്ടി ഏന്റെയും എന്റ കൂട്ടുകാരുടെയും സപ്പോര്ട്ട് ഉണ്ടാകും

And all the best

Ajay • 12-08-2020 16:58

ഒരുപാട് ഇഷ്ടപ്പെട്ടു
ഇപ്പോഴാണ് വായിച്ചത് രണ്ട് പേർക്കും നിഗൂഢതകൾ ഉണ്ട് എന്ന് അറിയാം ഇവർ രണ്ട് പേരും വധിക്കാൻ ശ്രെമിക്കുന്നത് മാസ്റ്ററെ ആണോ അതോ അയാൾക്കും യജമാനൻ ഉണ്ടോ

ആദിയെ കൊല്ലാൻ ശ്രെമിച്ചത് ആമിയെ പണ്ട് കൊല്ലാൻ ശ്രെമിച്ചവർ തന്നെ ആയിരിക്കും അവരിൽ നിന്നും ആദിയുടെ അച്ഛൻ ആമിയെ രക്ഷിച്ചു

വിഷ്ണു മോതിരം ഇട്ടില്ല സന്തോഷം ?
ആമിയ്ക് വെറും ആകർഷണം
ആദിയ്ക്കും വെറും ആകർഷണം

ഇപ്പൊ ഒരുമിച്ച് ഗർത്തത്തിലേക്ക് വീണിട്ടും ഉണ്ട് അവർ കൂടുതൽ സംസാരിച്ചാൽ ആധിയ്ക് താൻ എന്താണ് തേടേണ്ടത് എന്ന് മനസിലാകുമായിരിക്കും

ഈ 6 months പരിശീലനം ആധിയ്ക് കൊടുത്തില്ലേ ഫിഗ്റ്റിംഗിൽ എന്ത് കൊണ്ട് അവൻ തല്ല് കൊള്ളുന്നു

സജീവ് ഏർപ്പാടാക്കി കൊടുത്തതാണ് ബലിയാടിനെ ഇതറിഞ്ഞാൽ വിഷ്ണു കൂട്ട് നിൽക്കുമോ

എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി വെയ്റ്റിംഗ്

By
   അജയ്

꧁༺അഖിൽ ༻꧂ • 12-08-2020 18:00

പ്രിയപ്പെട്ട അജയ്...

കഥ ഇഷ്ട്ടമായതിൽ സന്തോഷം... ??

പിന്നെ guess എനിക്കും ഇഷ്ട്ടമാണ്...  എന്തായാലും വരും ഭാഗത്തിൽ കണ്ടറിയാം... ???

Ajay • 12-08-2020 21:24

സ്നേഹം

കംബികഥയുടെ അടിമ • 12-08-2020 16:51

ഈ പാർട്ടും പൊളിച്ചു അഖിൽ ബ്രോ.... ഒരുപാട് ഇഷ്ടമായി ഈ കഥ .. പ്രത്യേകിച്ച് നിങ്ങളുടെ അവതരണ ശൈലി ഒരു മടുപ്പും ഇല്ലാതെ തന്നെ ആസ്വദിച്ചു വായിക്കാൻ കഴിയും.....

Waiting for next part

꧁༺അഖിൽ ༻꧂ • 12-08-2020 18:18

നല്ല വാക്കുകൾക്ക് നന്ദി ബ്രോ.. ??

അടുത്ത ഭാഗം വേഗം തന്നെ തരാൻ ശ്രമിക്കാം

വിശ്വാമിത്രൻ • 12-08-2020 15:37

വായിച്ചിട്ടില്ല ന്നിട്ട് പറയാം ബ്രോ

꧁༺അഖിൽ ༻꧂ • 12-08-2020 17:35

ഓക്കേ ബ്രോ... 
വായിച്ചിട്ട് പറഞ്ഞാൽ മതി...

❖DK⓰࿐ • 12-08-2020 15:24

//꧁༺അഖിൽ ༻꧂
August 12, 2020 at 1:21 PM
പ്രിയപ്പെട്ട DK

കഥ ഇഷ്ട്ടമായതിൽ ഒത്തിരി സന്തോഷം ബ്രോ…

Fight സീൻ ഞാൻ മനപൂർവം കുറച്ചതാ… കഴിഞ്ഞ ഭാഗത്തിൽ കഥ full show off മാത്രം ഉള്ളു എന്ന് പറഞ്ഞു ഒരുത്തൻ വന്നിരുന്നു… അതുകൊണ്ടാണ് ഈ ഭാഗം fight ഞാൻ കുറച്ചത്…. അതു കഴിഞ്ഞ് എനിക്ക് മനസിലായി… എല്ലാവരെയും ത്രിപ്തിപെടുത്തികൊണ്ട് കഥ കൊടുപോകുവാൻ പറ്റില്ലെന്ന്… എന്തായാലും ഇതിലും ത്രില്ലിൽ ഞാൻ തുടന്ന് കൊണ്ടുപോകും….

അഖിൽ//

Athe mathiii…..njan just paranju enne ollu…. Pinne areyoum tripthi peduthan ezhuthathe brokku ishttam ulla pole ezhuthiyal mathiii..... Athanu enikkum vendathe enne pole vayanakkarkkum vendathe ......
Pinne njan itta commentil enbelum thettundel shamikkanam ???

Dk

꧁༺അഖിൽ ༻꧂ • 12-08-2020 16:19

ബ്രോ... 
ഒരു തെറ്റും ഇല്ലാ... 
ഞാൻ പറഞ്ഞുനെ ഉള്ളു... ??✌️✌️✌️

❖DK⓰࿐ • 12-08-2020 17:19

Eeeeee.......
Pinne page kuravulla story onnumevide publish cheyoulla?

꧁༺അഖിൽ ༻꧂ • 12-08-2020 17:34

3 പേജ് വേണം ബ്രോ എന്നാലേ പബ്ലിഷ് ചെയുള്ളു

വേട്ടക്കാരൻ • 12-08-2020 14:46

അഖിൽ ബ്രോ,ഈ പാർട്ടും അടിപൊളി.അപരാജിതൻ വായിക്കുന്നതുപോലെ ഒരുഫീൽ.ഇനി സംഘർഷഭരിതമായ അടുത്ത പാർട്ടിനായുള്ള
കാത്തിരിപ്പ്.സൂപ്പർ മച്ചാനെ...

꧁༺അഖിൽ ༻꧂ • 12-08-2020 18:19

വേട്ടക്കാരൻ...  ??
സ്നേഹം മാത്രം ??
അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം

അപ്പൂട്ടൻ • 12-08-2020 14:21

അഖിൽ.... ഇപ്പോഴാണ് സമയം കിട്ടിയത്.. വളരെ നന്നായിട്ടുണ്ട്. കഥയുടെ ഉദ്യോഗ ഭരിതമായ നിമിഷങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. നല്ല മൂഡ് മാത്രമേ ഈ കഥ ഇരുന്ന് വായിക്കാൻ സാധിക്കും എങ്കിൽ മാത്രമേ അതിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കുകയുള്ളൂ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സബ്മിറ്റ് ചെയ്ത കാണുമല്ലോ അല്ലേ... ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

꧁༺അഖിൽ ༻꧂ • 12-08-2020 18:20

അപ്പൂട്ടൻ...
കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ.. ❤️❤️

അടുത്ത ഭാഗം ഇന്ന് തൊട്ട് എഴുതി തുടങ്ങും.. ?

Haridas • 12-08-2020 14:14

Dear Brother, കഥ അടിപൊളി. വീണ്ടും വല്ലാത്ത സസ്പെൻസ്. ആ ഗർത്തത്തിൽ വീണു ആമിക്കും ആദിക്കും ഒന്നും പറ്റാതെ അവർ രക്ഷപെട്ടു വരണേ എന്ന് പ്രാർത്ഥിക്കുന്നു. Waiting for next part.
Regards.

꧁༺അഖിൽ ༻꧂ • 12-08-2020 18:21

ഹരിദാസ്...
ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ... 
ഇനി എന്താവുമെന്ന് വായിച്ചറിയാം ബ്രോ ❤️❤️

Eagen targarian • 12-08-2020 13:12

മുത്തേ കഥ ഈ പ്രാവശ്യവും നന്നായി.

വായിച്ചു ഒന്നു മൂടായി വരുന്ന സ്ഥലത്താണ് നി നിർത്തിയത്,എന്നാലും കുഴപ്പമില്ല അടുത്ത ഭാഗം പെട്ടെന്ന് തന്നാൽ മതി ,വൈകിപ്പിക്കണ്ട.സംശയങ്ങൾ ഒന്നും ഇല്ല.

പിന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ ഓരോ വാജകം കഴിയുമ്പോളും വല്ലാതെ വിടവുകൾ വരുന്നുണ്ട്, വായനക്കാർക്കു ചിലപ്പോ അരോചകമായി തോന്നിയേക്കാം,എല്ലാവർക്കും തോന്നിയോ എന്നറിയില്ല,എനിക്ക് തോന്നി, so അതൊന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും,ബാക്കി എല്ലാം അടിപൊളി.

꧁༺അഖിൽ ༻꧂ • 12-08-2020 18:23

Eagen..
കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ... ??

തെറ്റുകൾ തിരുത്താൻ ശ്രമിക്കാം... ബ്രോ... 
പിന്നെ ഗ്യാപ് വരുന്നത് ഇവിടെ എഴുതിയ ഫോർമാറ്റിൽ അല്ല അപ്‌ലോഡ് ആവുന്നത്..  അതാണ് കാരണം

ഇന്ദുചൂഡൻ • 12-08-2020 13:03

എന്റെ പൊന്നെഡാവേ മാരക ഐറ്റം???

꧁༺അഖിൽ ༻꧂ • 12-08-2020 18:23

ബ്രോ...  സ്നേഹം ??

പിന്നെ അടുത്ത ഭാഗം വീണ്ടും മാരകമാക്കും ??

PAPPAN • 12-08-2020 12:54

എന്റെ മച്ചാനെ കഥ ഇഷ്ട്ടം ആയെങ്കിൽ അല്ല ഇഷ്ടം ആകും ആർക്കും പൊളിച്ചു മുത്തേ അടുത്ത പാർട്ട് വേഗം അയച്ചു താ സസ്പെൻസ് ത്രില്ലെർ പോലെ പൊളിച്ചു കൊണ്ടിരിക്കുന്നു കിടിലം

꧁༺അഖിൽ ༻꧂ • 12-08-2020 18:12

ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ...
അടുത്ത ഭാഗം ഒന്നുംകൂടെ ഉഷാറാക്കാം

തൃശ്ശൂർക്കാരൻ • 12-08-2020 12:27

ഇഷ്ടായി അഖിൽ ബ്രോ????????സ്നേഹത്തോടെ കാത്തിരിക്കുന്നു ?

꧁༺അഖിൽ ༻꧂ • 12-08-2020 18:11

തൃശ്ശൂർകാരാ.. ❤️❤️
സ്നേഹം മാത്രം ?

Berlin • 12-08-2020 12:25

Uff macha thrilladippich kollullo❤️?
Pwoli mahn onnm parayanilla?
Aake nigoodathakal aan sherikkm aadhi aara avnem aamiyemanallo avr thedunnadh
Pnnem endhokkeyo rahasyangal
Ellam machanalle ariyu so waiting for nxt part?❤️
Endhayalum ithoru  powerful story aan like aparajithan?
Pnne ee story machanete first story aanenn pryilla athra gambheeram❤️
???
Snehathoode.....❤️

꧁༺അഖിൽ ༻꧂ • 12-08-2020 18:11

ബ്രോ...
ഇഷ്ട്ടമായതിൽ സന്തോഷം.. ❤️❤️

എല്ലാം മറ നീക്കി പുറത്ത് വരും...
കുറച്ചുംകൂടെ കാത്തിരിക്കണം

Rickey Raj • 12-08-2020 12:22

എന്റെ പൊന്നോ കിടിലം ഐറ്റം.....
ഹോ..........
വേറേ ലെവൽ ബ്രോ ......
ഒരു വേഷമമെ ഉള്ളൂ ഇനിയും 2 അഴിച്ച കാത്തിരിക്കണം.....
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️??

꧁༺അഖിൽ ༻꧂ • 12-08-2020 18:10

ബ്രോ സ്നേഹം മാത്രം.. ❤️❤️❤️
അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം

Malakhaye Premicha Jinn❤ • 12-08-2020 12:13

Ithrem page undaayittum pettann theernna pole. Avar randaalum kanda swapnathilek ee story ethi ninnu alle. Ini ndokke nadakkumenn kaanam.

" Let's hunt them down... it's hunting time "

With Love❤❤

꧁༺അഖിൽ ༻꧂ • 12-08-2020 18:09

കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ...  ഇനി എന്തൊക്ക നടക്കുമെന്ന് വായിച്ചറിയാം ??

RoNin • 12-08-2020 11:58

Bro kalakki ❤️?, waiting for the next part ??

꧁༺അഖിൽ ༻꧂ • 13-08-2020 09:22

കഥ ഇഷ്ട്ടമായതിൽ സന്തോഷം റോണിൻ

സുജീഷ് ശിവരാമൻ • 12-08-2020 11:58

പെട്ടെന്ന് തീർന്ന പോലെ... വായിച്ചു വളരെ അധികം ഇഷ്ടപ്പെട്ടു... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ♥️♥️♥️♥️♥️

꧁༺അഖിൽ ༻꧂ • 12-08-2020 18:08

സുജീഷേട്ടാ...

അടുത്ത ഭാഗം വേഗം തരാം

Anand Sajan • 12-08-2020 11:44

akhil bro, മാസ്മരികം ആയിട്ടുണ്ട്.

꧁༺അഖിൽ ༻꧂ • 12-08-2020 18:07

സന്തോഷം ബ്രോ.. ❤️❤️

visakh • 12-08-2020 10:35

പൊളി ബ്രോ ഒരു രക്ഷയും ഇല്ല അത്രയ്ക്ക് ഇഷ്ടപെട്ടു. ആദിയും, ആമിയും ഒന്നിക്കു വേരെ കട്ട waiting ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

꧁༺അഖിൽ ༻꧂ • 13-08-2020 09:23

@visakh

ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❤️❤️

ഫാൻഫിക്ഷൻ • 12-08-2020 10:27

നന്നായിട്ടുണ്ട്, ബാക്കി പിന്നോട്ടെ

꧁༺അഖിൽ ༻꧂ • 12-08-2020 18:07

പാപ്പി ചേട്ടാ...  quarentine കഴിഞ്ഞോ..??

പിന്നെ കഥ ഞാൻ വേഗം തരാം

ഫാൻഫിക്ഷൻ • 12-08-2020 19:47

ഇല്ല മോനെ 21 കഴിയും.

Sparkling_spy • 12-08-2020 10:02

Bro ഒരു രക്ഷേം ഇല്ല....  കലക്കി ????
Keep continue bro....
എന്ധോക്കെയോ നിരൂഹതകൾ മണക്കുന്നുണ്ട്.... next part ഉടനെ ഇടണേ.... ?

꧁༺അഖിൽ ༻꧂ • 12-08-2020 18:06

ഇഷ്ട്ടമായതിൽ സന്തോഷം.. ❤️❤️❤️

Joker • 12-08-2020 09:33

Appo ippozhanu serikumulla kali thudangiyathu
Nalla thrill adiche irikuvarunnu
Appo pettanne thanne adutha part poratte
Thrill adichittu irikan vayye
Waiting

꧁༺അഖിൽ ༻꧂ • 12-08-2020 18:05

അടുത്ത ഭാഗം വേഗം തരാം

ജോക്കർ • 12-08-2020 08:46

കണ്ണാ  വായിച്ചിട്ട് മതിയായില്ല പെട്ടെന്ന് പേജ് തീർന്നപോലെ.. എന്തായാലും നമ്മുടെ ഹർഷൻ ബ്രോ ക്ക് ഒരുകൂട്ടായി.. മനോഹരം എന്നാ പറഞ്ഞ് കുറയ്ക്കുന്നില്ല അതിമനോഹരം

꧁༺അഖിൽ ༻꧂ • 12-08-2020 18:05

താങ്ക്സ് ബ്രോ... ??

Sarath • 12-08-2020 08:45

E kadhake cmnt idan enike  story vayikenda aavshyam illa spr aayirikum nne ariyam

꧁༺അഖിൽ ༻꧂ • 12-08-2020 17:32

വായിച്ചിട്ട് അഭിപ്രായം പറഞ്ഞോളോ ബ്രോ.. ❤️❤️

Knight rider • 12-08-2020 08:29

രതിശലഭങ്ങൾ അവസാനം ഭാഗം വായിച്ചു സങ്കടപ്പെട്ട് ഇരിക്കുബോൾ ആണ് ഈ കഥ വായിക്കുന്നത്. എൻ്റെ പൊന്നു മച്ചാനെ താൻ ഈ കഥ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. എന്തായാലും രതിശലഭങ്ങളുടെ ഹാംങ്ങ് ഓവറിൽ നിന്ന് മുക്തനാവാൻ ഈ എന്നെ വളരെ ഏറെ സഹായിച്ചു. 58 പേജ് എങ്ങനെ നീർന്നെന്ന് ഒരു പിടിയും കിട്ടിയില്ല.katta waiting for the next part

꧁༺അഖിൽ ༻꧂ • 12-08-2020 16:50

ബ്രോ...
കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം... ❤️❤️❤️
അടുത്ത ഭാഗം വേഗം തരാം

Knight rider • 12-08-2020 17:21

പെട്ടെന്ന് വേണം യാതൊരു നിർബന്ധവും ഇല്ല, പക്ഷേ അടുത്ത പാർട്ട് തരുംബോൾ ഇതിനേക്കാൾ നന്നായി തന്നാൽ മതി

꧁༺അഖിൽ ༻꧂ • 12-08-2020 17:33

അതു പിന്നെ പറയാനുണ്ടോ...  അടുത്ത ഭാഗമാണ് ഈ കഥയിലെ എന്റെ favarioute ഭാഗം ????

അഭി (Abhi) • 12-08-2020 07:58

Super bro ????? ❤️
????????❣️

꧁༺അഖിൽ ༻꧂ • 12-08-2020 16:48

താങ്ക്സ് അഭി

Pachalam basi • 12-08-2020 07:24

Akhil bro kadha super ayi pokunnu.waiting for your next part

꧁༺അഖിൽ ༻꧂ • 12-08-2020 16:43

താങ്ക്സ് ബ്രോ.. 
അടുത്ത ഭാഗം വേഗം തരാൻ നോക്കാം

Raj Mukundan • 12-08-2020 06:47

ഡിയർ അഖിൽ, സംഗതി ഉഷാറായി പോകുന്നുണ്ട് നല്ല ത്രില്ലിംഗ് കഥ. അവതരണം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

꧁༺അഖിൽ ༻꧂ • 12-08-2020 16:43

ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ.. ❤️

꧁༺അഖിൽ ༻꧂ • 12-08-2020 03:40

///DreamcatcherAugust 11, 2020 at 10:38 PM
Ini ethra part kaanum da//////

സ്റ്റോറി തുടങ്ങിയിട്ടുള്ളു...  ഇനിയും ഒരുപാടുണ്ട്....15 പാർട്ട്‌ മിനിമം ഉണ്ടാവും

Black devik • 12-08-2020 02:10

?????

꧁༺അഖിൽ ༻꧂ • 12-08-2020 16:23

??❤️

വായനക്കാരൻ • 12-08-2020 02:05

നല്ല ഇന്ട്രെസ്റ്റിൽ വായിച്ചുകൊണ്ടിരിക്കയിരുന്നു അപ്പോഴാ ഈ തുടരും എന്നത് കണ്ടേ
ഉള്ള ഫുൾ മൂഡും പോയി
ഇനിയിപ്പോ ഇതിന്റെ അടുത്തഭാഗം കിട്ടാൻ കുറേ ദിവസം കാത്തിരിക്കേണ്ടേ!
ഒറ്റയടിക്ക് കഥ ഫുൾ വായിക്കാൻ പറ്റിയിരുന്നേൽ എന്ന് ആശിച്ചുപോവാ

കഥയെ കുറിച്ച് പറയുവാണേൽ നല്ല ത്രില്ലിംഗ് ആയിട്ടുണ്ട് കഴിഞ്ഞ പാർട്ടിലെ ആക്ഷൻ രംഗങ്ങളെക്കാൾ ഈ പാർട്ടിലെ ആക്ഷൻ രംഗങ്ങൾ മികവ് പുലർത്തിയിട്ടുണ്ട്

ഇനി എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാ
കഥയിൽ വരുന്ന ബ്ലാങ്ക് സ്പേസുകളാണ്
ഒരാളുടെ സംഭാഷണം കഴിഞ്ഞ് അടുത്തയാളുടെ സംഭാഷണം എഴുതിയെക്കുന്നത് രണ്ട് വരികളുടെ സ്ഥലം ഒഴിച്ചിട്ടാണ് !!!
പിന്നെ ആക്ഷൻ രംഗങ്ങൾ കഴിഞ്ഞ പാർട്ടിനേക്കാൾ മികവ് പുലർത്തിയെകിലും കുറച്ചൂടെ ഇമ്പ്രൂവ്മെന്റ് അതിൽ വരുത്താൻ കഴിയും എന്ന് തോന്നുന്നു !!!

ഏതായാലും ബ്രോ ഇതിന്റെ അടുത്ത പാർട്ട്‌ വേഗം തരാമോ
വായിക്കാനുള്ള ത്വരകൊണ്ടാ ചോദിക്കുന്നെ
വേഗം തന്നെ ഇങ്ങ് തന്നേക്കണേടാ

꧁༺അഖിൽ ༻꧂ • 12-08-2020 16:22

പ്രിയപ്പെട്ട വായനക്കാരൻ...

ബ്ലാങ്ക് space ഞാൻ ഇടുന്നതല്ല ബ്രോ.... 
കഥ എഴുതിയ ഫോർമാറ്റിൽ നിന്നും മാറിയേ ഇതിൽ അപ്‌ലോഡ് ആവുള്ളു... 

ചെക്ക് പേജ് നമ്പർ 13 ഫോർ റഫറൻസ്... 
അവിടെ വിഷ്ണു ഡയലോഗ് കഴിഞ്ഞുള്ള ഹൈഫൻ കുറെ സ്പേസ് കഴിഞ്ഞിട്ടാണ് വരുന്നത്...  പക്ഷെ ഞാൻ അയച്ചപ്പോൾ അതു അടുത്തായിരുന്നു...

കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❤️