← Back to ആദിത്യഹൃദയം 5 [അഖിൽ]

Comments

ആദിത്യഹൃദയം 5 [അഖിൽ] · approved reader discussion

Mr. Black • 12-08-2020 01:47

? സൂപ്പർബ്

꧁༺അഖിൽ ༻꧂ • 12-08-2020 13:22

താങ്ക്സ് ബ്രോ

❖DK⓰࿐ • 12-08-2020 01:09

ഇപ്പോൾ ആണ് വായിച്ചു കഴിഞ്ഞത്.......
എന്താ പറയുക ഒരു രക്ഷയും ഇല്ല........
വളരെ അധികം ത്രില്ലിങ്ങ് ആയി വരുന്നുണ്ട് അത് ഒരോ പാർട്ട് കഴിയുന്തോറും കൂടി കൂടി വരുന്നു….......
അപരിചിതൻ വായിക്കുന്ന SAME ഫീൽ.......
മറ്റുള്ളവർ എങ്ങനെ ആണെന്ന് അറിയില്ല എന്നാൽ ഞാൻ കഥ വായിക്കുന്നത് അതിലെ ഓരോ സീനും മനസ്സിൽ കണ്ടു കെണ്ടാണ് അത് ഒരു പക്ഷേ ഞാൻ ഒരു അനിമേറ്റർ ആയത് കെണ്ട് ആവാം.....
ഒരു ചെറിയ വിഷമം ഉണ്ട് ഞാൻ പ്രതിക്ഷിച്ച FIGHT ഒന്നും കാണാൻ പറ്റില്ല????? എന്നാൽ അവസാനം നമ്മുടെ വേട്ടക്കാരൻ്റെ ഈ(“” Let’s Hunt them down….. Its Hunting time…..””””)
Dailog കേട്ടപ്പോൾ സന്തോഷം ആയി..... കാരണം അടുത്ത പാർട്ട് തുടക്കം മുതൽ FIGHT ആയിരിക്കും എന്ന് ഉറപ്പായി........
(കാട്+ രാത്രി+20 ആയുസ്സില്ലാത്ത വില്ലൻസ്) ??????
ആ ഹാ അന്തസ്.........
പിന്നെ ഈ സീൻ ഇല്ല....
(വിഷ്‌ണു പതിയെ ആമിയുടെ കൈ പിടിച്ചു ……

മോതിരം ആമിയുടെ മോതിര വിരലിൽ അണിയിക്കാൻ ശ്രമിച്ചതും …..

പെട്ടന്ന് തന്നെ അവിടെയുള്ള എല്ലാ ബുൾബുകളും പൊട്ടി ചിതറി ….) ചങ്കു കത്തുവാരുന്നു ....
ആ ബൾബ് പെട്ടില്ലെ അപ്പോ എനി ആ പരസ്യമാ ഒർമ്മ വന്നെ(ദൈവം ഉണ്ട്???) ......
പിന്നെ അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു....... കാത്തിരുപ്പ് അപരിചിതൻ വായിക്കാൻ തുടങ്ങിത് മുതൽ നിസാരം????.........

Love you മുത്തേ

❖DK⓰࿐

Apps • 12-08-2020 02:13

Aparichithan kadhayano

ജോക്കർ • 12-08-2020 08:50

അതെ നമ്മുടെ മുത്ത് ഹർഷ ബ്രോ യുടെ കഥ

ജോക്കർ • 12-08-2020 08:52

ഞാൻ വിചാരിച്ചത് എനിക്ക് മാത്രമാണ് തേന്നിയത്..എന്നാണ്

❖DK⓰࿐ • 12-08-2020 10:33

BRO APARICHITHAN POLE ENNALLA NJAN UDHESHICHE AAAA KADHA VAYIKKUMOBOL ULLA FEEL ENNANU PARANJATHE.....

꧁༺അഖിൽ ༻꧂ • 12-08-2020 12:02

@ജോക്കർ

ബ്രോ...  ഈ കഥ എവിടെയാണ് അപരാജിതനായി സാമ്യം ഉള്ളത്...  അതും കൂടെ വ്യക്തമാക്കണം.... എന്റെ കഥയും കഥാപാത്രങ്ങളും അപരാജിതനായിട്ട് ഒരു സാമ്യവും ഇല്ലാ... 

ആകെ ആദി എന്ന പേര് മാത്രം...  അത് ഈ കഥ തുടങ്ങുന്നതിന് മുൻപേ ഞാൻ പറഞ്ഞിരുന്നു ഈ കഥക്ക് ആദി എന്ന പേര് മാത്രമേ ചേരുള്ളോന്ന്....

ദേഷ്യമായിട്ട് പറഞ്ഞതല്ല എവിടെയാണ് സാമ്യം തോന്നിയത്  എന്ന് അറിയണം...

❖DK⓰࿐ • 12-08-2020 01:09

ഇപ്പോൾ ആണ് വായിച്ചു കഴിഞ്ഞത്.......
എന്താ പറയുക ഒരു രക്ഷയും ഇല്ല........
വളരെ അധികം ത്രില്ലിങ്ങ് ആയി വരുന്നുണ്ട് അത് ഒരോ പാർട്ട് കഴിയുന്തോറും കൂടി കൂടി വരുന്നു….......
അപരിചിതൻ വായിക്കുന്ന SAME ഫീൽ.......
മറ്റുള്ളവർ എങ്ങനെ ആണെന്ന് അറിയില്ല എന്നാൽ ഞാൻ കഥ വായിക്കുന്നത് അതിലെ ഓരോ സീനും മനസ്സിൽ കണ്ടു കെണ്ടാണ് അത് ഒരു പക്ഷേ ഞാൻ ഒരു അനിമേറ്റർ ആയത് കെണ്ട് ആവാം.....
ഒരു ചെറിയ വിഷമം ഉണ്ട് ഞാൻ പ്രതിക്ഷിച്ച FIGHT ഒന്നും കാണാൻ പറ്റില്ല????? എന്നാൽ അവസാനം നമ്മുടെ വേട്ടക്കാരൻ്റെ ഈ(“” Let’s Hunt them down….. Its Hunting time…..””””)
Dailog കേട്ടപ്പോൾ സന്തോഷം ആയി..... കാരണം അടുത്ത പാർട്ട് തുടക്കം മുതൽ FIGHT ആയിരിക്കും എന്ന് ഉറപ്പായി........
(കാട്+ രാത്രി+20 ആയുസ്സില്ലാത്ത വില്ലൻസ്) ??????
ആ ഹാ അന്തസ്.........
പിന്നെ ഈ സീൻ ഇല്ല....
(വിഷ്‌ണു പതിയെ ആമിയുടെ കൈ പിടിച്ചു ……

മോതിരം ആമിയുടെ മോതിര വിരലിൽ അണിയിക്കാൻ ശ്രമിച്ചതും …..

പെട്ടന്ന് തന്നെ അവിടെയുള്ള എല്ലാ ബുൾബുകളും പൊട്ടി ചിതറി ….) ചങ്കു കത്തുവാരുന്നു ....
ആ ബൾബ് പെട്ടില്ലെ അപ്പോ എനി ആ പരസ്യമാ ഒർമ്മ വന്നെ(ദൈവം ഉണ്ട്???) ......
പിന്നെ അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു....... കാത്തിരുപ്പ് അപരിചിതൻ വായിക്കാൻ തുടങ്ങിത് മുതൽ നിസാരം????.........

Love you മുത്തേ

꧁༺അഖിൽ ༻꧂ • 12-08-2020 13:21

പ്രിയപ്പെട്ട DK

കഥ ഇഷ്ട്ടമായതിൽ ഒത്തിരി സന്തോഷം ബ്രോ...

Fight സീൻ ഞാൻ മനപൂർവം കുറച്ചതാ...  കഴിഞ്ഞ ഭാഗത്തിൽ കഥ full show off മാത്രം ഉള്ളു എന്ന് പറഞ്ഞു ഒരുത്തൻ വന്നിരുന്നു...  അതുകൊണ്ടാണ് ഈ ഭാഗം fight ഞാൻ കുറച്ചത്....  അതു കഴിഞ്ഞ് എനിക്ക് മനസിലായി...  എല്ലാവരെയും ത്രിപ്തിപെടുത്തികൊണ്ട് കഥ കൊടുപോകുവാൻ പറ്റില്ലെന്ന്... എന്തായാലും ഇതിലും ത്രില്ലിൽ ഞാൻ തുടന്ന് കൊണ്ടുപോകും....

അഖിൽ

❖DK⓰࿐ • 12-08-2020 15:20

Athe mathiii.....njan just paranju enne ollu.... Pinne areyoum tripthi peduthan ezhutharuthe brokku ishttam ulla pole ezhuthiyal mathiii

꧁༺അഖിൽ ༻꧂ • 12-08-2020 15:23

അടുത്ത ഭാഗം നല്ല പോലെ സെറ്റ് ആക്കി തരാം ബ്രോ...  ???

പ്രണയം ആക്ഷൻ പിന്നെ തിരിച്ചറിവ് അതായിരിക്കും മെയിൻ...

ABHINAV • 12-08-2020 01:05

Akhil Etta oru rakshayumilla, polich adakki, thrill adich oru vazhi aayi, Ithilum valiya thrill varunna partukalil pratheekshikkunnu, pattunna athra vegam tharam nokkane
❤️?????❤️?????❤️?????❤️?????

꧁༺അഖിൽ ༻꧂ • 12-08-2020 13:18

അഭിനവ്

ബ്രോ...  കഥ ഇഷ്ട്ടമായതിൽ സന്തോഷം... ??

ത്രില്ലെർ സ്റ്റോറി അല്ലേ... 
ഇതിലും ത്രില്ലിൽ സെറ്റ് ആകാം...
കഥ ഒന്ന് ട്രാക്കിൽ എത്തിയതേയുള്ളു

Rocky Bhai • 12-08-2020 00:42

Akhile polich.. Next part pettanu thanne porate...

꧁༺അഖിൽ ༻꧂ • 12-08-2020 13:16

റോക്കി ഭായ്... 

Next പാർട്ട്‌ ഇന്ന് നൈറ്റ്‌ തൊട്ട് എഴുതണം...

Jeevan • 12-08-2020 00:40

അഖിലേ ??? മോനെ പൊളി... ഒരു രക്ഷയും ഇല്ല... അടുത്ത പാർട്ട്‌ കലക്കണം??

꧁༺അഖിൽ ༻꧂ • 12-08-2020 13:16

ജീവൻ ബ്രോ.. ?❤️

Leen • 12-08-2020 00:37

Ente ponnu no raksha
Kiduki bro

꧁༺അഖിൽ ༻꧂ • 12-08-2020 04:04

Leen
താങ്ക്സ് ബ്രോ... 
സ്നേഹം മാത്രം ??

Kannan • 12-08-2020 00:27

Akhil polichu ..Ethrayum time adukkala next part pettenu vennam

꧁༺അഖിൽ ༻꧂ • 12-08-2020 04:03

Kannan... 

ബ്രോ...  ഞാൻ എന്നെകൊണ്ട് പറ്റാവുന്ന വേഗത്തിൽ തരാൻ ശ്രമിക്കാം...  ഞാൻ സിവിൽ സർവീസ് prepare ചെയുന്നുണ്ട്...  അതിന്റെ ഇടയിലാണ് കഥ എഴുതുന്നത്..  അങ്ങനെ കുറച്ചു പ്രശ്നങ്ങളുണ്ട്...  എന്തായാലും വേഗം തരാം ബ്രോ....

മുൻഷി • 12-08-2020 00:07

മുത്തേ ഉഗ്രൻ അടുത്ത ദഗം ഉടൻ വാ

꧁༺അഖിൽ ༻꧂ • 12-08-2020 04:01

സ്നേഹം മാത്രം ??

HappydayS • 12-08-2020 00:06

Pahaya veendum thrill adipikukayanu alle.
Akhi polichu porichu orupadu ishttamayi. eniku ningal ezhuthukare pole sahithyaparamayi com's valichu neeti parayan onnu ariyilla. eniku  kk & k.comil 3 kadhakalanu bhayakara ishttam adhil onnanu Akhiyude Aadhithyahridhayam. Apol pettanu 6 part ezhudhi thudagiko. waiting next part........
Aadhi & Aami romansum Aadhiyude kidilan trissur vedikett fightum kaanaan kaathirikunnu.......

꧁༺അഖിൽ ༻꧂ • 12-08-2020 04:00

HappydayS
ബ്രോ...  നല്ല വാക്കുകൾക്ക് വളരെ നന്ദി.... 
പാർട്ട്‌ 6 മറ്റന്നാൾ തുടങ്ങും...  വേഗം തന്നെ തരാൻ ശ്രമിക്കും....  എല്ലാം സസ്പെൻസ് ആയി ഇരിക്കട്ടെ...  പിന്നെ ഈ കഥയുടെ ദിശ എങ്ങോട്ടാണെന്നുള്ള സൂചനകൾ ഞാൻ ആദ്യ ഭാഗം മുതൽ കൊടിത്തിട്ടുണ്ട്...  മൈനർ ക്ലൂ ആണ്..   പക്ഷെ ആരും ശ്രദ്ധിക്കില്ല ????

Hafis • 12-08-2020 00:01

Machane pwlich...adutha part udan pratheshikunnu

Joker • 12-08-2020 01:30

Machane onnum parayan illaa orooo second um full thrille ane tharunath ?

I'm  waiting⏳ for next episode

꧁༺അഖിൽ ༻꧂ • 12-08-2020 11:55

വേഗം തരാം ബ്രോ... ❤️

꧁༺അഖിൽ ༻꧂ • 12-08-2020 03:48

താങ്ക്സ് man...
വേഗം തരാൻ ശ്രമിക്കാം... ബ്രോ.. ?

Musickiller • 11-08-2020 23:52

Akhil brooo polichuuu...
Adipoli thriller movie kannunath poleee
Waiting for next part
❤️❤️

꧁༺അഖിൽ ༻꧂ • 12-08-2020 03:47

ഹായ് ബ്രോ...

ഞാനും മനസ്സിൽ സിനിമ കാണുന്ന പോലെ ഇമേജിന് ചെയ്തിട്ടാണ് എഴുതുന്നത്.. ?...

ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ... 
കഥ വേഗം തരുവാൻ ശ്രമിക്കാം

Pavithra • 11-08-2020 23:47

Kollam,e bhagavum nannayi

꧁༺അഖിൽ ༻꧂ • 12-08-2020 03:45

സ്നേഹം മാത്രം.. ?

Dragons ? • 11-08-2020 23:33

എന്റെ അഖിലെ

നിന്നെ എന്താ ചെയ്യേണ്ടത്

????

കെട്ടിപിടിച്ചു ഉമ്മ ? തരാൻ തോന്നുകയാ

എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല

പൊളി പൊളി പൊളി

ഡാ മുത്തേ അടുത്ത പാർട്ട് പെട്ടന്നാക്കാൻ നോക്കടാ ചക്കരെ

ഊഹ് ദൈവമെ സഹിക്കാൻ പറ്റുന്നില്ലല്ലോ

ഇപ്പോൾ എന്റെ രോമം വരെ എണീച്ചു നിൽക്കുകയാണെടാ കൂട്ടുകാരാ

ആദി ആ വാതില് ചവിട്ടി പൊളിച്ച വന്നപ്പോളുണ്ടല്ലോ യാ മോനെ .............

ഞാൻ വേറെ ഏതോ ലോകത്തെത്തി

ഡാ എന്താ പറയാ ഒന്നും പറയാൻ കിട്ടുന്നില്ല എന്തൊക്കെയോ പറയണം എന്നൊക്കെ ഉണ്ട്

മുത്തേ ഇജ്ജ് പൊളിയാണെടാ

Keep going mutheeeee..........

And കട്ട waiting for the nxt part kettodaaaaaaaaa
സെറ്റ് ആക്ക്,സെറ്റ് ആക്ക്,  സെറ്റ് ആക്ക് പവർ വരട്ടെ
❤️❤️❤️?????????❤️❤️❤️??????❤️❤️❤️????????????❤️❤️❤️❤️????❤️❤️???❤️❤️?

?????????????????????????????????

꧁༺അഖിൽ ༻꧂ • 12-08-2020 03:45

Dragon... ??

ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ...  നിങ്ങളുടെ സപ്പോർട്ടാണ് കഥയുടെ മൈലേജ്...  വേഗം തന്നെ അടുത്ത ഭാഗം തരാം...

Syam • 11-08-2020 23:14

സൂപ്പർ സ്റ്റോറി മോനെ ഇപ്പോഴും കഥ ശരിക്കുള്ള ലൈൻ ആയിട്ടില്ല അല്ലെ എന്നാലും ഇത്രെയും സസ്‌പെൻസ് പിടിച്ചു നിൽക്കാൻ പറ്റുമെന്നു തോന്നുന്നില്ല അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ ഇടമോ

꧁༺അഖിൽ ༻꧂ • 12-08-2020 03:43

കഥ അടുത്ത ഭാഗം തൊട്ട് ട്രാക്കിൽ കയറും... ??
കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ

❖DK⓰࿐ • 11-08-2020 23:10

POWLI MAN

꧁༺അഖിൽ ༻꧂ • 12-08-2020 03:43

താങ്ക്സ് dk

തമ്പുരാൻ • 11-08-2020 23:04

അഖി.,..,, മുത്തേ.,.,
നാളെ വായിക്കാം., , ,,
വായിച്ചിട്ട് അഭിപ്രായങ്ങൾ പറയാം.,.,
???

꧁༺അഖിൽ ༻꧂ • 12-08-2020 03:42

തമ്പുരാൻ.. ??
മതി ബ്രോ...  ഫ്രീ ആവുമ്പോൾ വായിച്ചാൽ മതി

ശ്രീ? • 11-08-2020 22:51

ഒന്നും പറയാനില്ല എന്റെ മുത്തെ ഒരു ര ഇല്ല......
സൂപ്പർ.....??❤️❤️❤️

꧁༺അഖിൽ ༻꧂ • 12-08-2020 03:42

ശ്രീ.. 
ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ?

Dreamcatcher • 11-08-2020 22:37

Ninne theri vilikkolam undaakum ninte ee suspense nirthunnath allele daily ee katha vannittundo nn marunn kazhikkunna pole nokkaarund..... Manushyante urakkam kalanjalloda ni ini ethra divasam wait cheyyanom nnaqvo.... Eagerly waiting for nxt part qalbe. Pettenn tharane muthe?????

꧁༺അഖിൽ ༻꧂ • 12-08-2020 03:41

ഞാൻ വേഗം തന്നെ പോസ്റ്റ്‌ ചെയ്യാറുണ്ടല്ലോ ബ്രോ... ??... 

കഥ ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ... ??
അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കും...

Hooligans • 11-08-2020 22:20

??????

꧁༺അഖിൽ ༻꧂ • 11-08-2020 22:34

???

Aapps • 12-08-2020 02:16

Aparichithanda link indo

꧁༺അഖിൽ ༻꧂ • 12-08-2020 11:55

Kadhakal. Com

AbhiVoyager • 11-08-2020 22:06

Machane.... Adipoli story pakka thriller mood ayi.. next part vaikathe upload cheyane

꧁༺അഖിൽ ༻꧂ • 11-08-2020 22:14

അഭി...
ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❤️❤️

വേഗം തന്നെ തരാൻ ശ്രമിക്കാം ...  അടുത്ത ഭാഗം പേജ് കൂടുതലുണ്ടാവും....  അതിൽ പക്കാ characterisation ഉണ്ടാവും....  കഥയുടെ മെയിൻ പ്ലോട്ടിലേക്കുള്ള പാർട്ട്‌ ആണ് അടുത്ത ഭാഗം.... ??

Dreamcatcher • 11-08-2020 22:40

Enth koppaayaalum pettenn upload cheythaal mathi manassinte samadanam poyi kidakkken

വേട്ടക്കാരൻ • 11-08-2020 21:51

6th

꧁༺അഖിൽ ༻꧂ • 11-08-2020 22:11

??✌️

കാലൻ • 11-08-2020 21:41

?

꧁༺അഖിൽ ༻꧂ • 11-08-2020 22:11

??

Dragons ? • 11-08-2020 21:36

4th

꧁༺അഖിൽ ༻꧂ • 11-08-2020 22:10

❤️

HappydayS • 11-08-2020 21:35

Hai.vayikatte akhi

꧁༺അഖിൽ ༻꧂ • 11-08-2020 22:10

Happy ബ്രോ... 
വായിച്ചിട്ട് അഭിപ്രായം പറഞ്ഞോളോ ❤️

Hafis • 11-08-2020 21:34

5th?
. Eni vaayikatte

꧁༺അഖിൽ ༻꧂ • 11-08-2020 22:09

വായിച്ചിട്ട് അഭിപ്രായം പറഞ്ഞോളോ...  അടുത്ത ഭാഗം തൊട്ട് കഥയുടെ ഗതി മാറും...

Dreamcatcher • 11-08-2020 22:38

Ini ethra part kaanum da

കിച്ചു • 11-08-2020 21:33

3rd

കിച്ചു • 11-08-2020 21:34

1st ??

꧁༺അഖിൽ ༻꧂ • 11-08-2020 22:08

കിച്ചു 2nd കുട്ടേട്ടൻ ആവും.. ?????