0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.5K
എന്നിട്ട് തന്റെ തല കുനിച്ച് തന്റെ ജീവൻ രക്ഷിച്ചതിനുള്ള നന്ദി പ്രകടമാക്കി….. മേൽ നോട്ടം വഹിക്കുന്ന വ്യക്തി വീണ്ടും തന്റെ ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു… അയാൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള തന്റെ സാറ്റ്ലൈറ്റ് ഫോൺ എടുത്തു…. അതിൽ നിന്നും പ്രധാനിയെ വിളിച്ചു…. ബീപ്... ബീപ്.. ബീപ്… ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു…. കുറച്ചു നിമിഷത്തിനു ശേഷം….
മറുതലക്കൽ ഫോൺ കണക്ട് ആയി… കൂട്ടത്തിൽ പ്രധാനി സംസാരിച്ചു തുടങ്ങി…."യെസ്..,,, പറയു… " "സർ ഞങ്ങൾ ഇത്രയും നേരം… ഇവിടെ നിരീക്ഷിച്ചിരുന്നു…. എന്നാൽ അവരുടെ ഒരു… അടയാളം പോലും കണ്ടുപിടിക്കാനായില്ല… " "ഹ്മ്മ്… ആവർ ഇവിടെയും വന്നിട്ടില്ല…. ആവർ വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു… " "സർ..,,, ഇനി ഞങ്ങൾ എന്താണ് ചെയേണ്ടത്…?? " "അവിടെ നിന്നും… ഒരാളെ ഗുഹയിലേക്ക് അയക്കു… ഞാൻ ഇവിടെ നിന്നും ഒരാളെ അയക്കാം… ആവർ ഗുഹയിലുണ്ടെങ്കിൽ നമ്മുക്ക് കണ്ടുപിടിക്കാമല്ലോ…,,, " "പക്ഷെ അവർ…. അവിടെ ഇല്ലെങ്കിൽ…. " "അതിനുള്ള വഴിയും…. ഞാൻ കണ്ടിട്ടുണ്ട്….. അവർ രണ്ട് ഗുഹാമുഖത്തിലൂടെയും… പുറത്തേക്ക് വന്നിട്ടില്ലെങ്കിൽ… അതിന് രണ്ട് അർത്ഥമേയുള്ളു… ഒന്നാമത്തെ അവർ ഇരുവരും ഈ സമയം മരിച്ചിട്ടുണ്ടാവും…. അല്ലെങ്കിൽ അവർ നമ്മൾ എത്തുന്നതിന് മുൻപേ രക്ഷപെട്ടിരിക്കണം…. " "സർ..,,,, അവർ രക്ഷപെട്ടിട്ടുണ്ടെങ്കിൽ…?? " "അങ്ങനെ ആണെങ്കിൽ… അവർ നമ്മൾ നിൽക്കുന്ന… ഉള്ളകാട്ടിൽ നമ്മുടെ മധ്യഭാഗത്ത്… ഈ സമയത്തിനുള്ളിൽ എത്തിയിട്ടുണ്ടാവും…. എന്റെ ഊഹം ശരിയാണെങ്കിൽ….. അവർ നദിയുടെ ഒഴുക്ക് നോക്കി…. വെള്ളച്ചാട്ടമുള്ള ദിശയിലേക്ക് ആയിരിക്കും… നടന്നു നീങ്ങുന്നത്…. അതുകൊണ്ട് ഒരാളെ ഗുഹയിലേക്ക് അയക്കു… ബാക്കി എല്ലാവരും…. ഞങ്ങൾ നിൽക്കുന്ന ദിശയിലേക്ക്… അവരെ

💬 Comments

View all comments