0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
അല്ല ആതിരേ അവർ എങ്ങനെ നിന്നെ എല്ലാവരുടെയും മുൻപിൽ വെച്ച് പിടിച്ചുകൊണ്ടുവന്നേ…??? " "എൻ്റെ പിറന്നാളിന് കേക്ക് മുറിച്ചുകഴിഞ്ഞപ്പോൾ.. പെട്ടന്ന് തന്നെ കറന്റ്‌ പോയി… അവർ എങ്ങനെ അവിടേക്ക് വന്നു എന്ന് അറിയില്ല… ആദിയേട്ടാ…. പെട്ടന്ന് എൻ്റെ വായ അവർ പൊത്തി പിടിച്ചു… ഞാൻ ശബ്ദമുണ്ടാക്കാൻ നോക്കി… അപ്പോഴേക്കും അവർ എന്തോ സാധനം കൊണ്ട് എന്റെ വായ മുഴുവൻ ബന്ധിച്ചു… മുഖം എന്തോ തുണികൊണ്ട് മറച്ചു… എന്നിട്ട് എന്നെ ഒരു ബെൽറ്റിൽ ലോക്ക് ചെയ്തു… അപ്പോ തന്നെ ഞാൻ പേടിച്ചു… പിന്നെ അവർ എന്നേ ബൈക്കിൽ കയറ്റി അവിടേക്ക് കൊണ്ടുവന്നു… ഞാൻ എൻ്റെ മരണം മുൻപിൽ കണ്ടു പെട്ടന്ന് ആദിയേട്ടനെ കണ്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്… ".... അത് പറഞ്ഞു തീർന്നപ്പോഴും ആമിയുടെ പക്കപ്പും പേടിയും അവളുടെ മുഖത്തുനിന്നും ആദി മനസിലാക്കിയിരുന്നു…. ആദി പതിയെ ആമിയോട്… "ഏയ്യ്… അത് കഴിഞ്ഞില്ലേ…. ഇയാള് പേടിക്കാതെ…. ഇനി അവർ വരില്ല…. എന്നെ കണ്ടപ്പോൾ പേടി മാറി എന്നല്ലേ പറഞ്ഞത്… ഇയാളെ വീട്ടുകാരുടെ അടുത്ത് ആകിയിട്ടേ ഞാൻ തിരിച്ചു പൊകുള്ളോ… പോരെ…??? "
"ഹ്മ്മ്… പെട്ടന്ന് എനിക്ക്… ആരുമില്ല എന്ന് തോന്നിപോയി… " "എന്തിനാ അങ്ങനെ ഒക്കെ വിചാരിക്കുന്നെ…? ഇയാൾക്ക് എല്ലാവരുമുണ്ടല്ലോ… " "ഹ്മ്മ്… ആദിയേട്ടന്….,, ആരുമില്ല എന്ന് തോന്നിയിട്ടുണ്ടോ…?? " "അങ്ങനെ ചോദിച്ചാൽ…. ചില സമയത്ത്…. കൂടെ ആരുമില്ലാ എന്ന് തോന്നിയിട്ടുണ്ട്… " "അങ്ങനെ തോന്നിയിട്ട്…??? " "ആ തോന്നൽ ശരിയാണെന്ന്… മനസിനെ പറഞ്ഞു പഠിപ്പിച്ച്… തനിയെ നടന്നു തുടങ്ങി….. " പെട്ടന്നാണ് ആമി അത് കണ്ടത് കുറച്ചു

💬 Comments

View all comments