0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
നോക്കിയപ്പോൾ കണ്ടതാ… ഞാൻ ചോദിച്ചതിന് ഉത്തരം പറ… എന്തിനാ കരഞ്ഞത്…??? " "അത് ആ പാട്ട് കേട്ടിട്ടാ… എന്ത് ഫീലുള്ള പാട്ടായിരുന്നു…. പിന്നെ ഡാൻസും കൊള്ളാം… നന്നായി കളിച്ചു… ഡാൻസ് പഠിച്ചിട്ടുണ്ടോ…?? " "ഡാൻസ് പഠിച്ചിട്ടുണ്ട്… ചെറുപ്പം തൊട്ട് പഠിക്കുന്നതാണ്…. കോളേജിൽ ഓക്കെ കളിക്കും പിന്നെ ഏകദേശിക്ക് ഓക്കെ ക്ഷേത്രത്തിൽ കളിക്കും… " "കൊള്ളാലോ… അപ്പോ എവിടെയാണ് പഠിക്കുന്നേ…?? " "ഡാൻസ് ബാംഗ്ലരിലുള്ള ഇന്സ്ടിട്യൂട്ടിൽ… " "അപ്പോ കോളേജ്…?? " "ഡാൻസ് ആഴ്ചയിൽ രണ്ട് ദിവസം മാത്രം… കോളേജ് ബാംഗ്ലൂർ തന്നെ… അവിടെ സൈക്കോളജി ആയിരുന്നു സബ്ജെക്ട്.. ഇപ്പോ അവസാന വർഷ പരീക്ഷ കഴിഞ്ഞ് വീട്ടിൽ ഇരിക്കുന്നു… " "നിങ്ങളൊക്കെ ബാംഗ്ലൂർ ബേസ്ഡ് ആണല്ലേ… " "അതെ… ബാംഗ്ലൂർ ആണ്… പക്ഷെ എനിക്ക് രാമപുരം ആണ് ഇഷ്ട്ടം… അവിടെ അച്ഛമ്മ അച്ചാച്ചൻ അങ്ങനെ എല്ലാവരുമുണ്ട്… എപ്പോഴും എന്നെ ആമി ആമി എന്ന് വിളിച്ചു പിന്നാലെ നടക്കും ഭയങ്കര സ്നേഹമാണ് എന്നോട്… " "ആമിയോ…?? വീട്ടിൽ വിളിക്കുന്ന പേര് ആണോ..?? " "എന്നെ എല്ലാവരും…. ആമി എന്നാ വിളിക്കുന്നെ… വീട്ടിലും കോളേജിലും ആമി എന്നാണ്.. " "ആമി… നല്ല പേര്… ഞാൻ ഒരു കാര്യം പറയട്ടെ…. " ആമി ആകാംഷയോടെ ആദിയുടെ മുഖത്തേക്ക് നോക്കി എന്നിട്ട് ആദിയോട് "എന്താ ആദിയേട്ടാ…???.. " "പ്രത്യേകിച്ച് ഒന്നും ഇല്ലാ… പക്ഷെ നിന്നോട് ഞാൻ ആദ്യമായിട്ടല്ലേ സംസാരിക്കുന്നെ….
എനിക്ക് നമ്മൾ കുറെ വർഷത്തെ പരിചയം ഉള്ളതുപോലെ തോന്നുന്നു… ""അഹ് ആടിയേട്ടനും അങ്ങനെ തോന്നിയോ… എന്നിക്കും അതേപോലെ തോന്നി… എനിക്ക് ഇഷ്ട്ടമായി ആദിയേട്ടനോട് സംസാരിച്ചിരിക്കുമ്പോൾ

💬 Comments

View all comments