0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
കണ്ടതും അവർ ഭയന്നു വിറച്ചു …… രക്തത്തിൽ കുളിച്ച പോലെ ആദി .... അതിവേഗത്തിൽ അവരുടെ അടുത്തേക്ക് പാഞ്ഞു വരുന്നു ......ആ മൂന്നുപേരും എന്തെങ്കിലും ചെയുവാൻ തുടങ്ങുന്നതിനു മുൻപേ ആദി അവരുടെ അടുത്തേക്ക് എത്തിയിരുന്നു… അവരുടെ അടുത്ത് എത്തിയതും ആമിയെ ഉപദ്രവിച്ചവനെ ആദി തന്റെ രണ്ട് കൈകൊണ്ടും അവന്റെ നെഞ്ചിൽ അമർത്തി പിടിച്ചുകൊണ്ടു പൊന്തിച്ചു എന്നിട്ട് അവരുടെ പിന്നിലുള്ള മരത്തിന്റെ ഒടിഞ്ഞു നിൽക്കുന്ന കൂർത്ത കൊമ്പിൽ കൊണ്ട് അവന്റെ പുറം കുത്തി…. ആ കൊമ്പ് അവന്റെ പുറം തുളച്ചു കേറി നെഞ്ചിലൂടെ പുറത്തേക്ക് വന്നു…. അവൻ ദയനീയ ഭാവത്തോടെ ആദിയെയും ബാക്കി ഉള്ളവരെയും നോക്കി നിന്നു…. പതിയെ മരണത്തിനു കീഴടങ്ങി…. ആദി തന്റെ രൗദ്ര ഭാവത്തോടെ ബാക്കിയുള്ള രണ്ടുപേരെയും നോക്കി അതിലെ ഒരുത്തൻ ആദിയുടെ അടുത്തേക്ക് ഓടിയതും അവനും ആദിയുടെ വാളിന്റെ മൂർച്ചയറിഞ്ഞു നിമിഷ നേരത്തിൽ തന്നെ ആദി തന്റെ വാൾ തലങ്ങും വിലങ്ങും വീശി അടുത്ത നിമിഷത്തിൽ തന്നെ അവന്റെ കൈയും കാലും അറുത്ത് മുറിഞ്ഞു താഴെ വീണു.. പെട്ടന്ന് തന്നെ ആദി അവന്റെ ഹൃദയത്തിൽ വാൾ കുത്തിയിറക്കി…അവനും മരണത്തിന് കീഴടങ്ങി…. ആദി വേഗം തന്നെ പിന്നിലേക്ക് തിരിഞ്ഞു അവരുടെ സംഘത്തെ മേൽ നോട്ടം വഹിച്ചിരുന്ന വ്യക്തി… ആദിയുടെ ഈ ഭാവമാറ്റം കണ്ട് അയാളും പേടിച്ചിരുന്നു…. അയാൾ ആദിയുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി ആദിയെ കണ്ണിലെ കൃഷ്ണമണി പോലും ചലിക്കുന്നില്ല അവൻ എന്താണ് ഇനി ചെയ്യുവാൻ പോകുന്നത് എന്ന് പോലും മനസിലാക്കുവാൻ സാധിക്കുന്നില്ല…. പെട്ടന്ന് തന്നെ ആ വ്യക്തി ആദിയുടെ നേരെ കൈ ഉയർത്തി ആ

💬 Comments

View all comments