0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
കാർലോസും അവരുടെ കൂട്ടാളിയും ആദിയുടെ നേരെ ഓടി…. ഓടുന്നതിനിടയിൽ കാർലോസ് തന്റെ കൈയിലുള്ള ഗൺ എടുത്ത് ആദിയുടെ നേരെ കാഞ്ചി വലിച്ചു… എന്നാൽ വിഷ്ണു കാട്ടിൽ വെച്ച് പുലിയുടെ നേരെ എല്ലാ ബുള്ളറ്റും ഉപയോഗിച്ചത് കൊണ്ട് ഗണിൽ ബുള്ളറ്റ്ഉണ്ടായിരുന്നില്ല …. അവരുടെ വരവ് കണ്ടതും ആ വരവ് അത്ര പന്തിയല്ലെന്ന് തോന്നിയ ആദി എന്തിനും തെയ്യാറെന്ന പോലെ അവിടെ തന്നെ ഉറച്ചു നിന്നു… അവരുടെ കൂട്ടാളി ആദിയുടെ നേരെ ഓടി വന്നു അവൻ അടുത്തെത്തിയതും ആദി അവന്റെ കഴുത്തിൽ തന്റെ കൈകൊണ്ട് കുത്തിയതും അവൻ താഴേക്ക് കമിഴ്ന്നടിച്ചു വീണു…. പിന്നിൽ വന്ന കാർലോസിനെ ആദി കഴുത്തിൽ പിടിച്ചു താഴെ കുത്തി…. അതോടെ കാർലോസും താഴെ വീണു കിടന്നു…. കാർലോസിന്റെ പിന്നിൽ വന്ന അഭി തന്റെ കൈയിലുള്ള കത്തികൊണ്ട് ആദിയെ കുത്തുവാൻ നോക്കി പെട്ടന്ന് തന്നെ ആദി അതിൽ നിന്നും ഒഴുന്നു മാറി…. പെട്ടന്ന് തന്നെ അഭി ആദിയുടെ പിന്നിൽ കത്തികൊണ്ട് വരഞ്ഞു എന്നാൽ അഭി വരഞ്ഞത് ആദിയുടെ ഷർട്ടിലും ടീഷർട്ടിലും മാത്രമാണ് കൊണ്ടത്…. പിന്നെയും കത്തി കൊണ്ട് തന്നെ ആക്രമിക്കുവാൻ വന്ന അഭിയെ ആദി തന്റെ കൈകൊണ്ട് അവന്റെ കൈ തടഞ്ഞ് അഭിയെ കഴുത്തിൽ പിടിച്ച് മലർത്തി അടിച്ചു….
പെട്ടന്ന് തന്നെ ആദിയുടെ നെഞ്ചിൽ വിഷ്ണുവിന്റെ ശക്തിയിലുള്ള ചവുട്ട് കൊണ്ടത് … ചവിട്ട് കിട്ടിയതും ആദി തെറിച്ചു ആമിയുടെ അടുത്തേക്ക് വീണു… ആമിയുടെഅടുത്തേക്ക് വീണ ആദി പതിയെ ആമിയെ നോക്കി… അവളുടെ അവസ്ഥ കണ്ടതും… ആദിയുടെ സകല നിയത്രണവും ആ സമയം കൈവിട്ടിരുന്നു…. ആദി വേഗം തന്നെ

💬 Comments

View all comments