0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
ചാടി എഴുന്നേറ്റ്‌ തന്നെ ചവിട്ടിയവനെ നോക്കി…വിഷ്ണു വേഗം തന്നെ ആദിയുടെ നേരെ പാഞ്ഞു വന്ന് ആദിയുടെ മുഖത്ത് തന്നെ ഇടിച്ചു…. ആദിയുടെ മുഖം ഒന്ന് ചെറുതായി അനങ്ങിയതല്ലാതെ ആദിക്ക് ഒന്നും സംഭവിക്കുന്നില്ല.. വിഷ്ണു വീണ്ടും ആദിയെ ശക്തിയിൽ അടിച്ചു അപ്പോഴും ആദിക്ക് ഒരു ഭാവമാറ്റവുമില്ലാതെ തന്നെ നിൽക്കുന്നു…. പെട്ടന്ന് തന്നെ വിഷ്ണു ആദിയുടെ നെഞ്ചില്ലുള്ള ബെൽറ്റ്‌ അഴിച്ചു അതിൽ നിന്നും കത്തി എടുത്ത് ആദിയുടെ നെഞ്ചിൽ തന്നെ കുത്തുവാൻ ശ്രമിച്ചു…. വിഷ്ണുവിൽ നിന്നും അങ്ങനെയൊരു നീക്കം ആദി പ്രതീക്ഷിച്ചില്ല…. എന്നാലും അതിവേഗത്തിൽ തന്നെ ആദി അവനിൽ നിന്നും ഒഴിഞ്ഞു മാറി… എന്നിട്ട് ആദി വേഗം തന്നെ അവന്റെ കൈയിൽ പിടിച്ചു… വിഷ്ണുവും ആദിയുടെ ഷർട്ടും ടീഷർട്ടും കൂടെ കൂട്ടി പിടിച്ചു…. രണ്ടും പേരും പരസ്പരം നെഞ്ചിൽ ആഞ്ഞു ചവുട്ടി എന്നാൽ ചവുട്ടിന്റെ ആഘാദത്തിൽ വിഷ്ണു പിന്നിലേക്ക് ആദിയുടെ ഷർട്ടും ടീഷർട്ടും കീറികൊണ്ട് തെറിച്ചു വീണു… പതിയെ ആദിയുടെ ശരീരത്തിൽ പച്ച കുത്തിയിരിക്കുന്നത് തെളിഞ്ഞു വന്നു… വിഷ്ണു വീണ സ്ഥലത്തുനിന്നും എഴുന്നേൽക്കുവാൻ ശ്രമിച്ചു…. പെട്ടന്നാണ് വിഷ്ണു ആദിയുടെ നെഞ്ചിൽ പച്ച കുത്തിയിരിക്കുന്ന ചിഹ്നം കണ്ടത്… അത് കണ്ടതും വിഷ്ണുവിന്റെ ഭയം ഇരട്ടിച്ചു… വിഷ്ണു ഭയത്തിനു കീഴ്പ്പെട്ടു… വിഷ്ണുവിന്റെ കണ്ണിലൂടെ മൂന്ന് മാസങ്ങൾക്ക് മുൻപ് ലണ്ടനിൽ നടന്ന സംഭവങ്ങൾ മിന്നി മറഞ്ഞു… """ലണ്ടനിലെ "ഫ്രഡ്‌ഡി മോറൻ" എന്ന വലിയ ഗാങ്സ്റ്റർ അയാൾക്ക് ലോകം മുഴുവൻ ഡ്രഗ് കാർട്ടർ, വുമൺ ട്രാഫികിങ്, അങ്ങനെ പലതരത്തിലുള്ള നോട്ടോറിയസ് ബസ്സിനെസ്സുകൾ… എന്നാൽ അയാളും അയാളുടെ നൂറോളം കൂട്ടാളികളും,,, അയാളുടെ മാന്ഷനിൽ മൂന്ന് മാസങ്ങൾ മുൻപ്

💬 Comments

View all comments