0%

Chapter Title : ആദിത്യഹൃദയം 6 [അഖിൽ]

Author : Kambikathakal Read All Parts 1.6K
നടന്നു… അടുത്തെത്തിയതും പതിയെ ആമിയുടെ കവിളിൽ തലോടി എന്നിട്ട് ആമിയോട്… "ആമി..,,,, നീ പറഞ്ഞത് പോലെ തന്നെ… നിന്നെ സുരക്ഷിതമായിട്ട് നിന്റെ ഫാമിലിയുടെ അടുത്ത് ഞാൻ എത്തിച്ചു…. ഞാൻ എന്റെ വാക്ക് പാലിച്ചു…. ഭൂമി ഉരുണ്ടതല്ലേ ഭാഗയമുണ്ടെങ്കിൽ ഇനിയും നമ്മൾ കണ്ടുമുട്ടും…. " അത് പറഞ്ഞു തീർന്നതും ആദി പതിയെ എഴുന്നേറ്റു… എന്നിട്ട് എല്ലാവരും നോക്കിനിൽക്കേ മുൻപിലുള്ള കമ്പി വേലിയുടെ തൂണിലേക്ക് ചാടി നിന്നു…. തൂണിൽ നിന്നതും ആദി പതിയെ തന്റെ പിന്നിലേക്ക് തിരിഞ്ഞു നോക്കി… എല്ലാവരും ആദിയെ തന്നെ നോക്കി നിൽക്കുന്നു… അത് കണ്ടതും പെട്ടന്ന് തന്നെ ആദി ആ വെള്ളച്ചാട്ടത്തിനു താഴെ കുത്തി ഒലിച്ചോഴുക്കുന്ന നദിയിലേക്ക് എടുത്തു ചാടി… *************************************************** തുടരും………. കഥ ഇഷ്ട്ടമായെങ്കിൽ സപ്പോർട്ട് ചെയ്യുക്ക ... അഭിപ്രായം അറിയിക്കുക ..... അടുത്ത ഭാഗം വേഗം തന്നെ തരാൻ ശ്രമിക്കാം ..... കോറോണയാണ് ... അറിയാം ... എന്നാലും ഹാപ്പി ഓണം .... സ്നേഹത്തോടെ അഖിൽ

💬 Comments

View all comments