0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 1 [സമി]

Author : Kambikathakal Read All Parts 443

ഈ പെണ്ണിനോട് കിന്നാരം പറഞ്ഞിരുന്നാൽ സമയം പോകുന്നത് അറിയില്ല…. അതും പറഞ്ഞു ഞാൻ എഴുന്നേറ്റു

വേഗം ഡ്രസ്സ് ചെയ്തു വന്നപ്പോളേക്കും അവൾ കിച്ചണിലെ ബാക്കി ജോലികൾ തീർത്ത് വന്നു….

പുതിയ ഓഫീസിൽ ജോയിൻ ചെയ്തിട്ട് ലേറ്റ് ആകാൻ പറ്റില്ലാത്ത കൊണ്ട് ശ്രീകുട്ടിയോട് യാത്രപറഞ്ഞു വേഗം ഇറങ്ങി… അവളും അതോടൊപ്പം അവളുടെ താമസ സ്ഥലത്തേക്ക് നടന്നു….

വൈകീട്ട് വരുമ്പോൾ എന്തായാലും കപ്പലണ്ടി മിട്ടായി വാങ്ങി കൊടുക്കണം പെണ്ണിന്…. ഇന്നലെ വാങ്ങി കൊടുക്കാൻ മറന്നിട്ട് പെണ്ണിന്റെ മുഖം വടിയത് കണ്ടതാണ്….

ഓഫീസിലേക്കുള്ള യാത്രയിൽ ഞാൻ ഫോൺ എടുത്ത് മീനൂനെ വിളിച്ചു

എന്തെടുക്കുവാടി….. ഫോൺ എടുത്തപ്പോൾ തന്നെ ഞാൻ ചോദിച്ചു

ഞാൻ കോളേജിൽ നിന്ന് വന്നിട്ട് ചുമ്മാ കിടക്കുകയാ ചേട്ടാ….. ചേട്ടനോ ?

ഞാൻ ദേ ഓഫീസിലേക്ക് പോയിക്കൊണ്ടിരുന്നു…..

എങ്ങിനെയുണ്ട് അവിടെ….. അവൾ ചോദിച്ചു

വിചാരിച്ചത് പോലെ പ്രശ്നമൊന്നും ഇല്ലാ….

അതെന്താ ചേട്ടൻ വിചാരിച്ചത് ? മീനു ചോദിച്ചു

പുതിയ ഒരു സ്ഥലത്ത് ഒക്കെ എത്തുമ്പോൾ അവിടെയും ആയി അഡ്ജസ്റ്റ് ആയി വരാൻ കുറച്ചു ടൈം ഇടുക്കില്ലേ….

അപ്പോ ചേട്ടന് നാട് മിസ് ചെയ്യുന്നില്ലേ ?

ഹേയ്…. നാട് ഒന്നും മിസ് ചെയ്യുന്നില്ല ആകെ മിസ് ചെയുന്നത് നിന്നെയാ….

അച്ചോടാ….. എന്റെ പഞ്ചാര ചേട്ടനെ കാണാതെ എനിക്കും ഒരു രസമില്ല….. ഒന്ന് ഇവിടെ വരെ വന്നിട്ട് പോകാൻ ഞാൻ എത്ര പറഞ്ഞതാ,,,, അവൾ കിണുങ്ങി കൊണ്ട് ചോദിച്ചു….

നിനക്ക് എക്സാം അല്ലേ… ആ സമയത്ത് ഞാൻ അവിടെക്ക്  വന്നാലും നീ ഇവിടേക്ക് വന്നാലും അത് മോളുടെ എക്സാംനെ ബാധിക്കും…. അതല്ലേ ഞാൻ വരാതിരുന്നത്

മ്മ്…..

എന്നിട്ട് ചേട്ടൻ പറഞ്ഞത് പോലെ എന്നെയും കൊണ്ടുപോകുമോ കാനഡയ്ക്ക്….?

നിനക്ക് ക്യാനഡയ്ക്ക് വരാൻ വേണ്ടി ആണോ അതോ എന്നെ കാണാൻ വേണ്ടി ആണോ ?

എനിക്ക് ചേട്ടനെ കാണാൻ വേണ്ടിയാ….. കാനഡയിൽ ഇപ്പൊ എന്ത് കാണാനാ …..

ഇവിടെ കാണാൻ ഒക്കെ ഉണ്ട്….

എനിക്ക് ചേട്ടനെ കണ്ടാൽ മതി….

എന്നാൽ മോള് വേഗം എക്സാം കഴിയുന്നതിന്റെ കൂടെ  IELTS ഒക്കെ എഴുതിഎടുത്തോ ബാക്കി ഞാൻ നോക്കിക്കൊള്ളാം….

ഹാ….

എന്നാൽ ഞാൻ പിന്നെ വിളിക്കാം….

ശെരി ചേട്ടാ…..

ഫോൺ കട്ട് ചെയ്തതിന് ശേഷം ഞാൻ മീനുവിനെ കുറിച്ച് ആലോചിച്ചു…..

അന്നത്തെ ആ സംഭവം ഞങ്ങളെ എത്ര വേഗമാണ് ഇത്രയും അടുപ്പിച്ചത്…. ആ സംഭവം ഞങ്ങൾ രണ്ടാളിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്, അതിന്റെ

💬 Comments

View all comments