0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 1 [സമി]

Author : Kambikathakal Read All Parts 443

അലയൊലി എന്നോണമാണ് അന്ന് എയർപോർട്ടിൽ വച്ച് കണ്ട സ്വപ്നം പോലും….

ശ്രീകുട്ടിയെ കുറിച്ച് മീനുവിനോട് ഒന്ന് സൂചിപ്പിക്കാമായിരുന്നു…. അല്ലെങ്കിൽ വേണ്ടാ ഇത്ര വേഗത്തിൽ മീനുവിന് അത് ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല….

മീനുവിനെക്കുറിച്ചും ശ്രീകുട്ടിയെ കുറിച്ചും ഓരോന്ന് ആലോചിച്ച് ഓഫിസിൽ എത്തിയത് അറിഞ്ഞില്ല…

ജോയിൻ ചെയ്ത് അധികം ആയിട്ടില്ലാത്തതിനാൽ തന്നെ കാര്യമായി പണിയൊന്നും ഇല്ലാതെ ഇരിക്കുമ്പോൾ ആണ് തലക്ക് ഒരു അടി തന്നുകൊണ്ട് ലിയ എന്റെ അടുത്തായി ഇരുന്നത്…

നീ എന്താ സ്വപ്നം കാണുകയാണോ ?

അല്ലെടി ഞാൻ പണിയൊന്നും ഇല്ലാത്തത് കൊണ്ട് ചുമ്മാ ഇങ്ങനെ ഇരുന്നതാ….

നിനക്ക് നാട് മിസ് ചെയ്യുന്നുണ്ടോ ?

ഹേയ് അങ്ങിനെയൊന്നും ഇല്ലാ….  ഞാൻ പറഞ്ഞു

പിന്നെ എന്താടാ ഒരു ആലോചന…. നാട്ടിൽ ഗേൾ ഫ്രണ്ടിനെ മിസ് ചെയ്യുന്നുണ്ടോ ? അവൾ ആക്കിയൊന്ന് ചോദിച്ചു

ചെറുതായിട്ട്…. ഞാൻ ചുമ്മാ അങ്ങ് പറഞ്ഞു

ഓഹ് അപ്പോൾ അതാണ് കാരണം… അത് മാറ്റാൻ ഒരേ ഒരു വഴിയേ ഉള്ളൂ…

അതെന്താ ?

ഇവിടെ ഒരു ഗേൾ ഫ്രണ്ടിനെ സെറ്റ് ചെയ്താൽ മതി… അവൾ ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു

അത് നല്ല ഐഡിയ ആണല്ലോ…. ആരെയാ ഇപ്പൊ സെറ്റ് ആക്കുക….

ആരെയെങ്കിലും നോക്ക്…

നിന്നെ തന്നെ നോക്കിയാലോ…..

അത് കേട്ട് അവളുടെ മുഖം ഒന്ന് തെളിഞ്ഞു…. ഇത്രയും നേരം എന്നെ കളിയാക്കികൊണ്ടിരുന്ന അവൾക്ക് ചെറിയ നാണം മുഖത്ത് വന്നത് പോലെ എനിക്ക് തോന്നി…

അത് മതിയോ ? ഞാൻ വീണ്ടും ചോദിച്ചു

അയ്യടാ….. അതും പറഞ്ഞു ഒരു ചിരിയോടെ അവൾ  എഴുനേറ്റ് അവളുടെ സീറ്റിലേക്ക് പോയി….

മനസ്സിൽ ഒന്നും ഉണ്ടായിട്ടല്ല ചുമ്മാ അവളെയൊന്ന് ടീസ് ചെയ്യാൻ വേണ്ടി പറഞ്ഞതാണ്…. പക്ഷെ പെണ്ണിന്റെ നാണം കണ്ടിട്ട് അവൾക്ക് എന്നോട് എന്തെങ്കിലും ഉണ്ടോ എന്ന് എനിക്ക് സംശയമായി…

ഹേയ് ഇവരൊക്കെ നല്ല ബോൾഡ് ആയിരിക്കും… അങ്ങിനെ ജസ്റ്റ് ഒന്ന് പരിചയപ്പെടുമ്പോൾ തന്നെ ഇങ്ങനെ തോന്നാൻ ഒന്നും പോകുന്നില്ല. ഞാൻ എന്നോട് തന്നെ പറഞ്ഞു

ഉച്ചയ്ക്ക് എപ്പോളോ ശ്രീകുട്ടിയെ ഒന്ന് വിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല…. മിക്കവാറും അവൾക്ക് അവിടെ ഫോൺ യൂസ് ചെയ്യാൻ പറ്റില്ലായിരിക്കും…..

ശ്രീകുട്ടിയെ കുറിച്ച് ഓർത്തപ്പോൾ തന്നെ മനസ്സിൽ കുളിരു കോരി….

എന്റെ സങ്കൽപ്പങ്ങൾക്ക് ഒത്തിണങ്ങിയ ഒരു പെണ്ണിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല….. അവളുടെ ഭംഗി കൊണ്ടും അവളുടെ സ്വഭാവം കൊണ്ടും അവൾ എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു….. അവളോടുള്ള ഇഷ്ടം എത്രയും

💬 Comments

View all comments