0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [സമി]

Author : SAMI Read All Parts 4.4K

എന്ത് ?

എന്നെ മനസ്സിൽ ആലോചിച്ചു നടന്നിട്ട് ? എന്താകും എന്നാ ?

ആവോ…… അതൊന്നും എനിക്ക് അറിയില്ല…

മീനു ഞാൻ ഒരു കാര്യം പറയട്ടേ…..

ഹാ…..

നമ്മൾക്ക് നല്ല കൂട്ടുകാരായി ഇരിക്കാം….. നിന്റെ ഒരു ബേസ്ഡ് ഫ്രണ്ട് ആയിട്ട്…….. ഇതുപോലെയൊക്കെ നമ്മൾക്കു പുറത്തു പോകാം………. ഞാൻ പറഞ്ഞു

ഇതുപോലെ കെട്ടിപിടിക്കാനും പറ്റുമോ…….. അവൾ പുറകിൽ നിന്ന് കെട്ടിപിടിച്ചു ചോദിച്ചു

ഹാ……

ഉച്ചക്ക് കെട്ടിപ്പിടിച്ചപ്പോലെ കെട്ടിപിടിക്കാമോ ? അവൾ വീണ്ടും ചോദിച്ചു

അത് വേണോ ?

ചേട്ടന് നല്ല കൺട്രോൾ അല്ലേ…. പിന്നെ എന്തിനാ പേടിക്കുന്നത്

അതിൽ കൂടുതൽ ഒന്നും ഉണ്ടാകാൻ പാടില്ല……. സമ്മതിച്ചോ ? ഞാൻ ചോദിച്ചു

ഓക്കെ……. അവൾ സന്തോഷത്തോടെ പറഞ്ഞു

അങ്ങിനെ സംസാരിച്ചു കൊണ്ട് ഞങ്ങൾ വീട് എത്തി…..

പഴയ കീരി പാമ്പ് ലെവലിൽ നിന്നും  ഞങ്ങളുടെ സ്നേഹം കണ്ട് അച്ഛനും അമ്മയ്ക്കും വല്ലാത്ത അത്ഭുതം ആയിരുന്നു,....

ഫുഡ് കഴിച്ചു കിടക്കാൻ റൂമിലേക്ക് പോയതും മീനു എന്റെ പുറകെ വന്നു……

എന്തേ ? അവളുടെ ആ വരവ് അത്ര പന്തിയല്ലാത്ത കൊണ്ട് ഡോറിന് കുറുകെ കൈ വച്ചുകൊണ്ട് ഞാൻ ചോദിച്ചു

ഞാൻ ചേട്ടന്റെ കൂടെ കിടന്നോട്ടെ…..

വേണ്ട…..

ചേട്ടൻ അല്ലേ സമ്മതിച്ചത്…..

ഇന്നത്തെ കോട്ട ഉച്ചക്ക് കഴിഞ്ഞു…….

ചേട്ടാ…… അവൾ കിണുങ്ങി കൊണ്ട് വിളിച്ചു

ഈ പെണ്ണ്…… അത് പറഞ്ഞപ്പോളേക്കും അവൾ എന്റെ കൈക്ക് അടിയിലൂടെ റൂമിലേക്ക് കടന്നു……..

കുറച്ചുനേരം കഴിയുമ്പോൾ പോയേക്കണം……. ഞാൻ പറഞ്ഞു

ഇല്ലാ…….

പിന്നെ ?

പോയില്ലെങ്കിൽ ഇപ്പൊ എന്താ ?

അച്ഛനോ അമ്മയോ വന്ന് കണ്ടാലോ ?

💬 Comments

View all comments