Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [സമി]
സ്ലീവ്‌ലെസ് ടീഷർട്ടും ഷോർട്സും ഇട്ടുകൊണ്ട് റൂമിലേക്ക് കയറി വന്നു..
ഇത് എന്തുവാടി നീ ഇട്ടിരിക്കുന്നേ……… ഞാൻ ചോദിച്ചു
ഇതെങ്ങിനെയുണ്ട് ?
ഉള്ളിലുള്ളത് മുഴുവൻ കാണാമല്ലോ…. ടീഷർട്ടിന് ഇടയിലൂടെ അവളുടെ മുല ചാലുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു
എന്റെ നൈറ്റ് ഡ്രസ്സ് ആണ്…… ഞാൻ പറഞ്ഞത് ശ്രദ്ധിക്കാതെ അവൾ പറഞ്ഞു
എന്നിട്ട് ഇതിന് മുൻപൊന്നും ഞാൻ ഇതിട്ട് നിന്നെ കണ്ടിട്ടില്ലാലോ….
അതിന് ഞാൻ ഇത് ഇവിടെ ഇടാറില്ല….. ഹോസ്റ്റലിൽ നിൽക്കുമ്പോൾ മാത്രം ഇടാറുള്ളു….
അതാ നല്ലത്…..
എന്തേ ? അവൾ ചോദിച്ചു
ഒന്നുമില്ല…. നീ ഇത് മാറ്റിയിട്ട് നേരത്തേ ഇട്ട ടീഷർട് ഇട്ട് വന്നേ…..
പിന്നെ ഇനി ഇത് മാറ്റാനൊന്നും വയ്യ………
എത്ര ശ്രമച്ചിട്ടും ഈ ഡ്രെസ്സിന് ഇടയിലൂടെ കാണുന്ന അവളുടെ മുലച്ചാലുകളിലേക്ക് എന്റെ ശ്രദ്ധ പോയിക്കൊണ്ടിരുന്നു….
എന്നാൽ വേഗം പോയി കിടന്ന് ഉറങ്ങാൻ നോക്ക്….. ഞാൻ അതും പറഞ്ഞു ബെഡിലേക്ക് തിരിഞ്ഞു നടന്നു
ഒരു പെൺകുട്ടിയെ നല്ലൊരു ഡ്രെസ്സിൽ കാണുമ്പോളേക്കും കണ്ട്രോൾ പോകുമോ ചേട്ടന്….. അവൾ എന്നെ ആക്കികൊണ്ട് പറഞ്ഞു
അതിന് കണ്ട്രോൾ പോയെന്ന് ആര് പറഞ്ഞു ?
അതൊക്കെ എനിക്ക് അറിയാം…..
എങ്ങിനെ ?
ചേട്ടൻ എവിടെക്കാ നോക്കിയതെന്ന്…….
അതൊക്കെ ആരായാലും നോക്കിപ്പോകും…..
നോക്കിക്കോ….. അതിന് ഞാൻ ഒന്നും പറഞ്ഞില്ലാലോ …..
എന്നെകൊണ്ട് നോക്കിപ്പിക്കാൻ വേണ്ടി ഇട്ടോണ്ട് വന്നതാണോ നീ ഈ ഡ്രെസ് ?
നോക്കാൻ ഇഷ്ടം ഉണ്ടെങ്കിൽ നോക്കിക്കോ….. അവൾ എന്റെ അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു
അവളുടെ ആ ഡ്രെസ്സും,കൂടെ അവളുടെ ഈ സംസാരവും എന്നെ മൂഡ് ആക്കി തുടങ്ങി….
നോക്കാൻ ആയിട്ട്….. ഉള്ളിൽ
💬 Comments
View all comments