Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [സമി]
മുതൽ ഷിഫ്റ്റ് ആയിട്ടായിരിക്കും ഡ്യൂട്ടി…. മോർണിംഗ് ഉം എവെനിംഗ് ഉം അങ്ങിനെ രണ്ട് ഷിഫ്റ്റ്… പിന്നെ ഓഫ് ഞായറാഴ്ച ഒന്നും ആകില്ല….
ഹോ…..
കുഴപ്പമില്ല ഏട്ടാ…. സാലറി കിട്ടുമല്ലോ… അതുമതി
നമ്മൾക്ക് വേറേ ജോലി നോക്കിയാലോ ?
എന്ത് ജോലി….. ?
നിന്റെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി…
അങ്ങിനെയൊക്കെ കിട്ടുമോ ?
നമ്മൾക്ക് നോക്കാം…. ഞാൻ ഇല്ലേ ഇവിടെ…
അത് കേട്ട് അവൾ സ്നേഹത്തോടെ എന്റെ തോളിലേക്ക് ചാരി…..
തളർന്ന മുഖവുമായി ഇരിക്കുന്ന ശ്രീക്കുട്ടിയുടെ ചുണ്ടുകൾ ലക്ഷ്യമാക്കി ഞാൻ പതിയെ ഒന്ന് മുഖം അടുപ്പിച്ചുകൊണ്ട് അവയുടെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ മുട്ടിയതും അവൾ എന്നിൽ നിന്നും കുതറി മാറി…..
വേണ്ടാട്ടാ ……… അവൾ കുസൃതിയോടെ പറഞ്ഞു
ഇതുവരെ തളർന്ന് ഇരുന്ന പെണ്ണാണോ ഇത് ?
ഹാ അതേ……
ഒരു ഉമ്മ താടാ,,,,,
ഇല്ലാ….
ജോലി ശെരിയാക്കണ്ടേ ?
ആദ്യം ശെരിയാക്ക് എന്നിട്ട് നോക്കാം…..
ഒരു ഉമ്മ തന്നെന്ന് വിചാരിച്ച് ഒന്നും സംഭവിക്കില്ല…..
അതൊന്നും പറയാൻ പറ്റില്ല……
എന്നെ വിശ്വാസം ഇല്ലേ ?
ഇല്ലാ….
ശ്രീക്കുട്ടി…..
ഏട്ടാ…….. അവൾ അതെ പോലെ തിരിച്ചു വിളിച്ചു……
ഒരു സ്നേഹവും ഇല്ലാ,....
നമ്മൾ രണ്ടുപേരും മാത്രം അല്ലേ ഏട്ടാ ഇവിടെ ഉള്ളത്
അത് തന്നെയാ ഞാൻ പറഞ്ഞത് നമ്മൾ മാത്രമല്ലേ ഉള്ളു എന്ന്…
ഹാ അങ്ങിനെയുള്ളൊപ്പോൾ നമ്മൾക്ക് ചിലപ്പോ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ലെങ്കിലോ ?
അയ്യേ……… ഞാൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു
എന്തേ……. ?
മോൾക്ക് അത്രയ്ക്ക് കൺട്രോൾ ഉള്ളോ ? ഞാൻ കളിയാക്കികൊണ്ട് ചോദിച്ചു
പോ ഒന്ന്…… അവൾ കള്ളാ പിണക്കം ഭാവിച്ചു പറഞ്ഞു
അതോടെ അവൾ ഒന്ന് അയഞ്ഞെന്ന് മനസിലാക്കി ഞാൻ വീണ്ടും അവളുടെ അരികിലേക്ക് അടുത്ത് കൊണ്ട് അവളുടെ പുറകിലൂടെ കൈ കടത്തി അവളെ എന്നോട് ചേർത്ത് നിർത്തി….
അവളുടെ നേർത്ത തടിച്ച ചുണ്ടുകൾ വിറയ്ക്കുന്നത് ഞാൻ കണ്ടു…
ശ്രീക്കുട്ടി…….. ഞാൻ അവളെ നീട്ടി വിളിച്ചു
വേണ്ട ഏട്ടാ……. എന്റെ മുഖത്തേക്ക് നോക്കാതെ നാണത്തോടെ അവൾ പറഞ്ഞു…..
അതോടെ ഞാൻ ഒന്നുകൂടെ അവളെ എന്നിലേക്ക് അമർത്തികൊണ്ട് അവളുടെ ചുണ്ടുകളിലേക്ക്
💬 Comments
View all comments