0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil]

Author : Kambikathakal Read All Parts 143
ആർക്കെങ്കിലും അവർക്ക് ഏറെ ഇഷ്ടപ്പെട്ട എന്തെങ്കിലും വാങ്ങി കൊടുക്കുമ്പോൾ അവരുടെ മുഖത്തുള്ള സന്തോഷം കണ്ടു നമ്മുക്കൊരു സംതൃപ്തി ഉണ്ടാകാറില്ലേ… ആ സംതൃപ്തിയുടെ സുഖം ഞാനും അനുഭവിച്ചറിഞ്ഞു. അങ്ങനെ ശ്രീക്കുട്ടിയെ നോക്കിയിരിക്കുമ്പോഴാണ് എന്റെ മൊബൈലിലേക്ക് ലിയയുടെ കോള് വരുന്നത്. ഞാൻ കാൾ അറ്റന്റ് ചെയ്തു വീടിന്റെ പുറത്തേക്ക് ഇറങ്ങി. “എന്താ മോനേ പരിപാടി” “ഒന്നുമില്ലടി ഇങ്ങനെ വെറുതേ ഇരിക്കുന്നു” “ആണോ…” “അതെ… നിനക്ക് എന്താ പരിപാടി” “ഞാനോ….. ഞാൻ ഒരു പൊട്ടനെ ഫോൺ ചെയ്യുവാ” “പൊട്ടൻ നിന്റെ അപ്പൻ തെണ്ടി” അവളുടെ പൊട്ടിച്ചിരി ആയിരുന്നു അതിനുള്ള മറുപടി… ബുദ്ധിയില്ലെങ്കിലും ആളൊരു പാവമാണ്.
“മ്മ്മ്…. പിന്നെ കഴിച്ചോ ആദി” “ഇല്ല കഴിക്കാൻ പോകുന്നേയുള്ളൂ…” “നീ കഴിച്ചോ” “ആ… ഞാൻ ബർഗർ കഴിച്ചു… അവിടെ എന്താ കഴിക്കാൻ” “ഇവിടെ നല്ല അരിപുട്ടും കടലയും പപ്പടവും…. നീ ഇന്ത്യൻ ഫുഡ്‌ കഴിച്ചിട്ടുണ്ടോ” “അച്ഛന്റെ നാട്ടിൽ (കോട്ടയം) പോയപ്പോൾ കഴിച്ചിട്ടുണ്ട്… പിന്നെ അച്ഛൻ രണ്ടു മൂന്നു തവണ കുക്ക് ചെയ്തു തന്നിട്ടുമുണ്ട് ഇന്ത്യൻ ഫുഡ്‌…. ദോശ, പുട്ട്, കപ്പ അങ്ങനെ കുറേ ഐറ്റംസ്…” “എന്നിട്ട് എങ്ങനെയുണ്ടായിരുന്നു” “അടിപൊളിയാടാ…. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു… അവിടെ നീ ഉണ്ടാക്കുന്നതാണോ ഫുഡ്‌…” “ഞാൻ ഫുഡ്‌ ഉണ്ടാക്കാറുണ്ട് പക്ഷെ അത് കഴിച്ചാൽ ബാത്‌റൂമിൽ നിന്ന് ഇറങ്ങാൻ സമയം കിട്ടില്ലെന്നേയുള്ളൂ… ഇത് ശ്രീക്കുട്ടി ഉണ്ടാക്കിയതാ…” “അതൊരു പാവം കുട്ടി ആണല്ലേ… അവളാണോ നിന്റെ കെയർടേക്കർ” “ഏയ്…. അവൾക്ക് കുക്കിംഗ്‌ ഒരുപാട് ഇഷ്ടമാണ്… പിന്നെ അവൾ ഉണ്ടാക്കുന്ന ഫുഡ്‌ ഉണ്ടല്ലോ മോളേ ഒരു രക്ഷയുമില്ല…. നീ ഫോൺ വച്ചിട്ട് വേണം എനിക്ക് പോയി ആ പുട്ടും കടലയും കഴിക്കാൻ. അത് ആലോചിക്കുമ്പോഴേ വായിൽ വെള്ളമൂറുന്നു.” “പോടാ പട്ടി കൊതിപ്പിക്കാതെ…. ടാ ഞാൻ ഇപ്പൊ വന്നാൽ എനിക്കും കുറച്ചു കഴിക്കാൻ തരുവോ… കൊതിയായിട്ട് വയ്യടാ” “എങ്കിൽ നീ വേഗം വാ… താമസിച്ചാൽ ഞാൻ മുഴുവൻ കഴിച്ചു തീർക്കും” “എങ്കിൽ നാളെ നമ്മുടെ ഓഫീസിൽ എല്ലാവരും കറുത്ത ബാഡ്ജ് വച്ചു നടക്കേണ്ടി വരും” “ആരെങ്കിലും മരിച്ചാൽ അല്ലേ അങ്ങനെ ചെയ്യുന്നേ…. പുട്ട് കിട്ടിയില്ല എന്ന് പറഞ്ഞു നീ

💬 Comments

View all comments