0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി [Mr.Devil]

Author : Kambikathakal Read All Parts 284
ഒഴിഞ്ഞുകിടക്കുകയാണെന്ന് സാരം. അവനെന്നോട് അവിടെ താമസിച്ചോളാൻ പറഞ്ഞതുകൊണ്ട് താമസസൗകര്യം ചുളുവിന്‌ സെറ്റായി. ഞാനൊരു ടാക്സി പിടിച്ചു, അഡ്രസ്സ് ടാക്സി ഡ്രൈവറെ കാണിച്ചു അവിടേക്ക് യാത്ര തിരിച്ചു. ഒരു മണിക്കൂർ യാത്രയുണ്ടായിരുന്നു അവിടേക്ക്. അവസാനം എത്തേണ്ടടുത്തു എത്തി. ആദ്യംതന്നെ ഒന്ന് കുളിച്ചു ഫ്രഷായി. നേരെ ബാൽക്കണിയിലേക്ക് പോയി…. താഴെ റോഡിലേക്ക് നോക്കിയപ്പോൾ അവിടെക്കണ്ട കാഴ്ചയെന്നെ അത്ഭുതപ്പെടുത്തി. ഞാനറിയാതെ ആ പേര് ഉച്ചരിച്ചുപോയി…… “”ശ്രീദേവി “” തുടരും. ( നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം പ്രതീക്ഷിക്കുന്നു. തുടരണോ വേണ്ടയോ എന്നും പറയുക )

💬 Comments

View all comments