Chapter Title : ആദ്യാനുരാഗം
പറഞ്ഞു
"ഞാന്‍ എന്‍റെ അപ്പച്ചന്‍ പറയുന്ന ആളെ മാത്രമേ കല്യാണം കഴിക്കു,ഞാന്‍ ആരെയും പ്രേമിക്കില്ല എന്നാ ഒറ്റ ഒറപ്പിലാണ് എന്നെ ഇവിടെ പഠിക്കാന്‍ തന്നെ വിട്ടത്,അതുകൊണ്ട് ഇച്ചായന്‍ ഇനി മുതല്‍ എന്‍റെ പുറകിനു വരരുത്".അവള്‍ പറഞ്ഞു കൊണ്ട് പോകാന്‍ തുടങ്ങി
"അവിടെ നിന്നെ എനിക്ക് ഉള്ള മറുപടി തന്നിട്ട് പോയാല്‍ മതി നിനക്കെന്നെ ഇഷ്ട്ടമാണോ അല്ലെയോ".ഞാന്‍ പറഞ്ഞു,അവള്‍ ഒന്നും മിണ്ടിയില്ല അവിടെ നിന്നതെ ഉള്ളു
"എനിക്ക് രണ്ടിലൊന്ന് ഇപ്പോള്‍ അറിയണം പറയടി".ഞാന്‍ പറഞ്ഞു,അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി കണ്ണുനീര്‍ കവിളിലുടെ ഒലിക്കുന്നുണ്ടായിരുന്നു,ഞാന്‍ അവളുടെ വലതു കയ്യില്‍ പിടിച്ചു കുലുക്കി കൊണ്ട് വീണ്ടും ചോദ്യം ആവര്‍ത്തിച്ചു.
"അല്ല".അവള്‍ അതും പറഞ്ഞു കരഞ്ഞു കൊണ്ട് ഓടി പോയി,എന്‍റെ ഹൃദയം വെട്ടി പോളര്‍ക്കുന്ന വേദനയോടെ ഞാന്‍ ഒരു കല്ല് പോലെ അവിടെ നിന്നു.ആ നിന്ന നില്‍പ്പില്‍ അങ്ങ് ചത്ത് പോയാല്‍ മതി എന്ന് വരെ വിചാരിച്ചു.അപ്പോള്‍ ഞാന്‍ ആദ്യമായിട്ട് കരയുകയും ചെയ്തു വലുതായതിനു ശേഷം അതും അവള്‍ കാരണം.ഞാന്‍ കുറച്ചു നേരം അവിടെ ഉള്ള ബെഞ്ചില്‍ വിഷമിച്ചു ഇരുന്നു,പിന്നെ ആലോചിച്ചപ്പോഴാണ് മനസ്സിലായത് അവള്‍ക്ക് എന്നെ ഇഷ്ടം അല്ലെങ്കില്‍ എന്തിന് അവള്‍ കരയണം?,എന്തിന് അല്ല എന്ന് പറയാന്‍ അത്ര താമസിക്കണം?,അവള്‍ക്ക് എന്നെ ഇഷ്ടമാണ് പക്ഷെ അവള്‍ടെ അച്ഛനെ ഭയന്ന് ആണ്,അവള്‍ അത് പുറത്ത് പറയാത്തത് ആണ് എന്ന് ഞാന്‍ മനസ്സിലാക്കി.അവള്‍ടെ വായിന്നു തന്നെ എന്നെ ഇഷ്ടമാണ് എന്ന് പറയിപ്പിക്കാന്‍ ഉള്ള എന്‍റെ അവസാനത്തെ മാര്‍ഗം ആയ ആ അറ്റകൈ പ്രയോഗം നടത്താന്‍ ഞാന്‍ തീരുമാനിച്ചു,ഞാന്‍ കണ്ണ് തുടച്ചു കൊണ്ട് ക്ലാസ്സിലേക്ക് കയറി ചെന്നു,എന്‍റെ
💬 Comments
View all comments