Chapter Title : ആദ്യാനുരാഗം
ഞങ്ങളോട് യാത്ര പറഞ്ഞു പോയി.
ഞങ്ങള്‍ അവള്‍ വരുന്നതും നോക്കി കൊണ്ട് അവിടെ നിന്നു,എന്‍റെ ശ്രദ്ധ അവളുടെ കണ്ണിലേക്ക് മാത്രം ആയിരുന്നു,ആ മനോഹരമായ മാന്‍പേട കണ്ണുകളും നല്ല കറുപ്പ് നിറത്തില്‍ ഇടതൂര്‍ന്ന പുരികങ്ങളും മുഖത്തിന്‍റെ സൌന്ദര്യത്തിനു മാറ്റ് കൂട്ടുന്നവയായിരുന്നു.ഞാന്‍ അവളെ തന്നെയാണ് നോക്കുന്നത് എന്ന് മനസ്സിലാക്കിയ അവള്‍ ഒരു മാത്ര എന്നെ നോക്കിയിട്ട് കൂട്ടുകാരികളുടെ കൂടെ ഞങ്ങളെ ക്രോസ് ചെയ്തു കടന്നു പോയി,പെട്ടന്ന് അവളുടെ കൂട്ടുകാരി കാവ്യാ എന്നെ തിരഞ്ഞു നോക്കി,അപ്പോഴും ഞാന്‍ ഏയ്‌ഞ്ചലിനെ തന്നെ ആണ് നോക്കിക്കൊണ്ടിരുന്നത്,അത് മനസ്സിലാക്കിയ കാവ്യാ ഏയ്‌ഞ്ചലിനോട് പതുക്കെ പറഞ്ഞു
"രാവിലെ നമ്മളെ റാഗ് ചെയ്ത ആ ചേട്ടന്‍ ഇപ്പോഴും നിന്നെ തന്നെയാ പെണ്ണേ നോക്കിക്കൊണ്ടിരിക്കുന്നത്,രാവിലെ റാഗ് ചെയ്യുമ്പോഴും ഞാന്‍ ശ്രദ്ധിച്ചത ആ ചേട്ടന് നിന്‍റെ മേല് ഒരു കണ്ണ് ഉണ്ടെന്ന്,മിക്കവാറും നിന്നെ അങ്ങേരു വളക്കും"
"ഒന്ന് മിണ്ടാതിരിക്കെടി ആവിശ്യമില്ലാത്ത കാര്യം പറയരുത്,ഞാന്‍ ഇവിടെ പഠിക്കാന വന്നത്".ഏയ്‌ഞ്ചല്‍ ദേഷ്യത്തോടെ അടക്കിപിടിച്ചു കാവ്യയോട് പറയുന്നത് ഞങ്ങള്‍ കേട്ടു.അത് കേട്ട് കൊണ്ട് അഞ്ജലി എന്നോട് പറഞ്ഞു
"ഡാ ഇവളെ വളക്കാന്‍ നീ കുറച്ചു പാട് പെടും"
"ഇവളെ സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ എന്തും ചെയ്യും,കണ്ട മാത്രയില്‍ തന്നെ അവള്‍ എന്‍റെ മനസ്സില്‍ കയറിയത".ഞാന്‍ പറഞ്ഞു
"ഡ നീ പേടിക്കെണ്ട ഇവളെ വളക്കാന്‍ എന്ത് സഹായത്തിനും ഞങ്ങള്‍ കാണും കൂടെ".അലക്സ് പറഞ്ഞു
"എനിക്ക് അത് കേട്ട മതി".ഞാന്‍ പറഞ്ഞു,ഞാനും അവരും ഒരുമിച്ച് ചിരിച്ചു
"ഡി നീ ആദ്യം അവളോടും അവളുടെ കൂട്ടുകാരികളോടും പോയി കൂട്ടുകൂട്,എന്നിട്ട് നൈസ് ആയിട്ട് അവളെ കുറിച്ച് എല്ലാം ചോദിച്ചു മനസ്സിലാക്കണം,പിന്നെ എന്നെ
💬 Comments
View all comments