Chapter Title : ആദ്യസമാഗമം ബാംഗ്ലൂർ നഗരം [Roshan]
മണിക്കൂർ കൂടി തള്ളി നീക്കി
ഞാൻ: "എന്ന ഞാൻ പോട്ടെടി
ലി : "ഹ്മ്മ് , നിനക്ക് രാത്രി ആയിട്ട് പോയാൽ പോരെ.. എന്തായാലും ഇന്ന് വേറെ പണി ഒന്നും ഇല്ലല്ലോ
കേൾക്കാൻ കൊതിച്ചു ഇരുന്ന പോലെ ഞാൻ യാന്ത്രികമായി മൂളി.. "ശെരി നോക്കട്ടെ
അവിടുന്നും ഒരു നല്ല ചിരി കിട്ടി.. ഇന്നലത്തെ സംഭവത്തിന് ശേഷം എനിക്കും വല്ലാതെ ഒരു വികാരം മനസ്സിൽ കേറിയിരുന്നു, എന്തെങ്കിലും ചെയ്താൽ മോശം ആണെന്നും ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലെന്നും മനസ്സിൽ ഉറപ്പിച്ചു അവളുടെ മൂന്നാമത്തെ നിലയിലേക്ക് ഉള്ള പടികൾ കയറി
അവളുടെ ആ ചിരിയിൽ എന്തെങ്കിലും അർഥം ഉണ്ടോ ഇല്ലേ എന്ന് മനസിലാക്കാൻ പറ്റാത്ത കാരണം വെറുതെ പ്രതീക്ഷകൾ ഒന്നും മനസ്സിൽ ഇല്ലാതെ അവളുടെ കൂടെ കുറചു സമയം ടീവി കണ്ടു തള്ളി നീക്കി.. ഏകദേശം 8 മണിയോടടുത്തു ഞാൻ ഇറങ്ങാൻ ഒരുക്കം തുടങ്ങി
ഞാൻ: "എടീ ഞാൻ എന്നാൽ ഇറങ്ങട്ടെ, നാളെ കാണാം
ലി: "ഹ്മ്മ്.. ഇനി ഉറക്കവും വരില്ല, വെറുതെ ബോർ അടി ആയിരിക്കും, ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തു വരാം,അത് കഴിഞ്ഞു ഇറങ്ങിക്കോ..
ഞാൻ: "ഓക്കേ ശെരി
ഒരു 10 മിനിറ്റ് കൂടി വെയിറ്റ് ചെയ്യുന്നതിന് ഇടക്ക് ഇന്നലത്തെ സീൻ വീണ്ടും മനസ്സിൽ ഓടിയെത്തി. ഇനി ആ ഡ്രസ്സ് ഇട്ടു ആയിരിക്കുമോ വരുന്നത്? ഹോ.. എനിക്ക് വയ്യ കണ്ട്രോൾ പോകുമോ? ചുമ്മാ കമ്പി കഥകളെ പോലെ ചിന്തിച്ചു കൂട്ടി
മൈര് ഒരു പറിയും കിട്ടിയില്ല.. ഇത് പോലെ ഒരെണ്ണം ഇട്ടു ഫുൾ കവർ ചെയ്‌തു
💬 Comments
View all comments