0%

Chapter Title : ആജൽ എന്ന അമ്മു 3 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 200

അമ്മേ വിളിച്ചേ.... പക്ഷെ നിന്റെ മറുപടി......അമ്മ പിന്നെ ആശ്വസിപ്പിച്ചു.....എന്നാലും.. "

" പോട്ടെടാ കള നിന്നോട് പറയാതെ ഞാൻ ഒന്നും ചെയ്യില്ലാട്ടോ സോറി.... "

അങ്ങനെ പരസ്പരം സോറി പറഞ്ഞും ആശ്വസിപ്പിച്ചും സീൻ ഓക്കേ ആക്കി.....അന്ന് പിന്നെ വൈകിട്ടാണ് ഞാൻ അവിടെനിന്നും ഇറങ്ങിയത്....

അങ്ങനെ രണ്ട് മാസം കൂടി കടന്നു പോയി.......ഞങൾ അങ്ങനെ ഹാപ്പി ആയിട്ട് നടന്നു...
അപ്പോഴാണ് അവളുടെ ക്ലാസ്സിലേക്ക് കോളേജ് ട്രാൻസ്ഫർ വഴി വിശാഖ് വരുന്നത്.....
വിശാഖ് വന്നപാടെ ആദ്യം പരിചയപെട്ടത് അമ്മൂനെ ആയിരുന്നു....
അവളും തിരിച്ചു നല്ലപോലെ കമ്പനി കൊടുത്ത് തുടങ്ങി.....അമ്മു വഴി ഞാനും അവനെ പരിചയപെട്ടു.. പക്ഷെ എന്റെ ജീവിതത്തിന്റെ ഗതി മാറ്റാൻ പോന്നവനായി അവൻ മാറുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല....

ആദ്യമാദ്യം അവൾ എന്നോട് വന്നു അവനെ പറ്റി പറയുമായിരുന്നു...പക്ഷെ പോകപ്പോകെ എനിക്കത് അരോചകമായി തുടങ്ങി...ഏതുനേരവും അവനെ പറ്റി പറയുക എന്തൊരു വിരോധാഭാസം.....
എന്നാലും ഞാൻ തിരിച്ചൊന്നും പറയാതെ അതും കേട്ടുകൊണ്ട് ഇരുന്നു...

പിന്നീടങ്ങോട്ട് ഞാനതിൽ പ്രതികരിക്കാത്തതിൽ എന്നെ തന്നെ ശപിച്ചു...കാരണം അമ്മു എന്റെ കൈവിട്ടു പോകുന്ന കാഴ്ച്ചയായിരുന്നു ഞാൻ കണ്ടത്... അതിൽ നിന്നും ഒന്നു മനസിലായി അവൾ പ്രണയത്തിലാണ്....ഇതിൽ പരം തകർച്ച എന്നിലുണ്ടായിട്ടില്ല....അവൾ ഒരിക്കൽ പോലും എന്നോടോ അവനോടൊ പറഞ്ഞിട്ടില്ല അവനെ ഇഷ്ടമാണെന്നുള്ള കാര്യം....പക്ഷെ അവളെ നല്ലോണം അറിയുന്ന എനിക്ക് മനസിലായി അവൾക്ക് അവനെ ഇഷ്ടമാണെന്ന്.... അവനു തിരിച്ചും.....പക്ഷെ എന്നെ വേദനിപ്പിച്ചത് അവൾ പ്രണയത്തിലാണെന്നുള്ളതല്ല മറിച് എനിക്ക് കിട്ടിക്കൊണ്ടിരുന്ന കരുതലും സ്നേഹവും മറ്റൊരാൾക്ക്‌ കിട്ടികൊണ്ടിരിക്കുന്നു..... അതാണ് എന്നെ ഏറ്റവും വേദനിപ്പിച്ചത്... പയ്യെ കാളിന്റെയും ചാറ്റിന്റെയും ഡെപ്ത് കുറഞ്ഞു

💬 Comments

View all comments