0%

Chapter Title : ആജൽ എന്ന അമ്മു 5 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 253
ഉറപ്പാ...... ഒരുപാട് നാളത്തെ ആഗ്രഹം ആണെന്ന്........എന്ത് ചെയ്യണം......നീ പറ...നിന്നോട് പറയണ്ട എന്ന പറഞ്ഞെ പക്ഷെ നീയറിയാതെ ഉള്ള ഒന്നും എനിക്ക് ഇല്ല എനിക്ക് വേണ്ടതാനും നീ പറഞ്ഞോ  .......ഞാനെന്താ ചെയ്യേണ്ടത്...... പോണോ.... ? " "  ആദ്യം പോയി റെഡിയാക്കു...ഞാൻ പറയാം നീയിപ്പോ ചെല്ല്......... " അവൾ റെഡി ആകാൻ വേണ്ടി പോയി..... ഞാൻ മമ്മിയുടെ അടുക്കലേക്ക് പോയി........ മമ്മി പാചകത്തിൽ ആയിരുന്നു......ഞാൻ നേരെ വന്നു കിച്ചൻ സ്ലാബ് ന്റെ മുകളിൽ ഇരുന്നുകൊണ്ട് പറഞ്ഞു...... "  മമ്മിയെ അവൻ വിചാരിച്ച പോലെ അല്ലാട്ടാ............ സൊ ഫാസ്റ്റ് ആൻഡ് ക്ലെവെർ.....അവനുദ്ദേശിച്ച കാര്യം വേഗം നടത്തണം അതാണ്........ അതിന് വേണ്ടിയുള്ള ആദ്യത്തെ സ്റ്റെപ് അവൻ വെച്ചു.......ഇതുവരെ കോളേജിൽ വെച്ച് അവനെ പണിയാം എന്ന വിചാരിച്ചിരുന്നെ.....പക്ഷെ അത് വേണ്ട പുറത്തിട്ടു നല്ല വെടിപ്പായിട്ട് പണി കൊടുക്കാൻ അവൻ തന്നെ പ്ലാൻ ഇട്ടിട്ടുണ്ട്...... " മമ്മി ചോദ്യരൂപേണ എന്നെ നോക്കി...... അവൻ അമ്മൂനോട് പറഞ്ഞതും ശേഷം എന്റെ ഒരു ഏകദേശ പ്ലാനും മമ്മിയോട് പറഞ്ഞു.... മമ്മി തംബ്സ് അപ്പ്‌ കാണിച്ചു പറഞ്ഞു....
"  കലക്കിയട മോനെ ജയിച്ചു വാ..... " അങ്ങനെ അവൾ റെഡി ആയി വന്നു.... ഞങ്ങൾ ഭക്ഷണവും കഴിച്ചു നേരെ കോളേജിലേക്ക് വിട്ടു..... പതിവിലും അല്പം വേഗം കുറച്ച് ഞാൻ ബൈക്കോടിച്ചു.... കാരണം ഞങ്ങൾക്ക് മുൻപേ അവൻ അവിടെ എത്തട്ടെ എന്ന് ഞാൻ വിചാരിച്ചു.... പത്ത് മിനിട്ട് കഴിഞ്ഞ് കോളേജ് എത്തി ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ അവൻ നേരത്തെ എത്തിയിട്ടുണ്ടായിരുന്നു....... കോളേജ് കോമ്പൗണ്ടിനുള്ളിൽ ഉള്ളിലേക്ക് തന്നെ ഞാൻ ബൈക്ക്

💬 Comments

View all comments