Chapter Title : ആജൽ എന്ന അമ്മു 5 [അർച്ചന അർജുൻ]
ഹിസ്റ്ററി കിട്ടിയിട്ടുണ്ട്......."
" പറഞ്ഞോ ചേട്ടാ കേൾക്കുന്നുണ്ട്......"
" എടാ അവന്റെ പേര് വിശാഖ് എന്നാണ് വിശാഖ് നായർ........പേരുകേട്ട ഒരു നായർ തറവാട്ടിലെ സന്തതി.....അവനു താഴെ ഒരു അനിയത്തി ഉണ്ട് വിഭ നായർ അവൾ പ്ലസ് ടു വിനു പഠിക്കുന്നു...... "
" എന്റെ പൊന്നു ചേട്ടാ അവന്റെ കുടുംബ പുരാണം എനിക്ക് കേൾക്കണ്ട അവൻ ആരാണ് എന്തിനു ഇവിടെ വന്നു..... ഇത് രണ്ടുമാണ് അറിയേണ്ടത്........ "
" അതിലേക്കു തന്നെയാ വരുന്നത്..... അവൻ പഠിക്കാൻ വളരെ മോശമായിരുന്നു.....അവന്റെ തന്തയുടെ ഹോൾഡ് വെച്ചിട്ടാണ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻയത്...... അവിടെ കേറിയത് മുതൽ ഏണിയാണ്....... ഡ്രഗ്സ് പെണ്ണ്പിടി അങ്ങനെ എല്ലാ തെണ്ടിത്തരവും ഉണ്ട്....... പോരാത്തേന് ഗുണ്ടായിസവും....ആ കോളേജിലും അല്ലാതെയും ഒട്ടുമിക്ക ഡ്രഗ് ഡീലിങ്സും ഇവന്റെ കൺട്രോളിൽ ആണ്.... മൊത്തത്തിൽ ഡ്രഗ് ഡീലിംഗിന്റെ ഒരു പ്രധാന കണ്ണി........ ഒരുപാട് കംപ്ലയിന്റ് ഇവനെതിരെ വന്നെങ്കിലും അതൊന്നും ആവാതെ പോയി..... കാരണം ഇവന്റെ തന്തപ്പടി പ്രതിപക്ഷത്തിന്റെ മെയിൻ ആളാ...... നിനക്കറിയാം അയാളെ ജയദേവൻ നായർ......"
ഞാൻ ആ പേര് ഒന്നുടെ ഉരുവിട്ടു......
" ജയദേവൻ നായർ.... യെസ് പ്രതിപക്ഷത്തിലെ ഏറ്റവും വല്യ ചെറ്റ.....അവന്റെ മകൻ ആണല്ലേ ഈ വിശാഖ്.......... "
" അതേടാ........"
" ആഹാ തന്തപ്പടിയുടെ ഹോൾഡ് കാരണം ചെറുക്കൻ കേറി അങ്ങ് വിളഞ്ഞു ചോദിക്കാനുമാരുമില്ല പറയാനുമില്ല..... റൈറ്റ്.... "
" എക്സാക്റ്റിലി..... ഇനി പറയടാ എന്താ സീൻ.... "
" അതൊക്കെ പറയാം.... ആദ്യം ചേട്ടൻ എനിക്ക് രണ്ടു ഹെല്പ് കൂടെ ചെയ്യണം....... "
" പറയെടാ മോനെ..... "
"
💬 Comments
View all comments