0%

Chapter Title : ആജൽ എന്ന അമ്മു 5 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 257
ഒന്ന്  ഒരു ഹയർ ലെവൽ പോലീസ് അധികാരിയെ കണ്ട് ഇവന്റെ കാര്യം പറയണം പ്രധാനമായും ഡ്രഗ്സിന്റെ കാര്യം...... അവനെ ഏത് നിമിഷവും പൂട്ടാൻ അലെർട് ആയിരിക്കണം എന്ന് പറയണം.....ഇവന്റെ ഹോൾഡ് അനുസരിച്ചു ഊരിപോകരുത് അതും പറയണം.... രണ്ട് ഞാൻ വിളിച്ചാലുടനെ വരാൻ പാകത്തിന് ഒരു ടീമിനെ സെറ്റ് ആക്കണം.... ഇത് രണ്ടും ചേട്ടൻ എനിക്ക് വേണ്ടി ചെയ്യണം.... പ്ലീസ്...., "
"  അതൊന്നും പ്രശ്നമില്ല സെറ്റ് ആകാം..... പക്ഷെ നീയെന്തിനാ ഇവന്റെ പുറകെ അതാണ് എനിക്കറിയേണ്ടത്.... നീ വെറുതെ ഒന്നിന്റെ പിന്നാലെയും പോകാത്തിലല്ലോ... നീ പറ നമുക്ക് വേണ്ടതുപോലെ ചെയ്യാം.... " ഞാൻ ചേട്ടന് ചുരുക്കി എല്ലാ കാര്യങ്ങളും വിശദീകരിച്ചു കൊടുത്തു എല്ലാം കേട്ട് ചേട്ടൻ ഓക്കേ പറഞ്ഞു..... "  ആഹ് എടാ പിന്നെ അവൻ അവിടെ വന്നത് ഏതോ ഒരു കൂട്ടുകാരൻ പറഞ്ഞിട്ടാണ്.... റാൻഡം ആയിട്ട് അന്വേഷിച്ചറിഞ്ഞതാ..... അവൻ ആരാണെന്നു അറിയില്ല...... !!! " "  ആഹ് ഓക്കേ താങ്ക്സ് ചേട്ടാ അത് ഞാൻ നോക്കിക്കോളാം ബൈ....... " കൂട്ടുകാരൻ  ....?  ഏത് കൂട്ടുകാരനാവും അത്..... എന്തിനാവും.....? ഇങ്ങനെ ഒക്കെ ആലോചിച്ചു എന്റെ തല പുകഞ്ഞു..... ഏതായാലും അവൻ സാദാ സമയവും വാച്ച് ചെയ്യപ്പെടുന്നുണ്ട്.....വഴിയേ അറിയാം........ ************************* അമ്മു പോയി കഴിഞ്ഞു എന്ന് തോന്നുന്നു..... ഏത് നേരമോ വിളി വരാം.........ഞാൻ പോകാൻ തയ്യാറായി നിന്നു.... രണ്ട് മിനിറ്റ് തികച്ചില്ല അവളുടെ വിളി വന്നു വീട്ടിലെത്തിയെന്നു പറഞ്ഞു....... ഞാൻ ബൈക്കെടുത്ത് അവളുടെ വീട്ടിലേക്കു വിട്ടു...... വീടെത്തി ബൈക്ക് സ്റ്റാൻഡിൽ വെച്ച് നേരെ വീട്ടിലേക്കു കയറി..... മമ്മിക്ക് ചെറിയൊരു

💬 Comments

View all comments