0%

Chapter Title : ആജൽ എന്ന അമ്മു 5 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 258
ദർശനം കൊടുത്തുകൊണ്ട് അവളുടെ അടുത്തേക്ക് പോയി..... "  എന്താടാ നീയെന്തിനാ നേരത്തെ വരണം എന്ന് പറഞ്ഞെ...... " "  പറയാം നീയിരിക്ക്.... " ഞാനവളെ പിടിച്ചു ബെഡിലിരുത്തി  ........ "  രാവിലെ ചോയിച്ചില്ലായിരുന്നോ അവന്റെ കൂടെ പോട്ടെ എന്ന്.... " "  ആഹ്.... "
"  നീ പോകണം...... പറ്റിയാൽ അടുത്ത ദിവസം തന്നെ...... " "  ടാ എന്താടാ പറയണേ..... ഞാൻ എങ്ങനെ..... അത് ശെരിയാവില്ല.... " അവൾ ആകെ അന്തിച്ചു നിൽക്കുവാണ്.... കാരണം ഞാൻ സമ്മതിക്കില്ല എന്നവൾക്കു ഉറപ്പുണ്ടായിരുന്നു..... പക്ഷെ അവളുടെ ആ ഉറപ്പ് ആസ്ഥാനത്താക്കികൊണ്ടായിരുന്നു എന്റെ തീരുമാനം ഞാനറിയിച്ചത്....... "  എടി കുരിപ്പേ ഞാനും കൂടെ കാണും..... പക്ഷെ അതൊരിക്കലും അവൻ അറിയില്ല...... നിന്റെ പ്രൊട്ടക്ഷൻ എന്റേം കൂടി ആവിശ്യം ആണല്ലോ....... " അവൾ വീണ്ടും ആലോചിക്കുന്നത് കണ്ടു "  എടാ എന്നാലും........ " " ഒരു കോപ്പും ഇല്ല...... പോകണം.... പിന്നെ അവനോട് അങ്ങോട്ട് എന്തായാലും പോകാം എന്ന് പറയണ്ട..... അവൻ ചോദിക്കും അപ്പോ ഒന്ന് ആലോചിക്കുന്നത് പോലെ നിന്നിട്ട് യെസ് പറയുക.... അത്രേ ഉള്ളു.... പേടിക്കണ്ട ഞാൻ ഉണ്ട് കൂടെ....... " "  ഹ്മ്മ്...... " ഞാനുണ്ട് കൂടെ എന്ന എന്റെ വാക്ക് അവൾക് ധൈര്യം കൊടുത്തിട്ടുണ്ടാവണം അവൾ സമ്മതിച്ചു... അമ്മു ഉത്തരമില്ലാത്ത ഒരുപാട് ചോദ്യവും അതിനുള്ള ഉത്തരവും അതാണ് നീ പോകുന്ന ആ യാത്ര..... ഒന്നുകൂടി എല്ലാം മനസ്സിലുറപ്പിച്ചു എല്ലാരോടും യാത്ര പറഞ്ഞ് ഞാൻ അവിടെ നിന്നുമിറങ്ങി... ********************** ഫോൺ റിംഗ് ചെയ്യുന്ന കേട്ടാണ് ഉണർന്നത്...... സമയം നോക്കിയപ്പോൾ

💬 Comments

View all comments