Chapter Title : ആജൽ എന്ന അമ്മു 6 [അർച്ചന അർജുൻ]
......ടാ എനിക്കെന്തോ ഒരു പേടി പോലെ....... "
" ശേ എന്തിനു നിന്റെ ചെറുക്കൻ അല്ലെ.... അയിന് പേടിക്കാൻ പാടുണ്ടോ....... ആട്ടെ എന്ന് പോകാം എന്ന് പറഞ്ഞു........? "
" നാളേ......നാളെതന്നെയാ..... എന്താ മാറ്റണോ.......? '
" ഏയ് വേണ്ട നാളെ തന്നെ പോകാം.... ടൈം പ്ലേസ് ഒക്കെ നീ അറിയിച്ച മതി..... "
" തീരുമാനിക്കാൻ വരട്ടെ അതിനു മുന്നേ ഒന്നുണ്ട്.... എടാ ഒരു കാര്യം പറഞ്ഞ വഴക്ക് പറയോ നീ....... "
" പറയെടി മാക്രി.... "
" പറ വഴക്ക് പറയില്ലാന്നു........."
" മ്മ്മ് പ്രോമിസ് ന്റെ കൊച്ചിനെ ഞാൻ ഒന്നും പറയില്ല എന്താണേലും പറഞ്ഞോ........ "
" എടാ അവനെ എനിക്ക് അങ്ങോട്ട് അക്‌സെപ്റ്റ് ചെയ്യാൻ എന്തോ ഒരു ഇത്..... ഈ മധുരിച്ചിട്ട് തുപ്പാനും....കയ്ച്ചിട്ട് ഇറക്കാനും വയ്യ അമ്മാതിരി ഒരു അവസ്ഥ...... "
എനിക്ക് തുള്ളിച്ചാടാൻ തോന്നിപ്പോയി അപ്പൊ.....ഹോ കാര്യങ്ങൾ വിചാരിച്ചപോലെ നീങ്ങുന്നുണ്ട്..... എന്നാൽ ചിലതൊക്കെ അപ്രതീക്ഷിതമായും സംഭവിക്കും...... ദൈവമുണ്ടെടാ മോനെ എന്ന് മനസിൽ പറഞ്ഞുകൊണ്ട് സന്തോഷം മറച്ചു ഞാൻ അല്പം ഗൗരവം കലർത്തി അവളോട് ചോദിച്ചു........
" മ്മ് ന്തേ ഇപ്പോൾ അങ്ങനെ തോന്നാൻ കാരണം....അവൻ മോശമായി ന്തേലും പറയോ പെരുമാറുകയോ ചെയ്തോ....... "
" അയ്യോ അതൊന്നും അല്ല....... "
" പിന്നെന്താടി നീയല്ലേ അവനെ അക്‌സെപ്റ് ചെയ്തേ എന്നിട്ടിപ്പോ....... "
" എടാ ഒരുപാട് കൗതുകം തോന്നിയ ഒരു സാധനം പക്ഷെ കൈയിൽ കിട്ടുമ്പോഴാവും അതിനോടുള്ള കൗതുകം അപ്പോഴേക്കും പോകും ..... അതുപോലെ..... "
" മനസിലാവുന്ന
💬 Comments
View all comments