Chapter Title : ആജൽ എന്ന അമ്മു 6 [അർച്ചന അർജുൻ]
ഭാഷയിൽ പറയു മാക്രി..... "
" ഐ തിങ്ക് മൈ ഡിസിഷൻ വാസ് കംപ്ലീറ്റിലി റോങ്ങ്........! "
" വാട്ട് യു മീൻ......... "
" അതൊരു വെറും ഇൻഫാക്ച്ചുവേഷൻ ആയിരുന്നു....ലവ് ആണെന്ന് ഞാൻ സ്വയം വിശ്വസിച്ചതാ ബട്ട് ഐ വാസ് റോങ്ങ്...... ഇനി പറ ഞാൻ അവന്റെ കൂടെ പോണോ ....... ഐ ജസ്റ്റ് കാണ്ട് ടു ദാറ്റ്....... "
അവളുടെ ഓരോ വാക്കും എന്റെ ഉള്ളിലെ പ്രണയത്തിനെ കുറിച്ചുള്ള തീ ഒന്നൊന്നായി അണയ്ക്കുന്നവയായിരുന്നു ....... സകല ദൈവൾക്കും ഞാനൊരു നേർച്ചയിട്ടു.....കൂട്ടത്തിൽ അവളെ എനിക്ക് തന്നെ തരണേ എന്നുള്ള പ്രാർത്ഥനയും.....പക്ഷെ അവനെ ഒഴിവാക്കാൻ ഡയറക്റ്റ് പറയുന്നത് ഉചിതമായിട്ട് എനിക്ക് തോന്നിയില്ല......അതുകൊണ്ട് വളരെ ആലോചിച്ചു ഞാൻ പറഞ്ഞു.... അതും നടക്കില്ല എന്ന് എനിക്ക് ഉറപ്പുള്ളൊരു കാര്യം ........
" ടാ നിനക്ക് എന്ത് തോന്നുന്നുവോ അത് ചെയ്യൂ...... പക്ഷെ ഈ യാത്ര അത് നീ വേണ്ടന്ന് വെയ്ക്കണ്ട .......... നീ കൂടുതലൊന്നും എന്നോട് ചോദിക്കരുത് എനിക്കും നിനക്കും ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം നാളത്തെ യാത്രയിലൂടെ കിട്ടും........നാളെ കാണാം നീ വെച്ചോ..... തിങ്ക് വെൽ ഡിയർ......ഗുഡ് നൈറ്റ്...."
" ഹ്മ്മ് ഗൂഡ്‌നെറ്......"
ഞാൻ ഫോൺ വെച്ച് നേരെ കണ്ണാടിയുടെ മുന്നിലേക്കാണ് പോയത്..... സ്വന്തം പ്രതിബിംബം കണ്ടു ഞാനൊരു വില്ലനെ പോലെ ചിരിച്ചു.....
യെസ് ദി ഗെയിം ഈസ് എബൌട്ട് ടു സ്റ്റാർട്ട്........... !!!!!!
*******************************
രാവിലെ പത്തുമണിക്കാണ് കോളേജിന് അപ്പുറത്തെ ജംഗ്ഷനിൽ അമ്മു എത്താൻ പറഞ്ഞത്.......ദൂരെ നിന്നേ അവളെ ഞാൻ കണ്ടു അവളെന്നേയും ...... ബൈക്ക് അവളിൽ നിന്നും
💬 Comments
View all comments