0%

Chapter Title : ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 210
മനസിലായി കാണുമല്ലോ.... അപ്പൊ ശെരി ചേട്ടന്മാരെ ദെ ദിവനെ എടുത്ത് കൊറച്ചു പൊടി അണ്ണാക്കിൽ അടച്ചു കൊടുത്തിട്ട് ബാക്കി പാക്കറ്റ് കാറിലോട്ട് ഇട്ടേരെ എന്നിട്ട് ആ കാറും എടുത്ത് നേരെ സ്റ്റേഷനിലോട്ട് വിട്ടോളു ഏട്ടനെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്...... " വിശാഖിനെ ചൂണ്ടി ഞാൻ പറഞ്ഞു....... എന്റെ സ്വന്തം വല്യമ്മയുടെ മോൻ ആണ് അതായത് എന്റെ ചേട്ടൻ ആയിരുന്നു ഇവിടത്തെ എസ്. ഐ അതോണ്ട് കാര്യം പറഞ്ഞപ്പോഴേക്കും അവന്റെ തലയിൽ ചാർത്താനുള്ള കേസും ഏട്ടൻ തന്നെ പറഞ്ഞു തന്നു..... അവിടെയുള്ള സകല ഡ്രഗ്സ് ബേസ്ഡ് കേസും ഇവന്റെ തലയിൽ ആയിട്ടുണ്ട്....... അപ്പൊ അവന്റെ കാര്യം സ്വാഹാ...... "  എടാ ഇവന്റെ കാര്യം ഓകെ..... അവനെ നീ എന്ത്ചെയ്യാൻ പോകാ......? " സജിയേട്ടൻ ചോദിച്ചു.....
"  അത് പിന്നെ മെയിൻ വില്ലനല്ലേ..... പെട്ടന്നങ്ങു വിടാൻ പറ്റില്ലാലോ അതോണ്ട് ഞങ്ങളങ്ങനെ കഥയൊക്കെ പറഞ്ഞിട്ട് പയ്യെ വിട്ടേക്കാം.......... " "  ശെരി ശെരി..... അവനെ ബാക്കി വച്ചേക്കണെ........ അവന്റെ തന്തയ്ക്കു പാർസൽ അയക്കാൻ ഉള്ളതാ  ....... ആ പിന്നെ നിന്റെ ബൈക്ക് കൊണ്ട് പോകുവാ കാർ ഇവിടിട്ടിട്ടുണ്ട് എടുത്തോ.......കാണാം  ..... ബൈ....... " അങ്ങനെ സജിയേട്ടനും പിള്ളേരും വിശാഖിനേയും കൊണ്ട് പോയി..... ആ  വീട്ടിൽ ഞാനും വിവേകും പിന്നെന്റെ അമ്മുവും മാത്രമായി......... ഞാൻ അമ്മുവിനെ അടുത്തേക്ക് വിളിച്ചു........ "  പൊട്ടിക്കണ്ടേ ഡീ....... " "  വേണോ....... " "  പൊട്ടിക്കടി........ " " എന്നാ ഓക്കെ..... " ചോര പോലും ഉറച്ചുപോയി നിൽക്കണ അവന്റെ അടുത്തേക്ക് അവൾ ചെന്നു........ പടക്കം പൊട്ടണ

💬 Comments

View all comments