Chapter Title : ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ]
അതൊന്നും വേണ്ട ഇത്രയൊക്കെ പ്ലാൻ ചെയ്ത മാതിരി നടന്നില്ലേ ഇനിയും അതുപോലെ നടന്നോളും മമ്മി ഒന്ന് സമാധാനിക്കൂ....."
അപ്പോഴേക്കും അമ്മു അവിടേക്ക് വന്നു.......
"എന്താ അമ്മേം മോനും കൂടി ഒരു സ്വകാര്യം.....ഈയുള്ളവൾ അറിയണ്ടാത്ത എന്തേലും ആണോ........."
" ഒന്നുല്ല ഇവനൊരു പെണ്ണിനെ കണ്ട്പിടിക്കണം അതാ........ "
മമ്മി പറഞ്ഞു.......
പെട്ടന്ന് എനിക്കൊരു ഐഡിയ തോന്നി.....അമ്മു കാണാതെ ഞാൻ മമ്മിക്ക് കണ്ണുകൊണ്ടൊരു സിഗ്നൽ കൊടുത്ത് ഞാൻ പറഞ്ഞു.......
" രണ്ടുപേരോടും ഒരു കാര്യം പറയാൻ ഉണ്ട്.... "
" എന്താടാ ചെറുക്കാ....... "
" ഈ പ്രശ്നം ഒക്കെ തീർന്നിട്ട് പറയാം എന്ന് വെച്ച് ഞാൻ പറയാത്തതാ.......എനിക്കെ ഒരു കുട്ടിയെ ഇഷ്ട്ടമാണ്....... "
മമ്മി അല്പം ഞെട്ടി അതിനിരട്ടി അവളും......
ഞാൻ അവൾ കാണാതെ വളരെ പാടുപെട്ട് മമ്മിയെ കണ്ണിറുക്കി കാണിച്ചു മമ്മിക്കത് വേഗം മനസിലാക്കുകയും ചെയ്തു.......
അവൾ ആകെ ഉലഞ്ഞു.......
" നീയിത് എന്താ... എന്താ..... നേര...നേരത്തെ പറയാതെ...... "
" നിന്നു വിക്കാതെ പറയാൻ സാവകാശം വേണ്ടേ പിന്നെ അധികം ഒന്നും ആയിട്ടില്ല.... എനിക്കും ഒരു കൺഫെർമേഷൻ വേണമായിരുന്നു എനിക്ക് തോന്നിയത് ലവ് ആണോ അട്ട്രാക്ഷൻ ആണോന്ന്......"
" എന്നിട്ട് എന്ത് തോന്നി നിനക്ക്.... "
അല്പം വിറയാർന്ന സ്വരത്തിൽ അവൾ ചോദിച്ചു ..........
" ലവ് ആണ് കൺഫേം.....നിനക്ക് അറിയാല്ലോ ഡി ഏതൊരു കാര്യവും ആലോചിച്ചല്ലെ ഞാൻ തീരുമാനമെടുക്കു....."
എരി തീയിൽ എണ്ണ എന്നപോലെ ( അതവളുടെ നിൽപ് കണ്ടു എനിക്ക് തോന്നിയതാട്ടോ......) മമ്മി ഡയലോഗ് ഇറക്കി.....
" ആഹ് ആ കൊച്ചിന്റെ ഭാഗ്യം.......നിന്നെപ്പോലെ
💬 Comments
View all comments