0%

Chapter Title : ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 215
ഒരു പയ്യനെ കിട്ടണം എങ്കിലും ഭാഗ്യം വേണം...... " "  ആഹ് താങ്ക് യു താങ്ക് യു........ " "  വന്നു വല്ലതും കഴിക്ക് പിള്ളേരെ.... നേരം ഒരുപാട് ആയില്ലേ വന്നിട്ട്........" "  ഏയ്‌ ഞങ്ങൾ നല്ല കിടുകാച്ചി ബിരിയാണി കഴിച്ചിട്ട ഇങ്ങോട്ട് പോന്നത്....... " "  കൊള്ളാം.... നീ ഇറങ്ങാറായോ.......... " ഞാൻ ഉത്തരം പറയും മുന്നേ അവൾ ചാടി കേറി പറഞ്ഞു.........
"  ഇല്ല... അവൻ ഇപ്പോ പോണില്ല... നീ ഒന്ന് വന്നേ ഒരു കാര്യം ഉണ്ട്..... " അല്പം ദേഷ്യം കലർന്ന സ്വരത്തിലാണ് അവൾ അത് പറഞ്ഞത്..... അവളുടെ മുഖഭാവം കണ്ടപ്പോൾ എന്റെ കാര്യം ഏതാണ്ട് തീരുമാനമായി എന്ന് എനിക്ക് തോന്നി.... അതും പറഞ്ഞ് അവൾ അകത്തേക്ക് പോയി....... മമ്മിയും ഞാനും അവിടെ തന്നെ നിൽക്കുകയാണ്...... " മമ്മിയെ  എന്തിനായിരിക്കും കൊല്ലാൻ ആയിരിക്കുമോ " "  ചെല്ലു........... നീ ആയിട്ട് ഒപ്പിച്ചു വച്ചതല്ലേ............ " ഏതായാലും പോയി നോക്കട്ടെ ജീവനോടെ ഉണ്ടെങ്കിൽ കാണാം ഞാൻ പതുക്കെ അവളുടെ പുറകെ അവളുടെ റൂമിലേക്ക് പോയി....... ഞാൻ അകത്തു കയറിയതും അവൾ പെട്ടെന്ന് വാതിൽ അടച്ചു......... എന്റെ കോളറിൽ പിടിച്ച് ചുമരിനോട് ചേർത്ത് അവൾ ചോദിച്ചു........ " ഏതാടാ ഞാനറിയാത്ത ആ പെണ്ണ്..... നീ എപ്പോൾ അവളെ കണ്ടു നീ എപ്പോൾ അവളെ ഇഷ്ടപ്പെട്ടു...  നിങ്ങൾ എപ്പോൾ തെറ്റായി.... പെട്ടന്ന് പറഞ്ഞോ......... " അവളുടെ കോളറിലെ പിടി വിടുവിച്ചുകൊണ്ട് ഞാൻ പറഞ്ഞു....... "  അമ്മു  ഞാൻ പറഞ്ഞില്ലേ അത് അധികം കാലം ഒന്നും ആയിട്ടില്ല ഏറി

💬 Comments

View all comments