0%

Chapter Title : ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 216
വന്നാൽ ഒരു രണ്ടാഴ്ച പെട്ടെന്ന് കണ്ടു എനിക്ക് ഒരു ഇഷ്ടം തോന്നി പിന്നെ ഞാനത് വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അത് അട്രാക്ഷൻ ആണോ അതോ പ്രണയമാണെന്ന് നിന്നോട് പറയാം എന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഈ പ്രശ്നങ്ങളെല്ലാം വന്നുപെട്ടത്....... " " ശരി എന്നാ  പറയ്  ഏതാ പെണ്ണ്....... " പെട്ടെന്ന് അവൾ അങ്ങനെ ചോദിച്ചപ്പോൾ മനസ്സിലേക്ക് വന്നത് എന്റെ തൊട്ടു മുന്നിൽ നിൽക്കുന്ന അതെ മുഖം തന്നെയായിരുന്നു........ അത് നീ തന്നെയാണ് എന്ന് വിളിച്ച് പറയാൻ തോന്നിയെങ്കിലും..... അതിനെയൊക്കെ മനസ്സിലടക്കി പെട്ടന്ന്  വന്ന ഒരു പേര് ഞാൻ പറഞ്ഞു... "  നമ്മുടെ ജൂനിയർ ആ പേര് ഗൗരി....... " "  അതേതാ ഞാനറിയാത്ത ഒരു ജൂനിയർ.... " "  നീ  കണ്ടു കാണാൻ വഴിയില്ല ഞാനും അന്നാണ് ആദ്യമായി അവളെ കാണുന്നത് " "  ശരി ആരായാലും നാളെ എനിക്ക് ഒന്ന് അവളെ കാണണം നീ  ഇഷ്ടമാണെന്ന് പറഞ്ഞിട്ടൊന്നുമില്ലല്ലോ അല്ലേ......  " "  ഇല്ല..... അതൊക്കെ നീ കൂടി വന്നിട്ടാവാം എന്ന് വിചാരിച്ചു......"
"  മ്മ് " "  ടി  പെണ്ണേ ഞാൻ പ്രേമിക്കുന്നതിൽ നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ " "  ഇ... ഇല്ല..... ന്താ അങ്ങനെ നീ ചോദിച്ചേ....... " "  അല്ല നിന്റെ ചോദ്യവും പറച്ചിലും ഭാവവും ഒക്കെ കണ്ടാൽ തോന്നും അങ്ങനെ ഒരു കുഴപ്പം ഉണ്ടെന്ന്......" എന്റെ അടുത്തു നിന്നും മാറി അല്പം മാറിയവൾ  എനിക്ക് എതിർവശമായി തിരിഞ്ഞു നിന്നു......... " എടാ ഒരുപക്ഷേ അവൾ എന്നെ ഉപേക്ഷിക്കാൻ പറഞ്ഞാൽ നീയത് ചെയ്യുമോ......." ഞാൻ അവളെ

💬 Comments

View all comments