0%

Chapter Title : ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 217
പിടിച്ചു തിരിച്ച് എനിക്ക് അഭിമുഖമായി നിർത്തി........... അവളുടെ കണ്ണിലേക്ക് നോക്കി ഞാൻ പറഞ്ഞു..... "  ഇതെന്ത് ചോദ്യമാടി പെണ്ണെ...... വേണമെങ്കിൽ അവളെ കളയും. എന്നാലും ഞാൻ നിന്നെ വിട്ടുകളയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ......" അവളുടെ കണ്ണുകൾ ഈറനണിഞ്ഞു........... ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു......... ഞങ്ങളുടെ മുഖങ്ങൾ തമ്മിൽ അടുത്തുവന്നു.....!!!!!!!!!!!! (  തുടരും...... ) എല്ലാവരോടും ക്ഷമ ചോദിക്കുന്നു....... ലോക് ഡൗൺ കാലത്ത് ഒരു യാത്ര പോകേണ്ടി വരികയും അവിടെയെത്തി പിറ്റേന്ന് ആയപ്പോൾ ആ സ്ഥലം കഡൈൻമെന്റ് സോൺ ആവുകയും ചെയ്തു........ അതിനാൽ അവിടെ പെട്ടു പോവുകയായിരുന്നു....... അവിടെനിന്ന്  കഥയെഴുതാൻ എന്തോ ഒരു മിസ്സിംഗ്‌ പോലെ എനിക്ക് തോന്നി....... വന്ന ഉടനെ തന്നെ  ഈ കഥ പൂർത്തിയാക്കുകയാണ് ചെയ്തത്...... ഇനി ലാഗ് ഒന്നും കൂടാതെതന്നെ കഥ അപ്പപ്പോൾ പോസ്റ്റ് ചെയ്യുന്നതായിരിക്കും...... സ്നേഹിച്ചതിതും സപ്പോർട്ട് ചെയ്തതിനും ഒരുപാട് നന്ദി..........

💬 Comments

View all comments