0%

Chapter Title : ആജൽ എന്ന അമ്മു [അർച്ചന അർജുൻ]

Author : kkstories Read All Parts 161

ആയിരുന്നു.. എന്നുവെച്ചാൽ തെറ്റിധരിക്കരുത് എപ്പോഴും ബഹളം വെച്ച് നടക്കും അതാണ് ഉദേശിച്ചത്‌......

പക്ഷെ അവൾ എപ്പോഴും എന്നോട് ഒരുപാട് സംസാരിക്കും എന്നാൽ  മറ്റുള്ളവരോട് ആള് സൈലന്റ് ആണ്...

അമ്മുവിന് പ്രണയം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല കേട്ടോ.... ആളൊരു പഠിപ്പിസ്റ് ആണ്..... എന്റെ കൂടെ കൂടുമ്പോൾ മാത്രം അവൾ വേറൊരാൾ ആയിരുന്നു.....

ശോകിച്ച് നടന്ന എന്നെ അതൊക്കെ മറക്കാൻ പ്രേരിപ്പിച്ചത് അമ്മുവാണ് അതുപോലെ തന്നെ പല കാര്യങ്ങളിലും അവളെന്നെ ഇൻഫ്ലുവൻസ് ചെയ്യാറുണ്ട്... അതൊക്കെ ഞാൻ വഴിയേ പറഞ്ഞു തരാം.....

എങ്ങനുണ്ട് തുടക്കം... തുടർന്ന് എഴുതണോ വേണ്ടയോ എന്നുനിങ്ങൾ തന്നെ പറയു ഫ്രണ്ട്‌സ്.......

തുടർന്നും എഴുതുന്നെങ്കിൽ തീർച്ചയായും പേജ് കൂട്ടി എഴുതുന്നതായിരിക്കും.....

💬 Comments

View all comments