Chapter Title : ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 5
മുഖത്തായിരുന്നു. കവിളിൽ തന്‌റെ കൈവിരലുകളുടെ തിണർപ്പ് ഇപ്പോളുമുണ്ടെന്ന് ്അവൾ മനസ്സിലാക്കി. ആദ്യരാത്രിയിൽ താൻ അപ്പുവിനു കൊടുത്ത അടിയുടെ അടയാളം . അവളുടെ ഇടനെഞ്ചിൽ ഒരു വേദന പൊടിഞ്ഞു. 'നീ എന്നെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ ഞാൻ തല്ലിയത്' ഉറക്കത്തിലായിരുന്ന അപ്പുവിനെ നോക്കി അവൾ മനസ്സിൽ പറഞ്ഞു,' ഇനി ഞാൻ തല്ലില്ലാട്ടോ, എന്‌റെ അപ്പുവിനെ' തിണർപ്പിൽ വിരലോടിച്ചു അവൾ ശബ്ദം താഴ്ത്തിപറഞ്ഞു. അപ്പു ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ലെന്നു മാത്രം.
💬 Comments
View all comments