0%

Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ [സബീർ]

Author : kkstories Read All Parts 334.7K

നോക്കുമ്പോൾ ഒരുപാട് പേര് ഇന്റർവ്യൂ അറ്റാന്റ് ചെയ്യാൻ വന്നിട്ടുണ്ട് ഞങ്ങൾ മാത്രം ഒള്ളൂ ഒരുമിച്ച് വന്നത് ബാക്കി എല്ലാം ഡ്രൈവർ ഒറ്റക്കും നഴ്സ് ഒറ്റക്കും ആണ്.

ഞാൻ : ആന്റി ഇത് ഒരുപാട് ആളുകൾ ഉണ്ടല്ലോ ചാൻസ് കിട്ടുമോ.

ആന്റി : ഞാൻ നിന്റെ കാര്യം കൂടി പറയും അപ്പോൾ കിട്ടിയാൽ ഭാഗ്യം.
കുറച്ച് കഴിഞ്ഞ് ഓരോരുത്തരെ ഇന്റർവ്യൂ ചെയ്യാൻ ഓഫിസിന്റെ അകത്തേക്ക് വിളിച്.

അവസാനം ഞാനും ആന്റിയും ഓഫീസിൽ കേറി ഇന്റർവ്യൂ തുടങ്ങി കുറച്ച് കഴിഞ്ഞ് ഇന്റർവ്യൂ ചെയുന്ന സ്ത്രീക്ക് ഒരു ഫോൺ വന്ന്.

ഫോൺ വെച്ച് അവർ ഞങ്ങളെ നോക്കി ചോദിച്ചു.
നിങ്ങൾ ആണോ ഇന്നലെ രാത്രി മേമിനെ വിളിച്ചത്.
ആന്റി : അതെ.
ഇന്റർവ്യൂ ചെയുന്നവൾ : സ്പായിൽ നിങ്ങൾ മസ്സാജർ ആയിരുന്നോ അതോ.
ആന്റി : മസ്സാജർ ആയിരുന്നു പിന്നെ എനിക്ക് ഉഴിച്ചിൽ അറിയാം.

ഗുഡ് അത് നന്നായി എന്തായാലും നിങ്ങൾ വെയിറ്റ് ചെയ്യ് മേം ഓക്കേ പറഞ്ഞാൽ നിങ്ങളെ അറിയിക്കാം
ആന്റി : ഇത് എന്റെ ബന്ധു ആണ് ഡ്രൈവർ ആയിട്ട് ചാൻസ് കിട്ടിയാൽ.

എന്നിട്ട് ആണോ പറയാതെ ഇരുന്നത് അപ്പോൾ നിങ്ങൾക്ക് ചാൻസ് കൂടുതൽ ആണ് ഞാൻ മേമിന്റെ അടുത്ത് പറയാം.

ഞാനും ആന്റിയും ഒരുമിച്ച് അവരോട് താങ്ക്സ് പറഞ്ഞ്.
ഓഫീസിൽ നിന്ന് ഇറങ്ങി ഞങ്ങൾ അവിടെ തെന്നെ ചുറ്റി പറ്റി നടന്ന് മൂന്ന് മണിക്കൂർ കഴിഞ്ഞ് ആന്റിയുടെ ഫോൺ ബെൽ അടിച്ചു.
ആന്റി ഫോൺ എടുത്ത്
ഹലോ ആരാ.
ആലിസ് അല്ലെ നിങ്ങളെ ജോലിക്ക് നിയമിച്ചു കൂടെ

💬 Comments

View all comments