Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ [സബീർ]
നിങ്ങളെ ബന്ധുവിനെയും ഓഫീസിൽ വന്നാൽ ഡിറ്റിൽസ് പറയാം.
ഞാനും ആന്റിയും പെട്ടന്ന് അങ്ങോട്ട് ചെന്ന്
അവർ ഒരു കാർഡ് എന്റെ നേരെ നീട്ടി
ഇതാണ് അഡ്രസ്സ് പാലാരിവട്ടം ആണ് വീട് അവിടെ നാളെ രാവിലെ പോയാൽ മതി ബാക്കി എല്ലാം അവിടെ ചെന്നിട്ട് ഇത്താ പറയും
പിറ്റേന്ന് നേരത്തെ തെന്നെ ഞങ്ങൾ പാലാരിവട്ടത്തുള്ള അൻവർ ഇക്കയുടെ വീട്ടിലേക്ക് പോയി ആന്റിയുടെ മനസ്സിൽ ഒറ്റ ചിന്ത മാത്രം ആയിരുന്നു എങ്ങനെ അയാളോട് പകരം ചോദിക്കും.
എന്റെ ബൈക്കിൽ ആന്റിയെ കൂട്ടി ഓഫിസിൽ നിന്ന് തന്ന അഡ്ഡ്രസിൽ പോയി പ്രധാന റോഡിൽ നിന്ന് മറ്റൊരു റോഡിലേക്ക് തിരിഞ്ഞ് കുറച്ച് മുന്നോട്ട് പോയപ്പോ രണ്ട് സൈഡിലും തെങ്ങും മരങ്ങളും നിറഞ്ഞ പറമ്പിന്റെ നടുവിലൂടെ വലിയ വീട്ടിലേക്കുള്ള റോട്ടിലേക്ക് കേറുമ്പോ ആന്റി
ഇത് എല്ലാം എന്റെ ഇച്ചായനും കൂടി അവകാശമുള്ളത് ആണല്ലോ എന്ന് സങ്കടം പറഞ്ഞ് ബൈക്ക് വലിയ ഗെയ്റ്റിന്റെ മുന്നിൽ നിർത്തി ആന്റിയെ ഇറക്കി ഞാൻ ബൈക്ക് സൈഡിൽ ഒതുക്കി ഗെയ്റ്റ് തുറന്ന് അകത്ത് കേറി മുറ്റം തെന്നെ നല്ല വില കൂടിയ ഇന്റർ ലോക്ക് പതിച് ചുറ്റും ചെടിയും ഒക്കെ ആയി കണ്ണിന് കുളിർമ നൽകുന്ന വീട് ആയിരുന്നു അത്
വീടിന്റെ മുന്നിൽ എത്തി ആരെയും കാണാതെ ആയപ്പോൾ ഞാൻ കോളിങ്ങ് ബെൽ അടിച്ചു.
അൽപ്പം കഴിഞ്ഞ് കതക് തുറന്ന് പുറത്തേക്ക് വന്ന് ഒരുത്തൻ.
പുതിയ ഹോം നഴ്സ് ആണോ അവൻ ചോദിച്ചു
ആന്റി : അതെ.
അവൻ : കേറി ഇരിക്ക് ഞാൻ ഉമ്മയെ വിളികാം.
ഞാൻ :
💬 Comments
View all comments