0%

Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ 3 [സബീർ]

Author : kkstories Read All Parts 353.5K

പോകുന്നതിന്റെയും അയാൾക്ക് എല്ലാം നഷ്ട്ടപെട്ടതിന്റെയും എല്ലാം സന്തോഷം അവർക്ക് പറഞ്ഞ് അറിയിക്കാൻ പറ്റാത്തത് ആയിരുന്നു.

ഒഅൻവർ ഇക്കയെ ഡിവോഴ്സ് ചെയ്ത് ഒരു മാസം കഴിഞ്ഞ്  ആണ് ഇക്കയുടെ ബിസ്സിനെസ് സ്റ്റാഫ്‌ അംഗങ്ങൾ അറിയുന്നത് അൻവർ ഇക്കയുടെ എല്ലാം ബിസ്സിനെസ്സിന്റെയും ഉടമ ഇപ്പോ ആസിയ മാത്രം ആണെന്നും അവർ അറിഞ്ഞു എന്നാൽ ഇത് ഒന്നും അറിയാതെ അപ്പോഴും ആ വിട്ടിൽ അൻവർ പുറം ലോകം അറിയാതെ കിടക്കുക ആയിരുന്നു ആലിസിന് എല്ലാം കണ്ട് വളരെ ഏറെ ഹാപ്പിയായി അവൾക്ക് ഇനി ആസിയ എന്റെത് ആകുന്നത് കണ്ടാൽ മാത്രം മതിയായിരുന്നു.

അങ്ങനെ പതിവ് പോലെ കൊച്ചിയിലെ ഷോപ്പിൽ നിന്ന് വന്ന ആസിയ  അടുത്ത തിങ്കളാഴ്ച ജോണുമായി വിവാഹം നടത്താൻ തീരുമാനിച്ചത് പറയുന്നത്

ആലിസ്  : ആണോ ഇത്താ അപ്പോ ഇനി ഏട്ട് ദിവസം.

ഷംന  : ഉമ്മനേക്കാൾ സന്തോഷം ചേച്ചിക്ക് ആണല്ലോ.

ആലിസ്  : ഇത്താ ഇനി എന്റെ ജോണിന്റെത് അല്ലെ അതാ.

ആസിയ  : ഇന്ന് നിസാർ വന്നിട്ട് നിങ്ങൾ എല്ലാവരും കൂടി അൻവർ ഇക്കയെ റൂമിൽ നിന്ന് മാറ്റി കിടത്തണം നാളെ റൂമിന്റെ എന്ററിയാൽ വർക്കിന്റെ പണിക്കർ വരും.

ഷംന  : ഉപ്പാക്ക് സംശയം തോന്നുമോ റൂം മാറ്റി കിടത്തുമ്പോൾ.

ആസിയ  :അത് അറിയുന്നത് കൊണ്ട് ഞാൻ നേരത്തെ ഒരു കള്ളം പറഞ്ഞിട്ടുണ്ട്.

ഷംന  : എന്ത് കള്ളം  ചോദിച്ചാൽ പറയാല്ലോ അതാ

ആസിയ  : ഡോക്ടർ എ സി റൂമിൽ കിടത്തരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്ന്.

ആലിസ്  : ഇത്താ നിങ്ങൾക്ക് കാഞ്ഞ ബുന്ധി തെന്നെ.

💬 Comments

View all comments