Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ 3 [സബീർ]
ഷംന : എല്ലാം ജോണിനെ കിട്ടാൻ വേണ്ടി ആണല്ലോ.
ആലിസ് : ഷംന ഇത്താനെ കെട്ടിയാൽ പിന്നെ ജോൺ എന്ന് വിളിക്കരുത് കുറച്ച് റെസ്‌പെക്ട് കൊടുക്കണം.
ഷംന : അത് പിന്നെ കൊടുക്കാതെ
ആലിസ് : നിസാറിനോട് പറയണം അത്.
ഷംന : എല്ലാ ഈ മനുഷ്യൻ എവിടെ ഇത് വരെ വന്നില്ല.
ആസിയ : അവനെ ഞാൻ ഒരു കാര്യം ഏൽപ്പിച്ചിരുന്നു അതിന് പോയതാ.
ഒരു മണിക്കൂർ കഴിഞ്ഞ് നിസാർ വന്നു
ആസിയ : മോനെ നീ പോയത് എന്തായി.
നിസാർ : പറഞ്ഞിട്ടുണ്ട് അവർ നിങ്ങളെ വിളിക്കും.
ആസിയ : ഫുഡിന്റെയോ.
നിസാർ : അത് ചേട്ടൻ പറഞ്ഞിട്ടുണ്ടന്ന് പറഞ്ഞു ഉമ്മാ ഇത്ര വലിയ രിതിയിൽ ആളുകൾ എന്താ പറയുക എല്ലങ്കിൽ തെന്നെ ഷോപ്പിൽ പോയാൽ കളിയാക്കൽ ആണ് ഇനി നാട്ടിലും ഇറങ്ങി നടക്കാൻ പറ്റില്ല.
ആസിയ : ജോണിന്റെ ആഗ്രഹം ആണ് എനിക്ക് പറ്റില്ലാന്ന് പറയാൻ കഴിയില്ല ആളുകൾ അവിടെ പറഞ്ഞോട്ടെ.
നീ ക്ഷീണം മാറ്റി കഴിഞ്ഞാൽ ഇവരുടെ കൂടെ നിന്റെ ഉപ്പാനെ ഒന്ന് മാറ്റി കിടത്ത്.
നിസാർ : ഉപ്പ ചോദിച്ചാൽ എന്താ പറയുക.
ആസിയ : അത് ഞാൻ ഷംനനോട് പറഞ്ഞിട്ടുണ്ട് നീ ഒന്നും പറയാൻ നിൽക്കണ്ട അയാളുടെ ഡ്രസ്സ് എല്ലാം ഈ റൂമിലേക്ക് മാറ്റണം അവിടെ ഒന്നും വേണ്ടാ.
മകനും മരുമോളും ഹോം നഴ്സും ചേർന്ന് തന്റെ ബെഡ്‌റൂമിൽ നിന്ന് തന്നെ പിടിച്ച് മാറ്റി മറ്റൊരു റൂമിൽ കൊണ്ട് പോയി കിടത്തിമ്പോ അയാൾക്ക് അറിയില്ല തന്റെ ഭാര്യ ജീവിതത്തിലും
💬 Comments
View all comments