Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ 3 [സബീർ]
ആസിയ : അത് കൊണ്ട് ആണ് ഞാൻ പറഞ്ഞത് ഇവന്റെ അടുത്ത് നിന്ന് നിനക്ക് കിട്ടാത്തത് കിട്ടുമ്പോ വാക്ക് തെറ്റിക്കരുത് എന്ന്.
സഫൂറ : കാര്യം എന്റെ ഇക്ക അങ്ങനെ ഓക്കേ ആണെങ്കിലും ആ സ്നേഹം എനിക്ക് വലുതാ എനിക്ക് എന്റെ ഇക്ക കഴിഞ്ഞ് ഒള്ളൂ എന്തും അത് കൊണ്ട് ആസിയ പേടിക്കണ്ട.
ആസിയ : നമുക്ക് പോയാലോ നേരം ഒത്തിരി ആയി.
എന്നാ നീ ഇവൻ വരുമ്പോ ഒന്ന് വിളിച്ച് പറയണം ഇക്ക വിട്ടിൽ ഉണ്ടങ്കിൽ ഒന്നും നടക്കില്ല.
ഞങ്ങൾ അവിടന്ന് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോ.
എനിക്ക് പലപ്പോഴും തോന്നിയിരുന്നു നിങ്ങൾ കടി കൂടിയ ഇനമാണെന്ന് എന്തായിരുന്നു തുടക്കത്തിൽ.
ആസിയ : നിസാറിന്റെ ഉപ്പാക്ക് ഒന്നിനും സമയം ഇല്ല പിന്നെ ഞാൻ എന്ത് ചെയ്യും നീ പറ
ഞാൻ : നിങ്ങൾ ചെയ്തത് തെറ്റ് ഒന്നും ഇല്ല അൻവർ ഇക്ക നിങ്ങൾക്ക് വേണ്ടി സമയം മാറ്റി വെക്കാതെ ബിസിനെസ്സ് മാത്രം ആയി നടന്നത് കൊണ്ട് അല്ലെ.
ആസിയ : എനിക്ക് ഇനി നീ ഇല്ലേ.
ഞാൻ : സഫൂറ ഇത്തയുടെ ഇക്ക ഡിവോഴ്സിന്റെ കാര്യം പെട്ടന്ന് തീർത്താൽ പിന്നെ പെട്ടന്ന് നമ്മുക്ക് രജിസ്റ്റർ മാര്യേജ് ചെയ്യാം എന്താ പോരെ
ആസിയ : നിസാറിന്റെ കാര്യത്തിൽ ആണ് എനിക്ക് അവനെ എങ്ങനെ മനസ്സിലാക്കും.
ഞാൻ : ഇത്താ നമ്മുക്ക് ഒന്നാകാൻ നിസാറിനെ കൂടെ നിർത്താൻ എന്താ ചെയ്യേണ്ടത് എനിക്ക് അറിയാം ഇത്താ കൂടെ നിന്നാൽ മതി
ആസിയ : അത് എങ്ങനെ.
ഞാൻ : അത് ഉണ്ട്
💬 Comments
View all comments