Chapter Title : ആലിസ് ആന്റിയുടെ പക തീർക്കൽ 3 [സബീർ]
നാളെ വൈകുന്നേരം വരെ ഇത്താ കാത്തിരിക്ക്.
പിന്നീട് എന്റ ലക്ഷ്യം നിസാറിനെ കുറിച്ച് ഞാൻ അറിഞ്ഞ കാര്യം സത്യം ആണോ എന്ന് അറിയുക ആയിരുന്നു അതിനായി പിറ്റേന്ന് രാവിലെ തെന്നെ നിസാർ കൊച്ചിയിലേക്ക് പോയപ്പോ പിറകെ പോയി അവനെ ഫോളോ ചെയ്ത് എറണാകുളത്ത് വെച്ച് അവൻ കാണുന്ന വ്യക്തിയെ കണ്ടപ്പോ മനസ്സിലായി എല്ലാം സത്യം ആണെന്ന് ഞാൻ അവനോട് ഒന്നും ചോദിച്ചില്ല അവിടന്ന് തിരിച്ച് വിട്ടിൽ വന്ന് ഇത്തയെ ഔട്ട് ഹൗസിലേക്ക് വിളിച്ച് വരുത്തി.
ആസിയ വന്ന ഉടനെ ചോദിച്ചു എന്താ ജോൺ നീ എവിടെ പോയതാ.
ഞാൻ : ഇത്താ ഇന്നലെ പറഞ്ഞ കാര്യത്തിന് എറണാകുളത്ത് പോയതാ.
ആസിയ : എന്നിട്ട് എന്തായി.
ഞാൻ : അത് പിന്നെ പറയാം പിന്നെ നിസാറിനോട് ഞാൻ എല്ലാം തുറന്ന് പറയാൻ പോകുക ആണ്
ആസിയ : അത് വേണോ അവൻ അത് എങ്ങനെ എടുക്കുക അറിയില്ല.
ഞാൻ :അവനോട് അത് എങ്ങനെ പറയണമെന്ന് എനിക്ക് അറിയാം നിങ്ങൾ അത് ഓർത്ത് ടെൻഷൻ അടിക്കണ്ട.
ആസിയ : കുഴപ്പം ആകരുത് എനിക്ക് അതാ പറയാനുള്ളത്.
ഞാൻ : ഒന്നും ഉണ്ടാകില്ല നാളെ ഞാൻ വക്കീലിനെ പോയി കണ്ടാലോ.
ആസിയ : നിന്റെ തിരക്ക് എനിക്ക് മനസ്സിലായി എന്താ അവളെ കാണാൻ തിരക്ക് അവൾ അങ്ങനെ ചീത്ത പെണ്ണ് അല്ല അടുത്ത് തെന്നെ അവളെ കെട്ടിയോന്റെ വീട് .
ഞാൻ : ഇത്തക്ക് ഞാൻ അവളെ കാണാൻ പോകുന്നതിൽ കുഴപ്പം ഇല്ലല്ലോ.
ആസിയ : അവളെ പിണക്കണ്ട നമുക്ക് ഉപകാരം
💬 Comments
View all comments