0%

Chapter Title : ആമ്പൽ [മീനു]

Author : Kambikathakal Read All Parts 840

ശേഷം എനിക്കും.."

"സ്വന്തമായി ഒരു ജോലി വേണമെന്ന് തോന്നി തുടങ്ങിയ കാലം "... അമ്മക് കിട്ടുന്ന പെൻഷൻ പോലും തികയാതെ ചില ദിവസങ്ങളിൽ പട്ടിണി പോലും കിടക്കാൻ തുടങ്ങി..

"ആരും.. സഹായിക്കാനില്ല.. കാണുന്നവർക് അമ്മയുടെ രണ്ടു മക്കൾ അമേരിക്കയിൽ.. അവർ തിരിഞ്ഞു പോലും നോക്കില്ലന്ന് ആർക്കും അറിയില്ലല്ലോ.. "

"അതിനിടയിൽ ഒരിക്കൽ പോലും ആരുഷി യുടെ ഒരു വിവരവും ലഭിച്ചില്ല.. പറ്റുന്നത് പോലെ എല്ലാം അനേക്ഷിച്ചു നോക്കി.. സീറോ ആയിരുന്നു എല്ലാ ഭാഗത്ത്‌ നിന്നുമുള്ള ഫലം.."

"കോഴ്സ് പൂർത്തി യാകുവാൻ കഴിയാത്തത് കൊണ്ട് തന്നെ അച്ഛന്റെ സുഹൃത്തിന്റെ മകന്റെ കടയിൽ കയറി.. അതൊരു സ്റ്റുഡിയോ ആയിരുന്നു.."..

"ആ സ്റ്റുഡിയോ ആണ് ഇന്നെന്റെ സ്വന്തമായുള്ളത് " കൂട്ടിനായി ചങ്ക് കൂട്ടുകാരൻ സിറാജും വന്നു..

ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ ഒരു ജോലി അത്യാവശ്യമായിരുന്നു.. അച്ചന്റെ പെൻഷൻ പൈസ എന്റെ ചികിത്സ ക് വാങ്ങിയ കടം പോലും തീർക്കുവാൻ കഴിയുമായിരുന്നില്ല..

❤❤❤

"പതിയെ പതിയെ ഓരോ വർക്ക്‌ എടുത്തു ജീവിതം കരക്ക് അടുപ്പിക്കുവാൻ തുടങ്ങി "

"രണ്ടു പാട്ണർസ് ആയത് കൊണ്ട് തന്നെ.. ഇടക്ക് ആരേലും ഇല്ലേലും കട മുന്നോട്ട് പോയിരുന്നു.."

"എഴുന്നേൽക്കാൻ തുടങ്ങിയ അന്ന് മുതലാണ്.. എല്ലാ മാസത്തിലെയും ആദ്യ തിങ്കളാഴ്ച ആരുഷി യുടെ ഇഷ്ട്ട അമ്പലത്തിൽ പോകുവാൻ തുടങ്ങിയത്.."..

"എന്നേലും ഈ ദിവസം അവൾ വരുമെന്ന ശുഭ പ്രതീക്ഷയായുമായി "

" ആരുഷി യുടെ ഓർമ്മയുമായി അഞ്ചു വർഷങ്ങൾ കടന്നു പോയി…"

"അവൾ മരിച്ചെന്നു പോലും കൂടേ പഠിച്ചവർ പറഞ്ഞു.."..

"പക്ഷെ എനിക്ക് നല്ല വിശ്വസം ഉണ്ടായിരുന്നു

💬 Comments

View all comments