0%

Chapter Title : ആമ്പൽ [മീനു]

Author : Kambikathakal Read All Parts 839

".. അമ്മ യുടെ തേങ്ങി കരച്ചിലിൽ കേട്ടിട്ട് പോലും ഒരു തുള്ളി കണ്ണ് നീർ എന്നിൽ നിന്നും പൊടിയുന്നില്ല.. ആകെ ശരീരം മുഴുവനായി ഒരു മരവിപ്പ് മാത്രം...

❤❤

വീട്ടിലെത്തിയിട്ടാണ് ആക്‌സിഡന്റ് സംഭവിച്ചതിന് ശേഷമുള്ള കാര്യങ്ങളെല്ലാം ഞാൻ അറിഞ്ഞത്…

"ഹോസ്പിറ്റൽ വെച്ചു അച്ഛന് മായി ആരുഷി യുടെ വീട്ടുകാർ തർക്കം ഉണ്ടാക്കിയിരുന്നു.. അവരുടെ മകളെ ഞാൻ വഷീകരിച്ചെന്ന് പറഞ്ഞു.."

"സങ്കടം സഹിക്കാൻ പറ്റാതെ അച്ചൻ വീണു ഒരു ആക്‌സിഡന്റ് രൂപത്തിൽ.. അന്ന് തന്നെ എന്റെ അച്ഛൻ…"

"മകന് ആക്‌സിഡന്റ് ആയ വിഷമം പോലും താങ്ങാൻ കഴിയാതെ നിൽക്കുന്ന സമയം.. കൂടേ വേറെ പലതും കേട്ടപ്പോൾ ആ ഹൃദയം താങ്ങിയിട്ടുണ്ടാവില്ല "..

"അമ്മ മറ്റൊന്ന് കൂടേ പറഞ്ഞു .. ആരുഷി യെ അവളുടെ കുടുംബം പഞ്ചാബിലേക് കൊണ്ട് പോയി… എന്നെ പോലെ തന്നെ ഗുരുതര മായി അവൾക്കും പരിക്ക് പറ്റിയിരുന്നു…"

"തലയിൽ സാരമായി പരിക്ക് പറ്റിയ അവളെ നല്ല ചികിത്സ കിട്ടുവാണെന്ന പേരിൽ എന്നിൽ നിന്നും അവളെ മറച്ചു.."

"അമ്മേ ഏട്ടന്മാർ.."

"അവരൊക്കെ അച്ചന്റെ മൂന്നിന് തന്നെ പോയി… ബിസിനസ് അല്ലെ എല്ലാത്തിനും വലുത്..".. അടുത്ത മാസം വരുമെന്ന് പറഞ്ഞു.. ഇനി സ്വത്തൊക്കൊ വീതിച്ചെടുക്കാനുണ്ടല്ലോ..

അച്ഛൻ പറഞ്ഞ വാക്കുകൾ ഓർത്തെന്ന പോലെ അമ്മ പറഞ്ഞു...

❤❤❤

"ആക്‌സിഡന്റ് പറ്റി ആറു മാസത്തിനു ശേഷമാണ് ഒന്ന് എഴുന്നേറ്റ് നടക്കുവാൻ കഴിഞ്ഞത്… "

"ആ സമയം തറവാട് വീട് മാത്രം കിട്ടി.. വീടും അതിനോട് ചേർന്നുള്ള സ്ഥലവും.. അമ്മയും അനിയനും തെരുവിലേക് ഇറങ്ങാതെ ഇരിക്കുവാണവും അമ്മയുടെ പേരിലേക് എഴുതി.. അമ്മയുടെ കാല

💬 Comments

View all comments