Chapter Title : ആമ്പൽ [മീനു]
ദൂരേക് നടന്നു.. കൂടേ അവളും "..
"പേര് "
"മീനാക്ഷി "
"നോക്ക് മീനാക്ഷി.. അമ്മ പറഞ്ഞില്ലേ എല്ലാം.."
"ഹ്മ്മ് "
"എന്നാൽ വേറെ ഒന്ന് കൂടേ ഉണ്ട്"
"എന്താ ഇനി ഉള്ളത് "..
"അമ്മ.. എന്തെല്ലാമാണ് മീനാക്ഷി യോട് പറഞ്ഞത്.."
"ഇയാൾക്ക് വേറെ ഒരു ഇഷ്ടമുണ്ടായിരുന്നെന്നും.. ചങ്കിൽ നിറഞ്ഞ ഇഷ്ടമാണെന്നും പറഞ്ഞു "..
"പിന്നെ "
"അയാളെ കണ്ടാൽ ആ നിമിഷം.. എന്നെ ഡിവോഴ്സ് ചെയ്യുമെന്നും പറഞ്ഞു "..
"എന്നിട്ടും കുട്ടി ഈ വിവാഹത്തിന് സമ്മതിച്ചോ"
"ഹ്മ്മ് "
" സമ്മതിക്കേണ്ട ട്ടോ.. കുട്ടി അനാഥ ആണെന്ന് കരുതി എല്ലാ കാര്യവും സമ്മതിക്കുക യൊന്നും വേണ്ടാ.. "
"അയ്യോ.. ഞാൻ അനാഥയൊന്നുമല്ല.. ഇവിടെ ഒരു സഹായത്തിനു വൈകുന്നേരങ്ങളിൽ വരുന്നതാണ്.. എന്റെ അച്ഛനാണ് ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് കാരൻ "
"പിന്നെ.. എന്തിനാ കുട്ടി ഈ വിവാഹത്തിന് സമ്മതിച്ചത് ".. ഞാൻ ജിക്ജ്ഞാസ അടക്കാൻ കഴിയാതെ ചോദിച്ചു..
"അത്.. നിങ്ങളുടെ അമ്മയെ കണ്ടപ്പോൾ എന്റെ അമ്മയെ പോലെ തോന്നി.. ഞങ്ങൾ എന്നും വൈകുന്നേരം ഇവിടെ ഇരുന്നു സംസാരിക്കാറുണ്ട്.. ആ അമ്മയുടെ മനസ്സിൽ ചേട്ടൻ വലിയ വേദനയാണ് കൊടുക്കുന്നത്.."
"പിന്നെ എനിക്ക് വേറെ കുറെ ആലോചനകൾ വരുന്നുണ്ട്.. എല്ലാം എന്നെ പുറത്തേക് കൊണ്ട് പോകുന്നവരുടെ ആലോചനകളാണ്.."
"അത് നല്ലതെല്ലേ.. ഭർത്താവിന്റെ കൂടേ വിദേശത്തു പോകാമല്ലോ, "
അത് വേണ്ട.. എന്റെ ജീവിതം ഇവർക്ക് വേണ്ടി ഉള്ളതാണ്.. ആ സമയം പൂന്തോട്ടത്തിലൂടെ ഓടി കളിക്കുന്ന അമ്പതോളം കുട്ടികളെ കാണിച്ചു കൊണ്ട് അവൾ പറഞ്ഞു..
അമ്മ കുറെ നാളായി ഒരു വിവാഹത്തിന്
💬 Comments
View all comments