0%

Chapter Title : ആമ്പൽ [മീനു]

Author : Kambikathakal Read All Parts 844

നിർബന്ധം പിടിക്കാൻ തുടങ്ങിയിട്ട്..,

"എനിക്കറിയാം അമ്മയുടെ സങ്കടം ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.. ഇനിയും ആ അമ്മയെ സങ്കട പെടുത്താതെ ഇരുന്നൂടെ.."

"ഞാൻ പൊന്നു പോലെ നോക്കിക്കോളാം ഇയാളുടെ അമ്മയെ.. അല്ല എന്റെ അമ്മയെ പോലെ തന്നെ നോക്കാം… "

"മീനു..എന്റെ തുടർന്നുള്ള ജീവിതത്തിൽ തടസമാകില്ല എന്ന ഉറപ്പ് കിട്ടിയത് കൊണ്ട് തന്നെ അവളെ ജീവിത സഖി യാകുവാൻ ഞാൻ തീരുമാനിച്ചു "

വളരെ പെട്ടന്ന് തന്നെ ഞങ്ങളുടെ വിവാഹ ദിനം വന്നെത്തി..

❤❤❤

മീനാക്ഷി..

അവൾ ഞാൻ റൂമിലേക്കു കയറുബോൾ കട്ടിലിന്റെ ഒരു ഓരത്തു തല കുനിച്ചു ഇരിക്കുന്നുണ്ട്..

ഞാൻ വന്നത് കണ്ടു അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് നിന്നു..

മീനാക്ഷി….

ഹ്മ്മ്..

"നമ്മൾ ഒരു ജീവിതം തുടങ്ങുവാൻ പോവുകയാണ് ഈ സമയം നീ എന്നെ കുറിച്ച് ഉള്ളതെല്ലാം അറിയണം "

"ദേവി ഇനി എന്താണ് പറയാനുള്ളത്.."..

"ഏട്ടൻ പറഞ്ഞോ.."

"എന്റെ ഒരു കാര്യത്തിലും നീ ഇടപെടരുത്.. എന്റെ വസ്ത്രം എടുത്തു വെക്കുക.. എനിക്ക് ഭക്ഷണം വിളമ്പി തരിക.. അങ്ങനെ ഒന്നിലും.. നിന്റെ വീട്ടിലേക് പോലും പോകാനാണെങ്കിൽ നീ ഒറ്റക്ക് പോകേണ്ടി വരും.. മനസ്സിലായോ.. "..

"എല്ലാം മനസിലായി ഏട്ടാ " അവൾ എന്നെ നോക്കി പറഞ്ഞു..

ആ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന ചതി മനസിലാകുവൻ എനിക്ക് രണ്ടു ദിവസം പോലും വേണ്ടി വന്നില്ല …

"അമ്മ.. എന്റെ ഒരു കാര്യവും ചെയ്തു തരാതെ രാവിലെ തന്നെ ഇറങ്ങി പോകും.. ഒരു ബന്ധവും ഇല്ലാത്ത ബന്ധു വീട്ടിലൊക്കെ പോയി ഒരാഴ്ച താമസിച്ചു വരുവാൻ തുടങ്ങി.."

ആദ്യമെല്ലാം ഒറ്റക് ഭക്ഷണം

💬 Comments

View all comments